Thursday, May 26, 2011

ഞങ്ങൾക്ക് 26 വയസ്സ്......

പ്രീയമുള്ള എന്റെ നല്ലവരെ ....ഇന്ന് 26-05-2011.. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇന്ന് ഇരുപത്തിയാറ് സംവത്സരം കടന്ന് പോയിരിക്കുന്നൂ....കൂട്ടിയും, ഗുണിച്ചും,ഹരിച്ചൂം  നോക്കിയ പ്പോൾ ലാഭം ഞങ്ങൾ മാത്രം....എല്ലാവർക്കും ഞങ്ങൾ എല്ലാ ഭാവുകങ്ങളും നേരുന്നൂ...

65 comments:

 1. നന്മ നിറഞ്ഞ വിവാഹ വാര്‍ഷികാശംസകള്‍ ...
  ഇനിയുമൊരുപാട് നാള്‍ സ്നേഹത്തോടെ സന്തോഷത്തോടെ ജീവിതം നയിക്കാന്‍ കഴിയട്ടെ എന്ന ആശംസിക്കുന്നു ... പ്രാര്‍ഥിക്കുന്നു ...

  ReplyDelete
 2. സുന്ദരി നീയും സുന്ദരന്‍ ഞാനും
  ചേര്‍ന്നിരുന്നാല്‍ തിരുവോണം.. ;)

  ശുഭദിനമംഗളാശംസകള്‍..
  ഇനിയുമൊരുപാട് സംവത്സരങ്ങള്‍ ആഘോഷിക്കാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ..

  ഒരായിരം മംഗളാശംസകള്‍..

  ReplyDelete
 3. ഫോട്ടോ അസ്സലായ് ട്ടുണ്ട്..

  ReplyDelete
 4. ഇനിയും ഒരുപാടു വർഷം സസന്തോഷം ഒരുമിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.. പ്രാർഥനയോടെ......

  ReplyDelete
 5. Heartfelt wishes to make your day wonderful & cheerful,may your life sparkle with joy,love and beautiful moments...
  HAPPY WEDDING ANNIVERSARY!!!!!

  ReplyDelete
 6. നന്മകള്‍ നേരുന്നു.

  ReplyDelete
 7. നന്മകള്‍ നേരുന്നു......

  ReplyDelete
 8. എല്ലാ ആശംസകളും നേരുന്നു.
  ഇനിയും സന്തോഷത്തിന്റെ ഒരുപാട് പൂക്കാലങ്ങള്‍ വിരിയട്ടെ ജീവിതത്തില്‍.
  ഈശ്വരന്‍ അനുഗ്രഹിക്കട്ടെ .

  ReplyDelete
 9. കൂട്ടാതെ ഹരിച്ചും, ഗുണിക്കാതെ കിഴിച്ചും, ഇനിയും നൂറ് വർഷം കൂടെ ക്ഷേമൈശ്വര്യങ്ങളോടെ ജീവിതം മുന്നോട്ട് പോകുമാറാകട്ടെ.

  ReplyDelete
  Replies
  1. ഹരിക്കാതെ കൂട്ടിയും കിഴിക്കാതെ ഗുണിച്ചും എന്നെഴുതിയിരുന്നേൽ വർഷങ്ങൾ ഇനിയും ഒരുപാട് കൂടിയേനെ....😂😂😂

   Delete
 10. ഹൃദയം നിറഞ്ഞ ആശംസകള്‍...ഇനിയും ഒരുപാടുകാലം ഇങ്ങനെ ഒരുമിച്ച് മുമ്പോട്ടു പോകാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.

  ReplyDelete
 11. ആശംസകൾ…….. പിന്നെയും ആശംസകൾ……..

  ReplyDelete
 12. കൂട്ടിയും, ഗുണിച്ചും,ഹരിച്ചൂം നോക്കിയ പ്പോൾ ലാഭം ഞങ്ങൾ മാത്രം....
  സാരമില്ല മാഷേ....
  ഇത്തരം ലാഭത്തോടെ വേറെയും കുറേ പേര്‍ നമുക്ക്‌ ചുറ്റും.
  എല്ലാ നന്മകളും നേരുന്നു.

