tag:blogger.com,1999:blog-1681594099049233136.post6968425215240413767..comments2023-09-24T21:19:45.368+05:30Comments on ആരഭി: ഓർമ്മകളുടെ തുരുത്ത് ( ആത്മകഥ) ചന്തു നായർhttp://www.blogger.com/profile/04621175101089090334noreply@blogger.comBlogger28125tag:blogger.com,1999:blog-1681594099049233136.post-17312034679794560182016-09-25T10:26:08.670+05:302016-09-25T10:26:08.670+05:30എന്റെ ഭാഗ്യം .അല്ലെങ്കിൽ ചന്തുവേട്ടനെ അടുത്തറിയാൻ ...എന്റെ ഭാഗ്യം .അല്ലെങ്കിൽ ചന്തുവേട്ടനെ അടുത്തറിയാൻ കഴിയുമായിരുന്നില്ലല്ലോ .എല്ലാ നന്മകളും ഭവിക്കട്ടെ .Anonymoushttps://www.blogger.com/profile/00579120317696321757noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-87519221271956777062016-09-25T10:25:37.788+05:302016-09-25T10:25:37.788+05:30എന്റെ ഭാഗ്യം .അല്ലെങ്കിൽ ചന്തുവേട്ടനെ അടുത്തറിയാൻ ...എന്റെ ഭാഗ്യം .അല്ലെങ്കിൽ ചന്തുവേട്ടനെ അടുത്തറിയാൻ കഴിയുമായിരുന്നില്ലല്ലോ .എല്ലാ നന്മകളും ഭവിക്കട്ടെ .Anonymoushttps://www.blogger.com/profile/00579120317696321757noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-86554321749174393732016-09-25T07:43:44.230+05:302016-09-25T07:43:44.230+05:30ചന്തുവേട്ടാ എന്താ പറയുക . ഭാഗ്യം പുണ്യം എന്നൊക്കെ ...ചന്തുവേട്ടാ എന്താ പറയുക . ഭാഗ്യം പുണ്യം എന്നൊക്കെ പറയുന്നത് ഇതാവും അല്ലേ ?ഇത്രയും ബഹുമുഖ പ്രതിഭയായ അങ്ങയെ ഇത്രയടുത്തറിയാൻ കഴിഞ്ഞത് ഭാഗ്യമല്ലെങ്കിൽ പിന്നെ മറ്റെന്ത് ? നന്ദി .Anonymoushttps://www.blogger.com/profile/00579120317696321757noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-48455328278564717902016-05-26T17:55:02.852+05:302016-05-26T17:55:02.852+05:30എത്രയോ വർഷങ്ങൾക്കു മുൻപേയുള്ള ഈ സൗഹൃദം കാത്തുസൂക...എത്രയോ വർഷങ്ങൾക്കു മുൻപേയുള്ള ഈ സൗഹൃദം കാത്തുസൂക്ഷിക്കാതെ പോയതിൽ ഞാൻഖേദിക്കുന്നു. ഇപ്പോഴെങ്കിലും ഈ സൗഹൃദം തുടരാനും ഏട്ടനെ കാണാനും അവസമുണ്ടാക്കിത്തന്ന കെകെ യോടാണ് ആദ്യം നന്ദി പറയേണ്ടത്. കുറെയേറെ അറിവുകൾ സമ്പാദിക്കാനുള്ള കാലം വെറുതെ കളഞെന്ന നഷ്ടബോധം തോന്നുകയാ ഇപ്പോൾ. ഇത്രയും വലിയ ആളാണല്ലേ ചന്തുവേട്ടൻ ....ഇത്രയും പ്രശസ്തനായ ഒരു ബഹുമുഖപ്രതിഭയെ ഏട്ടാ എന്ന് വിളിക്കാനുള്ള ഭ്യഗ്യം കിട്ടിയതിൽ ഞാനും അഭിമാനിക്കുന്നു. ആത്മകഥ എഴുതാനുള്ള സമയമൊക്കെ അതിക്രമിച്ചിരിക്കുന്നു എന്നാ എനിക്ക് പറയാനുള്ളത്...നല്ല അനുഭവങ്ങൾ ...നന്നായി എഴുതി. ആത്മകഥയുടെ പേരും തുടക്കവും അസ്സലായിരിക്കുന്നു. എനിക്ക് അറിയാത്ത പലതും അറിയാൻ സാധിക്കുന്നുണ്ട് ഏട്ടന്റെ എഴുത്തിലൂടെ...ബാക്കിഭാഗങ്ങൾക്കായി കാത്തുകൊണ്ട് ....വല്യേട്ടന് എല്ലാ നന്മകളും നേരുന്നു .

