tag:blogger.com,1999:blog-1681594099049233136.post6562594335573726935..comments2023-09-24T21:19:45.368+05:30Comments on ആരഭി: ഭരതവാക്യംചന്തു നായർhttp://www.blogger.com/profile/04621175101089090334noreply@blogger.comBlogger63125tag:blogger.com,1999:blog-1681594099049233136.post-83268039069679293852015-03-03T15:34:41.977+05:302015-03-03T15:34:41.977+05:30ഒരു പിതാവാകാൻ കഴിയാത്ത ദുഖവും, പത്നിയിൽ തെറ്റൊന്നു...ഒരു പിതാവാകാൻ കഴിയാത്ത ദുഖവും, പത്നിയിൽ തെറ്റൊന്നും കാണാത്ത മനസ്സും, കലികാല തിന്മകൾക്ക് പാത്രീഭവിക്കാൻ വേണ്ടി മാത്രമായ് മക്കൾക്ക് ജന്മം നല്‍കാത്തതിലുള്ള ആനന്ദവും... എല്ലാമെല്ലാം മുഴച്ചു നില്ക്കുന്ന ശക്തമായൊരു രചന. sheeba.m.johnhttps://www.blogger.com/profile/03446951819044593310noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-62217674154502535602014-07-02T17:47:11.422+05:302014-07-02T17:47:11.422+05:30ayyo thettidharikalle enikithu mansilakkanulla bud...ayyo thettidharikalle enikithu mansilakkanulla budhi illyann euddesichollu..sangathy nannayillyannallatto
ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-60301178743503050222014-07-02T14:36:52.450+05:302014-07-02T14:36:52.450+05:30സോറി ഞാനീ വഴിക്കില്ല...സോറി ഞാനീ വഴിക്കില്ല...ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-25393192304256552482014-07-02T13:38:13.734+05:302014-07-02T13:38:13.734+05:30മനസ്സില്‍ തട്ടുന്ന ശക്തവും,ശ്രേഷ്ഠവുമായ കവിത.
ആശംസ...മനസ്സില്‍ തട്ടുന്ന ശക്തവും,ശ്രേഷ്ഠവുമായ കവിത.
ആശംസകള്‍ ചന്തു സാറെ.Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-39960689755254413242014-05-28T00:24:44.890+05:302014-05-28T00:24:44.890+05:30കലികാലം ഉറഞ്ഞുതുള്ളുന്ന ഈ ഭൂമിയിലേക്ക് പിറവിയെടുക...കലികാലം ഉറഞ്ഞുതുള്ളുന്ന ഈ ഭൂമിയിലേക്ക് പിറവിയെടുക്കാതെയിരിക്കുന്നതാണ് ഉത്തമം .