  ReplyDelete
 13. ചന്തുവേട്ടനും ചേച്ചിക്കും എല്ലാ ആശംസകളും. .
  ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകും...


  ഈ ജീവിതനൌക ഇനിയും മുന്നേറട്ടെ.
  പ്രാര്‍ഥനയോടെ..
  വില്ലേജ് മാന്‍

  ReplyDelete
 14. ആ ലാഭത്തിനെയാണു പ്രണയമെന്നു വിളിക്കുന്നതു്
  പലര്‍ക്കും കൂട്ടുകയും കുറയ്ക്കുകയും ഗുണിക്കുകയും
  ഹരിക്കുകയും ചെയ്യുമ്പോള്‍ നഷ്‍ടമാണു വരുന്നതു്.

  ReplyDelete
 15. ഓരോ നിമിഷവും പ്രണയിച്ച്
  കണ്ണീരില്‍ ആശ്വാസമായ്
  ചിരികളിലെപ്പോഴും കൂടെ ചിരിച്ച്
  തളര്‍ന്നും പോം നിമിഷങ്ങളില്‍
  താങ്ങായ് സാന്ത്വനമായ്
  കഴിഞ്ഞ്‌ പോയൊരു ഇന്നലെകള്‍
  സ്വര്‍ഗ്ഗത്തില്‍ ദൈവം കൂട്ടി വച്ചോരാ ജീവിതം
  ഭൂമിയില്‍ ഇനിയും സ്വര്‍ഗ്ഗം വിരിയിക്കട്ടെ
  ഒരായിരം വിവാഹ വാര്‍ഷിക ആശംസകള്‍

  കണ്ണീരും ചിരിയും പങ്കു വച്ച നിറമാര്‍ന്ന ഇന്നലെകള്‍ നാളെയുടെ പാതയില്‍ മുതല്‍ക്കൂട്ടാകട്ടെ..ഇനിയും അനര്ഘ നിമിഷങ്ങള്‍ ഏകി ഈ ദാമ്പത്യ വല്ലരി ഏറെ വര്‍ഷങ്ങള്‍ പരിലസിക്കട്ടെ...നന്മകള്‍ മാത്രമുണ്ടാവാന്‍ മനസ്സു നിറഞ്ഞ ആശംസകള്‍

  ReplyDelete
 16. അങ്കിളിന് വിവാഹമംഗളാശംസകള്‍ നേരുന്നു...

  ReplyDelete
 17. വാര്‍ഷികമാണെ..!! അത് വിട്ടു.......

  ReplyDelete
 18. സർവ്വമംഗളങ്ങളും നേരുന്നു.....

  ReplyDelete
 19. ഇത് പോലെ ഒരു നൂറു പോസ്റ്റുകള്‍ കൂടി ഇടാന്‍ കഴിയട്ടെ... ഹൃദയം നിറഞ്ഞ ആശംസകള്‍...!

  ReplyDelete
 20. 26 കഴിഞ്ഞിട്ടും 26 ന്റെ പൊലിമയാണിപ്പോഴും കേട്ടൊ ഭായ്...
  എല്ലാഭാവുകങ്ങളും നേർന്നുകൊള്ളൂന്നൂ...

  ReplyDelete
 21. ഇരുപത്തിയാറാം വാര്‍ഷീകതിനു ഒരായിരം ആശംസകള്‍ ..
  കൂട്ടത്തില്‍ രണ്ടു വാക്കുകൂടി
  എക്സ്ക്യുസ്മീ ..ഏതു കോളേജിലാ രണ്ടുപേരും..?
  ചര്‍മ്മം കണ്ടാല്‍ പ്രായം...

  ReplyDelete
 22. many many happy returns of the day. ഫോട്ടോ വളരെയേറെ ഇഷ്ടമായി.