സ്നേഹപൂര്‍വ്വം ,
അനിയത്തിക്കുട്ടി Devi Nediyoottam (Nediyoottam Devi K Pillai)https://www.blogger.com/profile/00448277677356478698noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-16377208105213825922015-10-17T22:27:55.226+05:302015-10-17T22:27:55.226+05:30തുടരാം............Geetha Omanakuttanതുടരാം............Geetha Omanakuttanചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-39636339243311057382015-09-15T23:54:00.203+05:302015-09-15T23:54:00.203+05:30സാർ, തുടരും എന്ന് എഴുതിയിട്ട് തുടരുന്നില്ലേ? സാറിന...സാർ, തുടരും എന്ന് എഴുതിയിട്ട് തുടരുന്നില്ലേ? സാറിന്റെ ബ്ലോഗിൽ പലവട്ടം വന്നു നോക്കി ഇനി എനിക്ക് പിശക് പറ്റിയതാവുമോ തുടർന്നും എഴുതിയോ എന്നും നോക്കിയതാണ്. സാറിന്റെ കഥകളും കാണുന്നില്ല. ബ്ലോഗ് എഴുത്ത് ഇല്ലേ. എല്ലാവരുടെയും ബ്ലോഗുകളിൽ സജീവമായിരുന്ന സാറിനെ ഇപ്പോൾ കാണുന്നേയില്ല. Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-24175885761676572182014-12-03T23:14:07.868+05:302014-12-03T23:14:07.868+05:30 വായനക്ക് വളരെ നന്ദി............ തുടരും വായനക്ക് വളരെ നന്ദി............ തുടരുംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-24576231560790782132014-12-03T23:13:25.572+05:302014-12-03T23:13:25.572+05:30വായനക്കും അഭിപ്രായത്തിനും നന്ദി സഹോദരാ.........വായനക്കും അഭിപ്രായത്തിനും നന്ദി സഹോദരാ.........ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-46554946117485732312014-12-03T23:12:43.531+05:302014-12-03T23:12:43.531+05:30 കെട്ടിച്ചമക്കൾ അല്ലാ...സത്യം മാത്രമേ ഇവിടെയുണ്ടാക... കെട്ടിച്ചമക്കൾ അല്ലാ...സത്യം മാത്രമേ ഇവിടെയുണ്ടാകൂ...അതുകൊണ്ട് തന്നെ മാനസികമായ പ്രയാസങ്ങളും ഉണ്ട്......... സമയനിഷ്ട ഉണ്ടാകില്ലാ എങ്കിലും അടുത്ത ലക്കം താമസിയാതെ എഴുതാം...വായനക്ക് സന്തോഷംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-54808479094487507342014-12-03T11:56:55.295+05:302014-12-03T11:56:55.295+05:30സാർ,
ഇത്രയും പ്രശസ്തനായ ഒരു വ്യക്തിയുടെ ആത...സാർ,
ഇത്രയും പ്രശസ്തനായ ഒരു വ്യക്തിയുടെ ആത്മകഥയ്ക് പ്രശംസകൾ പറയാൻ ഞാനാളല്ല. താങ്കളെപറ്റി കൂടുതലായി അറിയാൻ കഴിഞ്ഞതിൽ സന്തോഷം.ഇനിയും വായിക്കാൻ ആഗ്രഹിക്കുന്നു.
Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-69571090718849699872014-11-30T10:51:58.225+05:302014-11-30T10:51:58.225+05:30വളരെ ആകാംക്ഷയോടെ വായിച്ചുകൊണ്ടിരിക്കുന്നു. അനുഭങ്ങ...വളരെ ആകാംക്ഷയോടെ വായിച്ചുകൊണ്ടിരിക്കുന്നു. അനുഭങ്ങളുടെ ആഴവും പരപ്പും മനസ്സിനെ ഈ വാക്കുകൾക്കൊപ്പം നടത്തുന്നു. തുടരുക..ആശംസകളോടെ..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-41189930247433117732014-11-28T15:20:56.397+05:302014-11-28T15:20:56.397+05:30ആത്മകഥകള്‍ എന്തെങ്കിലും ഭാവനയോ കെട്ടിച്ചമക്കലുകളോ ...ആത്മകഥകള്‍ എന്തെങ്കിലും ഭാവനയോ കെട്ടിച്ചമക്കലുകളോ ഒട്ടും കടന്നു വരാത്ത ആത്മ ഭാവമാണ് .ഹൃദയത്തിന്റെ അക്ഷരപ്പിറവി......തുടരുക സാര്‍ ,ഞാനുമുണ്ടാകും മുടങ്ങാതെ വായിക്കാന്‍ !Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-87839183719630959722014-11-26T12:16:02.983+05:302014-11-26T12:16:02.983+05:30സര് ,ഒരു പുതിയ ലോകത്തിലേയ്ക്ക് പ്രവേശിച്ചത് പോലെ ...സര് ,ഒരു പുതിയ ലോകത്തിലേയ്ക്ക് പ്രവേശിച്ചത് പോലെ ........എല്ലാം പുതിയ അറിവുകളാണ് ,ആകാംഷയോടെ കാത്തിരിക്കുന്നു.....അടുത്ത ഭാഗങ്ങള്‍ക്കായി ...........ആശംസകള്‍!
മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-75462961960623504032014-11-25T21:41:08.268+05:302014-11-25T21:41:08.268+05:30 വായനക്കും അഭിപ്രായത്തിനും നന്ദി പ്രദീപ് വായനക്കും അഭിപ്രായത്തിനും നന്ദി പ്രദീപ്ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-47122380774772056102014-11-25T20:51:17.286+05:302014-11-25T20:51:17.286+05:30ആത്മകഥകളും, യാത്രാവിവരണങ്ങളുമാണ് പുസ്തകലോതത്തിലെ എ...ആത്മകഥകളും, യാത്രാവിവരണങ്ങളുമാണ് പുസ്തകലോതത്തിലെ എന്റെ ഇഷ്ട സെലക്ഷനുകൾ. ആത്മകഥകളിലൂടെ ഒരാത്മാവിനെ തൊട്ടറിയാനാവുന്നു. സമൂഹത്തോടും, സംസ്കാരത്തോടും, ഒപ്പം നിന്ന പൂർവ്വസൂരികളുടെ പാത നമ്മുടെ വ്യക്തിത്വത്തെ കൂടുതൽ നന്മകളിലേക്ക് നയിക്കും . ചെറുകാടിന്റെ ജീവിതപ്പാതയും, സി.കേശവന്റെ ജീവിത സമരവും, വി.ടി യുടെ കണ്ണീരും കിനാവും എന്റെ ഇഷ്ട പുസ്തകങ്ങളായത് അതുകൊണ്ടാവണം....

