tag:blogger.com,1999:blog-1681594099049233136.post6076967626936352112..comments2023-09-24T21:19:45.368+05:30Comments on ആരഭി: ബാല്യംചന്തു നായർhttp://www.blogger.com/profile/04621175101089090334noreply@blogger.comBlogger64125tag:blogger.com,1999:blog-1681594099049233136.post-86593913413942217162017-10-24T12:19:16.349+05:302017-10-24T12:19:16.349+05:30എച്ചുമു പറഞ്ഞതും ഒരു വലിയ സത്യമല്ലേ... നല്ല ബാല്യമ...എച്ചുമു പറഞ്ഞതും ഒരു വലിയ സത്യമല്ലേ... നല്ല ബാല്യമുണ്ടായവർ ഭാഗ്യവാന്മാർ ... നല്ല ഓർമ്മകൾ അവർക്കുണ്ടാവാം... അങ്ങനെയുള്ളവരേ എനിക്കെന്റെ ബാല്യം തിരികെ വരേണം എന്നാഗ്രഹിക്കൂ...
നല്ല വരികൾ സർ. ആശംസകൾ. Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-11170941412175250022013-02-08T13:50:37.763+05:302013-02-08T13:50:37.763+05:30നല്ല രചന
ഓര്‍മ്മകള്‍ ഉണര്‍ത്തിയ രചന
ആശംസകള്നല്ല രചന
ഓര്‍മ്മകള്‍ ഉണര്‍ത്തിയ രചന
ആശംസകള്‍Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-88230883517748278942012-07-31T07:40:03.426+05:302012-07-31T07:40:03.426+05:30ഹൃദ്യമായ വരികള്‍,
മനോഹരവും സുഖമുള്ളതുമായ ആ
കാലത്ത...ഹൃദ്യമായ വരികള്‍,
മനോഹരവും സുഖമുള്ളതുമായ ആ
കാലത്തേക്ക് മടങ്ങാനുള്ള ആ ആശ
നല്ലത് തന്നെ ആരുമൊരു നിമിഷം
ആഗ്രഹിച്ചു പോകുന്ന ഒന്ന്.
"വാര്‍ദ്ധക്യത്തിന്റെ അതിർ വരമ്പത്ത്
തെന്നി വീഴാന്‍ കാത്തു നില്ക്കുന്ന ഞാൻ
എന്തിനാണ് ബാല്യത്തെ സ്മരിച്ചത് ?"
വരികളില്‍ പറഞ്ഞതുപോലെ ഇതൊരു
ഭ്രാന്തന് ചിന്തയായി തോന്നുമെങ്കിലും
നടക്കാത്ത കാര്യമെങ്കിലും വെറുതെ
ആശിച്ചു പോയി ഞാനും, പക്ഷെ
അങ്ങനെ ഭവിക്കട്ടെയെന്നാശംസിക്കുന്നില്ല
അതിനുള്ള കാരണം സ്പഷ്ടമാണല്ലോ!
അതിനാല്‍ ഇതാ വെറും ഒരാശംസ നേര്‍ന്നു
വിട ചൊല്ലുന്നു. ആശംസകള്‍.
വീണ്ടും കാണാം,
ഇവിടെയത്താന്‍ വളരെ വളരെ വൈകിPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-18413322358512591002012-04-19T04:37:24.435+05:302012-04-19T04:37:24.435+05:30ഒറ്റക്കുതിപ്പിനാകാശ മെന്നൂറ്റം കൊണ്ട്
മത്സരിച്ചാടി...ഒറ്റക്കുതിപ്പിനാകാശ മെന്നൂറ്റം കൊണ്ട്
മത്സരിച്ചാടിയ ഊഞ്ഞാലിന്റെ....
തഴമ്പ് മായാത്ത മാങ്കോമ്പ്
ഇന്നൊട്ടു മേളില് ചെന്നിട്ടിളിക്കുന്നു ..
ക്ഷീണിതാ നീ തിരികെ പോവുക...