ജീവിതം നമുക്ക് നല്‍കുന്നത് വേദനകള്‍ മാത്രം .ജനനവും മരണവും മനുഷ്യനില്‍ നിക്ഷിപ്തം .യവ്വനത്തില്‍ മരണം എന്ന സത്യത്തെ ഓര്‍ക്കുന്നവര്‍ വിരളം പക്ഷെ വാര്ദ്ധക്ക്യം മനുഷ്യനെ പിടികൂടിയാല്‍ പിന്നീടുള്ള ജീവിതം മരണത്തെക്കുറിച്ച് ഓര്ത്തുകൊണ്ടുള്ളതാണ് .ആ ജീവിതം ഭയാനകമാണ് .അവസാനശ്വാസം നിലയ്ക്കാനുള്ള പ്രാണവേദനയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അസഹനീയമായ മനസിന്റെ സംഘര്‍ഷം പറഞ്ഞറിയിക്കുവാന്‍ കഴിയില്ല .ഒരുപാട് ചിന്തിപ്പിക്കുന്നു താങ്കളുടെ കവിത .ആശംസകള്‍ ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-17991715539761527262013-09-30T21:45:16.460+05:302013-09-30T21:45:16.460+05:30ഒരു കുരുന്നിനെ തരാന്‍ വിധി വിഘ്നമായിരുന്നു.
നന്ദി ...ഒരു കുരുന്നിനെ തരാന്‍ വിധി വിഘ്നമായിരുന്നു.
നന്ദി വിധാതാവെ നന്ദി ... വിഘ്നത്തിനായിരം നന്ദി ചൊല്ലിടുന്നു....!Anonymoushttps://www.blogger.com/profile/08077336911798009139noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-68714513428666955522013-07-20T14:41:07.167+05:302013-07-20T14:41:07.167+05:30നിന് മേനി ചുറ്റുന്ന ഹരിതമാം വര്‍ണ്ണവും
നിന് സന...നിന് മേനി ചുറ്റുന്ന ഹരിതമാം വര്‍ണ്ണവും
നിന് സന്ധ്യ നല്‍കുന്നകുങ്കുമ ശോഭയും
നിന്റെ കളേബരം ശോഭനമാക്കുന്ന സൂനങ്ങൾ
തന്നുടെ സപ്തവര്‍ണ്ണങ്ങളും, കടം കൊണ്ടു്,
കൊടിയാക്കാന്‍ കടുംനിറം ചാലിച്ച
കൂറകള്‍ വടിത്തുമ്പില്‍ കെട്ടിപ്പറപ്പിച്ച്
മറ്റൊരാള്‍ തൊട്ടാലശുദ്ധമായ് കണ്ടു കലഹിച്ചു
കുന്തവും കത്തിയും കൈയ്യേറ്റി,കൊന്നും,
കൊലവിളി കാഹളം കേള്‍പ്പിച്ചും
ചത്തോന്റെയെണ്ണം പെരുപ്പിച്ചു ചൊല്ലവേ .......
കര്‍ണ്ണങ്ങളറിയിച്ച് കണ്ണുകള്‍ നിറഞ്ഞതതൊഴുകിയെന്-
കവിളുകളില്‍ നദികളായ് തീർന്നപ്പോള്‍ ,
നാരിയായ് ജനിക്കുകില് ജനിപ്പിക്കാന്‍ കഴിയാത്ത നാരി
അപശകുനമാണെന്ന മാളോർക്ക് വഴിമാറി,
മുഖം പൊത്തി ,മനം പൊത്തി തേങ്ങാതെ തേങ്ങുന്ന
ഭൈമി ധരിക്കുന്നു, ചൊല്ലുന്നു.....

