Wednesday, December 1, 2010

ലേഖനം-ചില അറിവുകള്‍

ലേഖനം-ചില അറിവുകള്‍
 "വ്യോമയാനപക്ഷി "
അങ്ങ് അന്തതയില്‍ പാറുന്ന പക്ഷി.
അന്തതയില്‍വച്ചുതന്നെ പെണ്‍ പക്ഷി അതിന്റെ ഇണയെ കണ്ടെത്തുന്നു.പ്രാപിക്കുന്നു.ഗര്‍ഭം ധരിക്കുന്നു.
ആകാശത്തില്‍ വച്ചുതന്നെ സൂതികര്‍മ്മവും.
മുട്ട താഴേക്ക് പതിക്കുന്നു.ഘര്‍ഷര്‍ണം കൊണ്ട് ആകാശത്തുവച്ചുതന്നെപുറംത്തോട് പൊട്ടുന്നു.താഴേക്ക് പതിക്കാതിരിക്കാന്‍,ആരും പഠിപ്പിക്കാതെ തന്നെചിറകടിച്ച് പറന്നു തുടങ്ങുന്നു.
അമ്മയാരെന്നോ,അച്ഛനാരെന്നോ,ബന്ധുക്കളാരെന്നോ അറിയാതെ...തികച്ചും സ്വതന്ത്രരായി .......
ചന്തുനായര്‍ ( ആരഭി )  

4 comments:

  1. ഇതേത് പക്ഷി???

    ഒരു നിര്‍ദ്ദേശം : ഓരോ പോസ്റ്റിനും ഉതക്കുന്ന (കവിതയായാലും കഥയായാലും) ചിത്രവും പോസ്റ്റ് ചെയ്യൂ. പലപ്പോഴും വായനക്കാര്‍ക്ക് എളുപ്പം ഗ്രഹിക്കാന്‍ സാധിക്കും എന്നത് ഒന്ന്, പിന്നൊന്ന് ബ്ലോഗ് പോസ്റ്റ് ഒന്നുകൂടി ആകര്‍ഷകവുമാകും.

    ReplyDelete
  2. "വ്യോമയാനപക്ഷി "..........നിര്‍ദ്ദേശം ഉൾക്കൊണ്ടു....സസ്നേഹംചന്തുനായർ

    ReplyDelete
  3. പക്ഷിക്കുഞ്ഞിനെ പറക്കാന്‍ പഠിപ്പിക്കണോ എന്നാണോ പഴഞ്ചൊല്ല്?

    ReplyDelete
  4. പേരറിയാത്ത പക്ഷി നീ.. ദിക്കറിയാതെ പറക്കുന്നുവോ..?

    ReplyDelete