അന്നെന്റെ.. വേഗത്തിനൊപ്പം
കറങ്ങിടാനാവാതെ
നില വിട്ടു തെറിച്ച ഓലപ്പങ്ക
ഇന്നീ പച്ചീര്ക്കിലി തുമ്പില്‍
പതിയെ പിടച്ചെന്നോടു ചൊല്ലി ..
സ്നേഹിതാ...
ആവുന്നതില്ലല്ലോ
കറങ്ങിടാനൊരു കുറി പോലും...

എത്ര കൊതിച്ചാലും എത്തി പിടിക്കാന്‍ പറ്റാത്ത ദൂരത്തില്‍ വെച്ച് കളഞ്ഞു പോയ ബാല്യം..... എല്ലാമറിഞ്ഞിട്ടും നമ്മള് കൊതിക്കുകയാണ് ...ഇനി ഒരിക്കലെങ്കിലും.............Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-18467718196413108942011-10-29T14:57:19.044+05:302011-10-29T14:57:19.044+05:30കാലമേ...............
നീ എന്തിന് മുന്നോട്ട് ചലിക്ക...കാലമേ...............
നീ എന്തിന് മുന്നോട്ട് ചലിക്കുന്നു എനിക്ക് വേണ്ടി ഒരു തവണ - ഒരിക്കല്‍മാത്രം – പിന്തിരിഞ്ഞോടുക .

എനിക്ക് ഒരിക്കല്‍ കൂടി ആ പഴയ കുഞ്ഞു കുട്ടി ആകണം. നിറയെ പൂക്കളും ചെടികളും ഉള്ള പഴയ മുറ്റത്ത് എനിക്ക് ഓടി കളിക്കണം... പേര മരത്തില്‍ കയറി ഇരുന്നു കുരങ്ങനെ പോലെ പേരക്ക പറിച്ചു കടിച്ചു തിന്നണം. ഉപ്പു ശോടി കളിക്കണം. അയലത്തെ പിള്ളേരുടെ കൂടെ മരം പിടിച്ചു കളിയും കണ്ണ് പൊത്തി കളിയും കളിക്കണം. വെളിച്ചങ്ങയില്‍ ഈര്കില് കുത്തി കറക്കി കളിക്കണം. .. കോലും വടിയും, കൊത്തം കല്ലും കളിക്കണം. ചിരട്ടയില്‍ ചോറും കറിയും വച്ച് കളിക്കണം. മുറ്റത്തെ ചളിവെള്ളത്തില്‍ ചാടി കരയും കുളവും കളിക്കണം.. പ്ലാസ്റ്റിക് കുപ്പി മുറിച്ചു വണ്ടിയാക്കി എല്ലാവരെയും പിന്നില്‍ വരിവരിയായി നിറുത്തി വിലസണം.. വണ്ടിയില്‍ കേറാതവനോട് വഴക്ക് പിടിക്കണം .. എല്ലാം കഴിഞ്ഞു തൊടിയിലെ കുളത്തില്‍ ചാടി കാക്ക കളിച്ചു രസിക്കണം..

വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-61249768275179796112011-09-03T19:48:10.699+05:302011-09-03T19:48:10.699+05:30നല്ല വരികള്‍ ...
പൊയ്പോയ ബാല്യത്തിന്റ്റെ നല്ല ഓര്...നല്ല വരികള്‍ ...
പൊയ്പോയ ബാല്യത്തിന്റ്റെ നല്ല ഓര്‍മ്മകള്‍ ...നന്ദിനിhttps://www.blogger.com/profile/16636418594276954630noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-61821741729117502842011-08-17T17:00:35.595+05:302011-08-17T17:00:35.595+05:30ബാല്യം
ഓർക്കാൻ സുഖമുള്ള
പിരിമുറുക്കങ്ങളയയ്ക്കാനുള...ബാല്യം
ഓർക്കാൻ സുഖമുള്ള
പിരിമുറുക്കങ്ങളയയ്ക്കാനുള്ള
ഒരു ഒറ്റമൂലി.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-19853586650344127562011-08-16T23:32:10.424+05:302011-08-16T23:32:10.424+05:30ഈ കവിത രണ്ടാമതും പോസ്റ്റിയത് ഉള്ളടക്കത്തിന് യോജിച്...ഈ കവിത രണ്ടാമതും പോസ്റ്റിയത് ഉള്ളടക്കത്തിന് യോജിച്ച രീതിയിലായി.കവിത പോലേ ബാല്യവും തിരിച്ചുകിട്ടട്ടെ.
പക്ഷേ പഴയപോലല്ലിപ്പോൾ അമ്മിഞ്ഞപ്പാലു പോലും! ക്ഷീര ഗ്രന്ഥികളിൽ നിന്നും വരുന്നത് എൻഡോസൾഫാനാണത്രേ!
വേണോ ഇനിയുമൊരു ബാല്യം?
ആശംസകൾ ................സ്നേഹപൂർവ്വം വിധുവിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-89068633341209764772011-08-15T20:18:27.582+05:302011-08-15T20:18:27.582+05:30സ്വാതന്ത്ര്യ ദിനാശംസകൾ..... മുൻപ് വായിച്ചിരുന്നു.....സ്വാതന്ത്ര്യ ദിനാശംസകൾ..... മുൻപ് വായിച്ചിരുന്നു..ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-30343500043505550852011-08-15T18:32:36.520+05:302011-08-15T18:32:36.520+05:30ഞാന്‍ വായിക്കാന്‍ വൈകിയ ഒരു നല്ല കവിത....
ബാല്യം ...ഞാന്‍ വായിക്കാന്‍ വൈകിയ ഒരു നല്ല കവിത....

ബാല്യം ഒരു കാലം .നമ്മുക്കു യാജിക്കാം കാലമെന്ന ദൈവത്തിനോടു മാത്രം...എല്ലാം കാലത്തിന്റെ വിക്യതികള്‍ ....

താങ്കള്‍ക്കു എന്റെ ആശംസകള്‍ ...meegu2008https://www.blogger.com/profile/09601628716166508510noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-20956571284714681282011-08-02T22:16:20.425+05:302011-08-02T22:16:20.425+05:30എനിക്കെന്റെ ബാല്യം തിരികെ തരേണം
ആരോടാണു ഞാന്‍ യാച...എനിക്കെന്റെ ബാല്യം തിരികെ തരേണം
ആരോടാണു ഞാന്‍ യാചിക്കേണ്ടത്?
ഞാനും കാലത്തിനോടു യാചിക്കുന്നു....
എനിക്കെന്റെ ബാല്യം തിരികെ തരേണം