ഇവിടെ ഒരു comment എഴുതാന്‍ മാത്രം ഉള്ള അറിവ് എനിക്കില്ല , പക്ഷേ സര്‍നെ കൂപ്പുകൈകളോടെ ഞാന്‍ നമിക്കുന്നു..., ആരഭി എന്നും സമ്പന്നയാണ്.. കഥ , കവിത, സംഗീതം, ലേഖനം ഇവയൊക്കെ കൊണ്ട് ...Asha Chandranhttps://www.blogger.com/profile/13355337223542237184noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-39097789767991105852012-11-21T16:44:58.647+05:302012-11-21T16:44:58.647+05:30തേങ്ങുന്ന എന്‍ മനം ഒരു മാത്ര ചൊല്ലട്ടെ ...
വിങ്ങുന...തേങ്ങുന്ന എന്‍ മനം ഒരു മാത്ര ചൊല്ലട്ടെ ...
വിങ്ങുന്ന മനസ്സ് തന് തീരാത്ത വേദന ..
ഓര്‍മ്മകള്‍ പിന്നാമ്പുറത്ത് മയങ്ങുമ്പോള്‍
ഉമ്മറപ്പടിയിലെ നിരീക്ഷണ പാടവം ..
ചൊല്ലാതെ ചൊല്ലട്ടെ എന്‍ മൌന നൊമ്പരം
അച്ഛന്റ്റെ ചാരെ അണയട്ടെ നന്ദിനി .. നന്ദിനിhttps://www.blogger.com/profile/16636418594276954630noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-24478354020073054182012-09-17T17:48:04.658+05:302012-09-17T17:48:04.658+05:30നിന് മേനി ചുറ്റുന്ന ഹരിതമാം വര്‍ണ്ണവും
നിന് സന...നിന് മേനി ചുറ്റുന്ന ഹരിതമാം വര്‍ണ്ണവും
നിന് സന്ധ്യ നല്‍കുന്നകുങ്കുമ ശോഭയും
നിന്റെ കളേബരം ശോഭനമാക്കുന്ന സൂനങ്ങൾ
തന്നുടെ സപ്തവര്‍ണ്ണങ്ങളും, കടം കൊണ്ടു്,
കൊടിയാക്കാന്‍ കടുംനിറം ചാലിച്ച
കൂറകള്‍ വടിത്തുമ്പില്‍ കെട്ടിപ്പറപ്പിച്ച്മറ്റൊരാള് തൊട്ടാലശുദ്ധമായ് കണ്ടു കലഹിച്ചു
എത്ര നന്നായി എഴുതിയിരിയ്ക്കുന്നു.....അതി ശക്തം ഈ ഭാഷയും... പ്രതീകങ്ങളും. ആശംസകള്അക്ഷരപകര്ച്ചകള്.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-7078917737451992972012-03-19T00:41:13.368+05:302012-03-19T00:41:13.368+05:30'ഒന്നായ നിന് ഇരുമിഴികളെ കണ്ണുള്ളോരന്ധരെന്‍ -...'ഒന്നായ നിന് ഇരുമിഴികളെ കണ്ണുള്ളോരന്ധരെന്‍ -
സോദരര്‍ രണ്ടായി കാണവേ ,