  ReplyDelete
 23. രണ്ടാള്‍ക്കും ദീര്‍ഘയുസ്‌ നേരുന്നു ..
  ഇങ്ങനെ ചിരിച്ചും രസിച്ചും സന്തോഷകരമായി നീങ്ങട്ടെ ഈ ജീവിത യാത്ര :)
  എല്ലാ നന്മകളും നേരുന്നു :)

  ReplyDelete
 24. ഹൃദയം നിറഞ്ഞ ആശംസകള്‍....

  ReplyDelete
 25. ചന്തുവേട്ടനും ചേച്ചിക്കും എല്ലാ നന്മയും നേരുന്നു...
  ഇനിയും ഒരുപാടൊരുപാട് വര്‍ഷങ്ങള്‍ ഇതുപോലെ
  സന്തോഷത്തോടെ ജീവിക്കാന്‍ സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ...
  സിദ്ധീക്ക പറഞ്ഞപോലെ ചര്‍മ്മം കണ്ടാല്‍ പ്രായം.... :)

  ReplyDelete
 26. നിങ്ങളിരുവർക്കും ആമോദകരമായ അനുഭവങ്ങളൊടെയുള്ള ദീർഘായുസ്സിനായി പ്രാർത്ഥനകൾ.. ആശംസകൾ.

  ReplyDelete
 27. ഒരു നൂറു വര്‍ഷം ഒന്നിച്ചു കഴിയാന്‍ ഇടയാകട്ടെ... എന്നും മംഗളങ്ങള്‍ ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ....

  ReplyDelete
 28. ella vidha aashamsakalum nerunnu.............

  ReplyDelete
 29. വിവാഹ വാര്‍ഷികത്തിന്‍‍റെ മംഗളങ്ങളും പ്രാര്‍ത്ഥനകളും ഹൃദയപൂര്‍‍വ്വം നേരുന്നു,

  നൂറു വര്‍ഷൊന്നും ആശംസിക്കണില്ല. അത്രൊക്കൊന്നും വേണ്ട.
  ജീവിതകാലം സന്തോഷങ്ങള്‍ നിറഞ്ഞതാകട്ടെ എന്ന് മാത്രം.

  സ്നേഹത്തോടെ...ചെറുത്!

  ReplyDelete
 30. ഈ സുന്ദര സുദിനത്തില്‍ ജാസ്മിക്കുട്ടിയുടെയും,കുടുംബത്തിന്റെയും സ്നേഹം നിറഞ്ഞ ആശംസകള്‍...എല്ലാ വിധ നന്മകളും നേരുന്നു..

  ReplyDelete
 31. @ ഇസഹാഖ് കുന്നത്ത് കാവ്...എല്ലാ പ്രാര്‍ത്ഥനകൾക്കും ആശംസകൾക്കും..... മനസ്സിൽ തൊട്ട നന്ദി..... @ നിശാസുരഭി... മനസ്സിലൊരു ലഡ്ഡ് പൊട്ടി..... ദേ...പിന്നെയും ഒന്ന്...എല്ലാ പ്രാര്‍ത്ഥനകൾക്കും ആശംസകൾക്കും.....നന്ദി......@ ഉമ്മുഅമ്മാർ...സഫലമീയാത്ര....ആഗ്രഹങ്ങൾക്കന്ത്യമില്ലാ എന്നറിയാം പക്ഷേ..ചെയ്ത് തീർക്കാൻ കുറെയുണ്ട്..അതുവരെ...ആശംസകൾക്ക് നന്ദി... @ വിന്നി...@ നാമൂസ്സ്....@ മൈഡ്രീസ്....@ സുജ...@ ചെറുവാടി....@ രാജശ്രീ..@ചെറുത്....@ കുഞ്ഞൂസ്സ്...@ സീ‍ത....@ പള്ളിക്കരയിൽ @ ലിപി...@ ഷമീർ തളിക്കുളം @ രമേശ് അരൂർ...@ സലാം..@ ആളവന്താൻ...@ മുരളീമുകുന്ദൻ...@ വീ.കെ...@ മഞ്ഞുതുള്ളി..@ സീത...@ ജയിംസ് സണ്ണി പാറ്റൂർ....@ വില്ലേജ്മാൻ ..@ പാട്ടേപ്പാടം റാംജി...@ സിയാ...@ എസ്,എം.സിദ്ധിക്ക്..@ ഹാഷിക്ക്..നിരക്ഷൻ..എല്ലാ പ്രാര്‍ത്ഥനകൾക്കും ആശംസകൾക്കും..... മനസ്സിൽ തൊട്ട നന്ദി.....