അങ്ങയെ കൂടുതൽ അറിയാൻ ഈ പരമ്പര ഉപയോഗപ്രദമാവുമെന്ന് ഉറപ്പുണ്ട്.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-58920250899825580012014-11-24T19:47:32.331+05:302014-11-24T19:47:32.331+05:30 അതെ വിക്കെ....വെള്ളം ചേർക്കാതെ എഴുതുകയാണ്. പലരും ... അതെ വിക്കെ....വെള്ളം ചേർക്കാതെ എഴുതുകയാണ്. പലരും പകയൊറ്റെ നോക്കുമെന്നും അറിയാം..... ഓർമ്മകൾക്ക് ഒട്ടും കുറവില്ലാ....നിറവാർന്ന് വായിക്കുന്ന താാങ്കളെപ്പോലുള്ളവരുടെ അകമഴിഞ്ഞ സ്നേഹം എന്നും എന്നോടൊപ്പം ഉണ്ടായാൽ തന്നെ പുണ്യം.... നന്ദി,സ്നേഹംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-19215860813373473422014-11-24T18:15:10.144+05:302014-11-24T18:15:10.144+05:30ശ്രീലകം സർ താങ്കളെപോലെയുള്ള വലിയ മനുഷ്യരുടെ സാമീപ്...ശ്രീലകം സർ താങ്കളെപോലെയുള്ള വലിയ മനുഷ്യരുടെ സാമീപ്യം തന്നെ പൂർവ്വകാലസുകൃതം.. എന്തോ,പേരും പ്രശസ്തിയും,അന്നും ഇന്നും ആഗ്രഹിക്കുന്നില്ലാ...അങ്ങനെയായിപ്പോയീ...ഈ ബ്ലൊഗ് പോസ്റ്റ് തന്നെ ഞാൻ ആരേയും ഇ മെയിലിലൂടെ അറിയിച്ചിട്ടില്ലാ..ചാറ്റ് ബോക്സിൽ ഒന്നോ,രണ്ടോ പേരോട് പറഞ്ഞ്കാണും. വരുന്നവർ വായിക്കട്ടെ നല്ല കുറച്ച് പേരുടെ അഭ്പ്രായം മതി മനസ്സിനു സന്തോഷമേകാൻ.ജിവിതാന്ത്യത്തിൽ, കുറച്ച് പ്പെരെങ്കിലും അറിയട്ടേ എന്ന് കരുതിയാണ് രണ്ട് പ്രോജക്റ്റുകൾ ഏറ്റിട്ടുള്ളതും,പിന്നെ ഇത്തരം ഒരു ആഖ്യാനം എഴുതുന്നതും,വായനക്കും അഭിപ്രായത്തിനും വളരെ നന്ദി സർ... ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-20509441491631359072014-11-24T17:44:37.634+05:302014-11-24T17:44:37.634+05:30തുടർന്നുള്ള വായനക്കും താങ്കൾ ഉണ്ട് എന്ന അറിവ് പ്രച...തുടർന്നുള്ള വായനക്കും താങ്കൾ ഉണ്ട് എന്ന അറിവ് പ്രചോദന്മാകുന്നു.സഹോദരാചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-92010598961776211582014-11-24T15:31:56.058+05:302014-11-24T15:31:56.058+05:30ഈആത്മകഥഒരുപാടറിവുകൾപകർന്നുതരും...
പലരുംപകയോടെനോക്ക...ഈആത്മകഥഒരുപാടറിവുകൾപകർന്നുതരും...
പലരുംപകയോടെനോക്കാം...
വെള്ളംചേർക്കാതെഴുതൂ....