മിഴി രണ്ടില്‍ തുളുമ്പിയ നീരതില്‍ തെളിയുന്ന
പകലോന്റെ വട്ടവും മറ്റതില്‍ മതിത്തെല്ലും,
മുദ്രായാക്കീട്ടിഹ നാമങ്ങളിട്ടതില്‍ നായ്ക്കളായ് കാവലിരുന്നു മുരണ്ടീടവേ,'

ആദിയില്‍ നീ ചൊന്ന വചനത്തിനായിരം വ്യംഗ്യാര്‍ത്ഥമോതുന്ന
ഓതിക്കന്മാരുടെ പിന്നാലെ മുഷ്ടി എറിഞ്ഞു നടക്കും

പരിഷകള്‍ പകയുടെ പുകയുയര്‍ത്തീടവേ,'
അങ്കിള്‍. എന്തു പറയണമെന്നറിയില്ല.......!
പണ്ട് പാഠ പുസ്തകത്തില്‍ പഠിച്ച പൂര്‍വ സൂരികളുടെ കാവ്യലോകത്തില്‍ എത്തിയ പോലെ...!
കവിത വായിക്കുന്നതില്‍ ഞാന്‍ പുറകോട്ടാണ്.
പക്ഷെ ഈ വരികള്‍ പ്രസരിപ്പിക്കുന്ന ചിന്തകളുടെ നോവ് മനസ്സിലേക്ക് കത്തിപ്പടരുകയാണ്...! അദ്ഭുതപ്പെടാനില്ല, കുഞ്ഞുണ്ടാവാത്തത് ഭാഗ്യമെന്ന് ഇക്കാലത്ത് ചിന്തിച്ചു പോയാലും...
നന്മയുണ്ടാവട്ടെ.. ഒത്തിരി എഴുത്ത് ഇനിയുമുണ്ടാവട്ടെ..കാടോടിക്കാറ്റ്https://www.blogger.com/profile/04067008915402770021noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-50977632656828578002011-09-27T23:02:55.912+05:302011-09-27T23:02:55.912+05:30മക്കൾ ഉണ്ടായാലും വിഷമം, ഇല്ലെങ്കിലും വിഷമം....
ഇന്‍...മക്കൾ ഉണ്ടായാലും വിഷമം, ഇല്ലെങ്കിലും വിഷമം....
ഇന്നത്തെ കാലത്ത് മക്കൾ ഇല്ലെങ്കിൽ ആ ഒരു ദു:ഖമേയുള്ളു.......
മാതാപിതാക്കള്‍ക്ക് ദുഖം മാത്രം നല്കുന്ന എത്രയോ മക്കള്‍ ഉണ്ട്
വൃദ്ധസദനത്തില്‍ ചെന്ന് നോക്കിയാല്‍ കാണാം അമ്മമാരുടെ സങ്കടം
അച്ച്ചനമ്മമാര്‍ സന്താനങ്ങള്‍ക്ക് വേണ്ടി ചെയ്ത ഒരു കാര്യത്തിനു പോലും
പ്രതിഫലം കൊടുക്കാന്‍ ഒരു നാളും മക്കള്‍ക്ക് സാധിക്കില്ല ഇപ്പോളത്തെ
മക്കള്മനസ്സിലാക്കുന്നും ഇല്ല . ഒരു അമ്മയുടെ ദുഃഖം ഒരു സമൂഹത്തിന്റെ ദുഃഖംവളരെ ശക്തമായ പൊള്ളുന്നവരികൾ കവിതയിലുടനീളം,ചന്തു വേട്ടാ ഇതിനു അഭിപ്രായം പറയാന്‍ ഞാന്‍ ഒന്നുമല്ല .നന്ദിയും നമസ്ക്കാരവും.kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-50407707015903857602011-08-06T19:34:26.778+05:302011-08-06T19:34:26.778+05:30ഇതെനിക്ക് പെട്ടെന്ന് മനസ്സിലാകും. എന്റെയും ചിന്തകള...ഇതെനിക്ക് പെട്ടെന്ന് മനസ്സിലാകും. എന്റെയും ചിന്തകളായതുകൊണ്ടുതന്നെajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-21771462400763191942011-04-24T20:25:09.535+05:302011-04-24T20:25:09.535+05:30നല്ല കവിത ചന്തുമാഷേ!
എനിക്ക് ഇതു വല്യപിടി ഇല്ല!
h...നല്ല കവിത ചന്തുമാഷേ!
എനിക്ക് ഇതു വല്യപിടി ഇല്ല!

http://chemmaran.blogspot.com/ചെമ്മരന്https://www.blogger.com/profile/11061132293010580838noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-90127141001263204102011-04-09T13:29:19.603+05:302011-04-09T13:29:19.603+05:30ഒരുപാട് മാതാപിതാക്കൾ ഇന്നിങ്ങനെ ആഗ്രഹിക്കണുണ്ടാവും...ഒരുപാട് മാതാപിതാക്കൾ ഇന്നിങ്ങനെ ആഗ്രഹിക്കണുണ്ടാവും...നന്നായി ചന്ത്വേട്ടാ....സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-78823116368447827062011-04-08T21:20:27.162+05:302011-04-08T21:20:27.162+05:30ഇത്രയും ആത്മാര്‍ത്ഥമായി എഴുതുന്ന കവിതകള്‍ ബ്ലോഗുകള...ഇത്രയും ആത്മാര്‍ത്ഥമായി എഴുതുന്ന കവിതകള്‍ ബ്ലോഗുകളില്‍ വിരളമാണെന്ന് തന്നേ പറയാം. മലയാള ഭാഷ തന്നെ ബ്ലോഗുകളില്‍ വികലമായാണല്ലോ അവതരിപ്പിക്കാറുള്ളത്.

നല്ല കവിത.

ആശംസകള്‍.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-47879869708328912582011-04-07T12:03:07.563+05:302011-04-07T12:03:07.563+05:30വളരെ ശക്തമായ വരികൾ. ചൊല്ലുമ്പോൾ കണ്ണ് നിറയുന്ന അവസ...വളരെ ശക്തമായ വരികൾ. ചൊല്ലുമ്പോൾ കണ്ണ് നിറയുന്ന അവസ്ഥ. നന്ദിയും നമസ്ക്കാരവും.