  ReplyDelete
 32. എല്ലാ വിധ സൗഭാഗ്യങ്ങളും ആശംസിക്കുന്നു...

  ReplyDelete
 33. അയ്യയ്യോ.... ഞാന്‍ വൈകിപ്പോയീ... ഇപ്പോഴാ കാണുന്നത്. ഒരു ദിവസം വൈകിയെങ്കിലും എന്റെയും ആശംസകള്‍. 62-)o വാര്‍ഷികത്തിലും ഇതുപോലെ ഒരു ഫോട്ടോ (അന്നും ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍) കാണാമെന്ന് പ്രതീക്ഷിക്കുന്നു, ദീര്‍ഘായുസ്സും നെടുമാംഗല്യവും ആശംസിക്കുന്നു.

  ReplyDelete
 34. ഈ സന്തോഷം കണ്ടിട്ടു വളരെ സന്തോഷം. എന്നെന്നും സന്തോഷമായിരിക്കട്ടെ. എല്ലാവിധ ആശംസകളും.

  ReplyDelete
 35. എന്റെയും സ്നേഹാശംസകൾ!

  ReplyDelete
 36. ഞാൻ ആദ്യമായി വന്ന് പറയുന്ന കാര്യം മംഗളങ്ങൾ ആകുന്നതിൽ ഒരുപാട് സന്തോഷം..ഇനിയുമിനിയും വർഷങ്ങൾ ഒരുമിച്ച് ജീവിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...എന്റെയും ആശംസകൾ രണ്ട് പേർക്കും....

  ReplyDelete
 37. വിവാഹ വാര്‍ഷികാശംസകള്‍ ...

  ReplyDelete
 38. ചിലര്‍ അവരറിയാതെ മറ്റുള്ളവര്‍ക്ക് മാതൃകയാവുന്നു.....

  പ്രകാശം പരത്തുന്ന നന്മയ്ക്കായി പ്രാര്‍ഥനകളോടെ......

  ReplyDelete
 39. എല്ലാ വിധ ആശംസകളും നേരുന്നു.

  26.05.2011 എന്‍റെ മൂത്ത മകന്‍റെ മൂന്നാം വിവാഹ വാര്‍ഷികം ആയിരുന്നു.

  ReplyDelete
 40. ചന്തു മാഷേ,
  നന്മ നിറഞ്ഞ വിവാഹ വാര്‍ഷികാശംസകള്‍!!

  ReplyDelete
 41. നിമിഷങ്ങളില്‍ ജീവിതം കണ്ട്
  ജീവിതത്തില്‍ സ്നേഹത്തിന്‍റെ ചായക്കൂട്ട് നിറച്ച്
  കളിച്ചു ചിരിച്ച്
  പരിഭവങ്ങള്‍ നിറച്ച്
  പ്രണയിച്ച്
  സ്നേഹിച്ച്
  സന്തോഷിച്ച്
  ഇനിയും കുറേ നാള്‍
  ഈ സ്നേഹവല്ലരി പൂത്തുലയാന്‍ ആത്മാര്‍ത്ഥമായും പ്രാര്‍ത്ഥിയ്ക്കുന്നു...

  ചെറിയൊരു നൊംബരത്തോടെ ചന്തുവേട്ടനും അംബികേച്ചിയ്ക്കും ഒരായിരം ആശംസകള്‍ .......

  ReplyDelete
 42. ചന്തു നായരേ.. (ദൈവം വരെ അങ്ങനെ വിളിക്കുന്നു എന്നല്ലേ പറഞ്ഞത്, അപ്പോ എനിക്കും വിളിക്കാല്ലോ അല്ലേ?) ഇനിയും ഇതുപോലെ ഒരുപാട് വര്‍ഷങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ...