എല്ലാഭാവുകങ്ങളും...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-2852432747565755382014-11-24T05:45:33.347+05:302014-11-24T05:45:33.347+05:30ചിലരുടെ ജീവിതം അങ്ങനെയാണു്.നല്ല പ്രതിഭയുണ്ടെങ്കിലു...ചിലരുടെ ജീവിതം അങ്ങനെയാണു്.നല്ല പ്രതിഭയുണ്ടെങ്കിലും അവര്‍ കുടത്തിലെ വിളക്കുകള്‍ ആയി നിലകൊള്ളും.അവരെക്കാള്‍ പ്രതിഭ കുറഞ്ഞവര്‍ സാഹചര്യങ്ങളുടെ യോഗത്താല്‍ പ്രശസ്തരാവുകയും ചെയ്യും.ശ്രീ ചന്തു നായരെ പരിചയപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ പൂര്‍വ്വകഥകള്‍ അറിഞ്ഞിരുന്നില്ലെങ്കിലും വളരെ സൌമ്യനും കലാരംഗത്തെ അറിവുതികഞ്ഞ പ്രതിഭയുമാണെന്നു തോന്നിയിരുന്നു.അതു യാഥാര്‍ത്ഥ്യമാണെന്നു തെളിഞ്ഞുവരുന്നതിന്റെ ലഹരിയിലാണു് ഞാന്‍.സുഹൃത്തേ,തുടര്‍ന്നും എഴുതുക.വശ്യമനോഹരമായ ഈ ശൈലിയില്‍ത്തന്നെ.ആശംസകള്‍..പ്രൊഫ.ശ്രീലകം വേണുഗോപാല്‍https://www.blogger.com/profile/07566687598791842353noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-82007688296378366662014-11-23T23:39:01.044+05:302014-11-23T23:39:01.044+05:30 നന്ദി ,സ്നേഹം വായനക്കും അഭിപ്രായത്തിനും നന്ദി ,സ്നേഹം വായനക്കും അഭിപ്രായത്തിനുംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-65920765958819062092014-11-23T23:38:19.265+05:302014-11-23T23:38:19.265+05:30 വളരെ സന്തോഷം വായനക്ക് അജിത്ത് വളരെ സന്തോഷം വായനക്ക് അജിത്ത്ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-76422881802187950842014-11-23T22:51:45.617+05:302014-11-23T22:51:45.617+05:30മനോഹരമായ ആരംഭം. തുടര്‍ന്ന് വായിക്കാന്‍ ഞാനുണ്ട്
സ...മനോഹരമായ ആരംഭം. തുടര്‍ന്ന് വായിക്കാന്‍ ഞാനുണ്ട്

സകലവിധ ആശംസകളുംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-52876203112515280052014-11-23T16:19:10.587+05:302014-11-23T16:19:10.587+05:30അദ്യാവസാനമായ ഒരു ആഖ്യായിക ഇവിടെ അപ്രാപ്യമാണ്... എങ...അദ്യാവസാനമായ ഒരു ആഖ്യായിക ഇവിടെ അപ്രാപ്യമാണ്... എങ്കിലും 60 വയസ്സിനിടയിൽ ഞാൻ കണ്ടതും അനുഭവിച്ചതുമായാ കാര്യങ്ങൾ എഴുതാമമെന്ന് വിചാരിക്കുന്നു.വല്ലായ്മയും,പൊല്ലായ്മയും,നല്ലായ്മയും ഒക്കെ കടന്ന് വരുമ്പോൾ മിത്രങ്ങൾ ശത്രുക്കളാകുമോ എന്നൊരു പേടി ഇല്ലാതില്ലാ...ഇതുവരേക്കും പേടിച്ച് ജിവിച്ചിട്ടില്ലാ,,ഇനിയും അങ്ങനെ തന്നെയാകട്ടെ എന്ന് കരുതുന്നു...താങ്കളെപ്പോലുള്ള നല്ല അനിയന്മാരുടെ പിൻബലം ഉണ്ടെങ്കിൽ.........സന്തോഷം,വായനക്കും അഭിപ്രായത്തിനും...ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-16619501914403104432014-11-23T16:14:25.518+05:302014-11-23T16:14:25.518+05:30 വരവിനും വായനക്കും അഭിപ്രായത്തിനും നന്ദി ഋതു വരവിനും വായനക്കും അഭിപ്രായത്തിനും നന്ദി ഋതുചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.com