എഴുതിതെളിഞ്ഞ ഒരാളോട് വേറെന്തു പറയാൻ? ഒരിയ്ക്കൽ കൂടി നന്ദി.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-79075931070294643982011-04-02T00:15:21.594+05:302011-04-02T00:15:21.594+05:30ദൈര്‍ഘ്യവും കാഠിന്യവും വായനയെ വലച്ചു. എന്നാലും ഇനി...ദൈര്‍ഘ്യവും കാഠിന്യവും വായനയെ വലച്ചു. എന്നാലും ഇനിയും തുടരുക.rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-6853844526924501292011-04-01T11:37:16.454+05:302011-04-01T11:37:16.454+05:30അര്ത്ഥഗര്ഭം ധരിച്ച ഒരു അമ്മക്കവിത. ഭാഷാസംപുഷ്ടിയ...അര്ത്ഥഗര്ഭം ധരിച്ച ഒരു അമ്മക്കവിത. ഭാഷാസംപുഷ്ടിയുടെ മകുടോദാഹരണം. കവിതാപാരായണസുഖം ഉളവാക്കുന്ന രചന. ദുര്‍ല്ലഭമായ ക്രമക്കേടുകള്‍ വിഗണിക്കാവുന്നവ മാത്രം. മൊത്തത്തില്‍ 'ഭരതവാക്യം' ഒരു കവിതയായിത്തന്നെ വേറിട്ടു നില്ക്കുന്നു. ഒരു സൃഷ്ടിയുടെ ഉല്‍കൃഷ്ടത എങ്ങിനെ കൈവരുത്താമെന്ന് ചന്തു നായര്‍ തുടക്കക്കാര്‍ക്ക് കാണിച്ചു കൊടുക്കുന്നു.
ഖഡ്ഗങ്ങള്‍ രാകിത്തളരുന്ന കൈകള്‍ ഉറുമി വീശി അറുത്തെടുക്കാതെ, അതേ കൈപ്പത്തികളില്‍ ഭഗവത്ഗീതയും ഖുറാനും തുറന്നു വെച്ചു, ലിഖിത സാരം തൊട്ടുകാട്ടി, സന്മാര്ഗ്ഗ ബോധം ഉണര്‍ത്തുക. ഇതൊന്നുമാത്രമാണ് സമൂല പരിഹാരം എന്ന് ഓര്‍ക്കുക.. സന്താനോല്‍പ്പത്തി മൂലം നേരിടേണ്ടി വന്നേക്കവുന്ന അപൂര്‍വ്വം ചില അനര്‍ത്ഥങ്ങള്‍ പരിഹരിക്കുക ഒരിക്കലും സന്താനനഷ്ടം കൊണ്ട് ആവില്ല. ഇല്ലായ്മയിലൂടെ പരിഹാരം തേടുന്നത് വെറും മിഥ്യാമോഹം. അനര്‍ത്ഥം നേരിട്ടതില്‍ പിന്നെ ആശ്വാസം തേടുകയല്ല, അനര്‍ത്ഥം ഒഴിവാക്കാനുള്ള ഉപാധി കണ്ടെത്തുകയാണ് പ്രായോഗികബുദ്ധി. മതപുസ്തകങ്ങള്‍ നമ്മെ ഉപദേശിക്കുന്നതും ഇതുതന്നെയാണല്ലോ. കന്മഷം പൂണ്ട മനസ്സ് മതഗ്രന്ഥങ്ങളിലെ ഗുണപാഠങ്ങള്‍ പഠിച്ചെടുക്കാന്‍ വിമുഖത കാട്ടുന്നു. മതങ്ങളെ വേര്‍പെടുത്തി നിര്‍ത്തുന്ന മനുഷ്യന്റെ പ്രവണതയ്ക്കു ഇനിയെങ്കിലും വിരാമം കുറിക്കപ്പെടേണ്ടിയിരിക്കുന്നു.V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-9549370332418369992011-03-31T05:12:18.429+05:302011-03-31T05:12:18.429+05:30enjoyed my first visit....Thanksenjoyed my first visit....ThanksThommyhttps://www.blogger.com/profile/02970623469934343476noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-58014457437502989332011-03-28T19:24:25.745+05:302011-03-28T19:24:25.745+05:30അറിവുള്ളവര്‍ അഭിപ്രായം പറയട്ടെ.
എനിക്കെന്തറിയാം..അറിവുള്ളവര്‍ അഭിപ്രായം പറയട്ടെ.
എനിക്കെന്തറിയാം..Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-25937881872282274342011-03-28T16:36:06.673+05:302011-03-28T16:36:06.673+05:30valare nannayittundu....... aasha...valare nannayittundu....... aashamsakal..........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-22814978718723870012011-03-26T13:13:49.164+05:302011-03-26T13:13:49.164+05:30ഇന്നാണ് വായിക്കാന്‍ കഴിഞ്ഞത് .... ...ഇന്നാണ് വായിക്കാന്‍ കഴിഞ്ഞത് .... ഗംഭീര വാക്കുകള്‍ ... നല്ല കവിതചെകുത്താന്https://www.blogger.com/profile/02218444939313690795noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-68489586875397835202011-03-26T09:46:44.659+05:302011-03-26T09:46:44.659+05:30ബ്ലോഗില്‍ ഞാന്‍ ആദ്യമായാണ് പഴയകാല കവിതാ രീതിയുടെ ...ബ്ലോഗില്‍ ഞാന്‍ ആദ്യമായാണ് പഴയകാല കവിതാ രീതിയുടെ സ്മരണയുണര്‍ത്തുന്ന ഒരു കവിത കാണുന്നത്. നല്ല്ല ശക്തമായ വരികള്‍. മനം ഉരുകി വരികളായാതാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.