  ReplyDelete
 43. വരും വര്‍ഷങ്ങളും മധുരമനോഹാരമായിരിക്കട്ടെ..

  ReplyDelete
 44. Dear Chettan &Chechie,
  Belated Wedding Anniversary!
  May God Bless You To Have Many More!
  Best Wishes For A Happy And Prosperous Life!
  God Bless You!
  Sasneham,
  Anu

  ReplyDelete
 45. @ അനുപമ.... നന്ദി @ mayflower..മധുരമനോഹരമീ യൌവ്വനാന്ത്യം .@ ഷബീർ....അങ്കിളേ എന്നാകാം എന്ന് തോന്നുന്നൂ.....@ വീട്ടുകാരൻ... നിങ്ങളുടെയൊക്കെ വീട്ടുകാരനാകാൻ കഴിഞ്ഞതിനുള്ള സന്തോഷം പറഞ്ഞറിയിക്കുവതെങ്ങിനെ?..വളരെ നന്ദി... @ ഹാപ്പി ബാച്ചിലേഴ്സ്.... വളരെ ഹാപ്പി... വരവിനും ആശംസക്കും...@ കേരളദാസനുണ്ണി,,,നന്ദി....@ ഞാൻ.... ഞാനെന്ന ഭാവമില്ലാത്ത താങ്കൾക്ക് എല്ലാ ഭാവുകങ്ങളും....@ സ്നേഹിതേ....ഞങ്ങളുടെ സ്നേഹം....മാത്രം.... @ തൂവലാൻ ...ആദ്യവരവിനും സ്നേഹത്തിനും കൂപ്പു കൈ....@ അലി...നന്ദി..@ മുകിൽ.. സന്തൊഷമായി..ഈ വരവിന്... @ സോണീ...വൈകീട്ടൊന്നുമില്ല... വാർഷികാഘോഷം..ഇപ്പോഴും തീർന്നിട്ടില്ലാ..@ പൊന്മളക്കാരൻ...വളരെ നന്ദി

  ReplyDelete
 46. ചേട്ടനും ചേച്ചിക്കും, ഒത്തിരി ആശംസകളോടെ (വൈകിയെങ്കിലും ...)

  ReplyDelete
 47. ഹലോ ചന്തുവേട്ടാ .. പലപ്പോഴും കമന്റുകളില്‍ കണ്ടിട്ടുണ്ട്. ഇന്നാണ് ചേട്ടന്റെ ബ്ലോഗില്‍ പോയി നോക്കിയത്. എന്തായാലും ഈ വലിയ വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍. ബൂലോകത്തെ ഒരു തുടക്കക്കാരന്റെ ആശംസകളും.. ചേട്ടനും ചേച്ചിക്കും ദൈവാനുഗ്രഹം ഉണ്ടായിരിക്കട്ടെ..ആശംസകള്‍

  ReplyDelete
 48. എല്ലാ ആശംസകളും നേരുന്നു. സദാ മംഗളം ഭവിയ്ക്കട്ടെ!

  ReplyDelete
 49. many many happy returns of the day

  ReplyDelete
 50. @ ഏപ്രിൽ ലില്ലി, @ എച്ചുമുക്കുട്ടി @ അഞ്ജു നായർ... ആശംസകൾക്ക് വളരെ നന്ദി