കവിത എനിക്ക് ബാലികേറാമലയായതുകൊണ്ട് നാലഞ്ചാവര്‍ത്തി വായിക്കേണ്ടി വന്നു.

താങ്കള്‍ ഒറ്റക്കല്ല. സര്‍ഗയാത്ര തുടരുക. ഒരായിരം ഭാവുകങ്ങള്‍ .ബിഗുhttps://www.blogger.com/profile/04950652540368190329noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-23644509575291905492011-03-26T03:26:02.915+05:302011-03-26T03:26:02.915+05:30‘വിലപിപ്പൂ കാന്തന് മക്കളില്ലാഞ്ഞിട്ട്, വിഷമിപ്പൂ ...‘വിലപിപ്പൂ കാന്തന് മക്കളില്ലാഞ്ഞിട്ട്, വിഷമിപ്പൂ നാഥന് താതനാകാഞ്ഞിട്ട് ‘

കാവ്യാംശം മുറ്റിനിൽക്കുന്ന വരികളിലൂടെ പ്രൊഫൈൽ ചിത്രത്തിന്റെ വേദനയേക്കാൾ ഉപരി മറ്റുമക്കളുടെ നേർചിത്രങ്ങൾ....!

ബൂലോഗത്തിൽ വളരെ അപൂർവ്വമായി കാണാൻ സാധിക്കുന്ന കവിതകളിലൊന്നാണിത് കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-60439656897298727722011-03-25T16:32:20.565+05:302011-03-25T16:32:20.565+05:30കരയല്ലേ, കേള്‍ക്കുക ! മക്കളില്ലാഞ്ഞുള്ള മോദത്താല...കരയല്ലേ, കേള്‍ക്കുക ! മക്കളില്ലാഞ്ഞുള്ള മോദത്താല്‍
മോഹന മൃതിയെ ഞാൻ പുണരട്ടെ...
കേള്‍ക്കുന്നതുണ്ടു ഞാന്‍ അവളുടെ കാലൊച്ച
അറിയുന്നതുണ്ട് ഞാന്‍ അവളുടെ സാമീപ്യം
പോകട്ടെ ,പോകട്ടെ വാമഭാഗത്തിരുന്നിത്രനാളെന്ന
ഭജിച്ചൊരു ദേവതേ .......
നിനക്കിനി സോദരിയാണ് വസുന്ധര..
അല്ലല്ല നീ തന്നെയല്ലേ വസുന്ധര !

Best Wishesthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.com