  ReplyDelete
 51. ഒത്തിരിയൊത്തിരി സൈറ്റുകളില്‍ ചന്തുവേട്ടന്റെ അഭിപ്രായങ്ങള്‍ വായിച്ച് ജ്ഞാനം അറിഞ്ഞിട്ടുണ്ട്. പലപ്പോഴും വിചാരിച്ചിട്ടുമുണ്ട് ഈ അഭിപ്രായങ്ങളില്‍ ഇത്ര വൈശിഷ്ട്യമുണ്ടെങ്കില്‍ എഴുത്തുകളില്‍ എത്ര ഉണ്ടാകുമെന്നൊന്ന് പോയി നോക്കണമല്ലോ എന്ന്. പക്ഷെ സമയദൌര്‍ലഭ്യം കാരണം സാധിച്ചിട്ടില്ല ഇതുവരെ. ഒന്നും വായിച്ചുമില്ല. ആദ്യം ആശംസകള്‍ അറിയിച്ചിട്ട് വായന തുടങ്ങാമെന്ന് കരുതി. ഒരു കാര്യത്തില്‍ നമ്മള്‍ ഒരുപോലെയാണ്. പ്രൊഫൈലില്‍ ഏട്ടന്‍ പറയുന്നതുപോലെ ഞങ്ങളും ഞങ്ങളെക്കാള്‍ പ്രായം കുറഞ്ഞവരെയൊക്കെ മക്കള്‍ എന്ന് കാണുന്നു. സ്വന്തമായിട്ടൊന്നിനെ തന്ന് തിരിച്ചെടുത്ത് ദൈവം പറഞ്ഞു “എല്ലാവരെയും മക്കളെപ്പോലെ സ്നേഹിക്കുക” എന്ന്. ഞങ്ങള്‍ അതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇനിയും കാണാം.

  ReplyDelete
 52. കർത്താവെ..........ഇതു പോലെ നീ എന്നെയും ...അനുഗ്രഹികേണമെ..........

  ReplyDelete
 53. വൈകിയാണെങ്കിലും മംഗളം നേരുന്നു..
  .. സസ്നേഹം

  ReplyDelete
 54. അല്പ്പമല്ല വളരെ വൈകിതന്നെ വന്ന

  ഈയുള്ളവന്റെ ആശംസകള്‍ സദയം

  സ്വീകരിച്ചാലും

  സകല വിധ ആയുരാരോഗ്യവും

  നന്മകളും നേരുന്നു.

  ReplyDelete
 55. വളരെ വൈകി വന്ന

  ഈയുള്ളവന്റെ നന്മ നിറഞ്ഞ മംഗളാശംസകള്‍

  ReplyDelete
 56. ഇത് നുണ ഞങ്ങള്‍ വിശ്വസിക്കില്ല.. 26 വര്ഷം കഴിഞ്ഞെന്നോ
  26 ദിവസം ആണേല്‍ വിശ്വസിക്കായിരുന്നു...

  ReplyDelete
 57. ഇന്നാ പിടിച്ചോ ലേറ്റായാലും ഒരു ലേറ്റസ്റ്റ് ആശംസകള്‍ !
  നന്മ നിറഞ്ഞ മംഗളാശംസകള്‍!

  ReplyDelete
 58. നമ്മളിത് കണ്ടപ്പോള്‍ ലേറ്റ് ആയല്ലോ കുഞ്ഞികൃഷ്ണ സാരല്ല്യാലെ ഒരായിരം ആശംസകള്‍

  ReplyDelete
 59. വൈകിയെത്തിയ ഈ വിരുന്നു കാരന്റെ ആശംസകള്‍ സ്വീകരിച്ചാലും ...
  ചേട്ടനും ചേച്ചിക്കും ഒരായിരം ആശംസകള്‍ അര്‍പ്പിക്കുന്നു ...

  ReplyDelete
 60. വൈകിയെത്തിയ ഈ വിരുന്നു കാരന്റെ ആശംസകള്‍ സ്വീകരിച്ചാലും ...
  ചേട്ടനും ചേച്ചിക്കും ഒരായിരം ആശംസകള്‍ അര്‍പ്പിക്കുന്നു ...

  ReplyDelete
 61. ഇങ്ങളെ നേരിട്ട് കണ്ട് ആശംസകള്‍ തരുന്നുണ്ട്!

  ReplyDelete
 62. ഇനിയും ഒന്നിച്ച് ഒരുപാടു ദൂരം പോകട്ടെ... എല്ലാ നന്മകളും നേരുന്നു സര്‍

  ReplyDelete