നല്ല കവിതകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-28664756894282566892011-08-01T16:15:04.101+05:302011-08-01T16:15:04.101+05:30കഴിഞ്ഞു പോയ കാലത്തിലേക്ക് ഒരു തിരിച്ചു പോക്ക് അസാധ...കഴിഞ്ഞു പോയ കാലത്തിലേക്ക് ഒരു തിരിച്ചു പോക്ക് അസാധ്യം......അല്ലെ?ദൃശ്യ- INTIMATE STRANGERhttps://www.blogger.com/profile/06851425040794091789noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-73946267809434010502011-07-19T16:41:42.084+05:302011-07-19T16:41:42.084+05:30@ അനുപമാ.... വളരെ നന്ദിയുണ്ട് കുഞ്ഞേ.ഈ വരവിനും വായ...@ അനുപമാ.... വളരെ നന്ദിയുണ്ട് കുഞ്ഞേ.ഈ വരവിനും വായനക്കും അഭിപ്രായത്തിനും...@ ശ്രീ.വി.ജെ...വളരെയേറെ നന്ദി...@ പ്രദീപ്... ആദ്യവരവിനും അഭിപ്രായ്ത്തിനും പ്രണാമം..@ ഡീപ്സ് @ ഷാബു...@ പ്രഭൻ..പിന്നെ ഇവിടെയെത്തിയ എന്റെ എല്ലാ നല്ലവർക്കും വളരെ നന്ദി...ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-53289225817560339202011-07-18T10:02:23.070+05:302011-07-18T10:02:23.070+05:30ബാല്യം വീണ്ടും മോഹിക്കാത്ത ഒരാള്‍ പോലുമുണ്ടാവില്ല....ബാല്യം വീണ്ടും മോഹിക്കാത്ത ഒരാള്‍ പോലുമുണ്ടാവില്ല. ഞാന്‍ കവിതയുടെ ആളല്ല ചന്തുവേട്ടാ. എങ്കിലും ഇഷ്ടമായി. :-)സ്വപ്നജാലകം തുറന്നിട്ട് ഷാബുhttps://www.blogger.com/profile/02398292590637010405noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-2051556374669395242011-07-18T07:14:18.586+05:302011-07-18T07:14:18.586+05:30the answer is within ourselves i guess...the answer is within ourselves i guess...deepshttps://www.blogger.com/profile/15296902414799985603noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-18850523193517988212011-07-18T02:36:19.558+05:302011-07-18T02:36:19.558+05:30എനിക്കെന്റെ ബാല്യം തിരികെ തരേണം
ആരോടാണു ഞാന്‍ യാച...എനിക്കെന്റെ ബാല്യം തിരികെ തരേണം
ആരോടാണു ഞാന്‍ യാചിക്കേണ്ടത്.
ഇരവിനോടോ,പകലിനോടോ,
ഈശോയോടൊ, ഈശ്വരനോടോ,
അളളാവിനോടോ,പരംപൊരുളിനോടോ,
ആരോടാണ് ഞാന്‍ യാചിക്കേണ്ടത്,,,,,,,,,,,,,,,,,,ആത്മാവുള്ള വരികള്‍ ,,,വളരെ ഹ്രദയസ്പര്‍ശിയായി ,,,തിരിച്ചു കിട്ടാത്ത ബാല്യം എന്റെ മനസിലും ഒരു പാടു നൊമ്പരം ഉണര്‍ത്തിയിട്ടുണ്ട് ,,,വീണ്ടും ഒരിക്കല്‍ കൂടി ഓര്‍മകള്‍ തന് തീരത്ത് എന്നെ കൊണ്ട് വിട്ടു ....എല്ലാ വിധ ആശംസകളും,,,,,പ്രദീപ് കുറ്റിയാട്ടൂര്‍https://www.blogger.com/profile/08542815121664273769noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-46963082648132540532011-07-16T21:55:45.093+05:302011-07-16T21:55:45.093+05:30‘ഉദ്ദേശശുദ്ധിയും ആശയവും അടങ്ങാത്ത ആഗ്രഹവും ഒത്തുചേ...‘ഉദ്ദേശശുദ്ധിയും ആശയവും അടങ്ങാത്ത ആഗ്രഹവും ഒത്തുചേർന്ന നല്ല ഒഴുക്കൻ ഗദ്യകവിത’. വായിക്കുമ്പോൾത്തന്നെ ഞാനും എന്റെ ബാല്യത്തിലൂടെ ഓടിനടന്നു. അത് ആശയത്തിന്റെ വിജയം. ചില അക്ഷരത്തെറ്റുകൾ ബ്ലോഗിൽ സ്വാഭാവികം, അതു മനസ്സിലാക്കാൻ വായനക്കാർക്ക് കഴിയും. അതിന്റെ പേരിൽ ഒരു തർക്കം ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നു. ഒന്നുകൂടി കുട്ടിക്കാലത്തെ ഓർമ്മിപ്പിച്ചതിന് അഭിനന്ദനങ്ങൾ.....വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-21480844621131181832011-07-16T09:54:11.856+05:302011-07-16T09:54:11.856+05:30പ്രിയപ്പെട്ട ചന്തുവേട്ട,
മനോഹരമായ ഒരു ബാല്യം...പ്രിയപ്പെട്ട ചന്തുവേട്ട,
മനോഹരമായ ഒരു ബാല്യം ജീവിതാവസാനം വരെ നമുക്ക് ഊര്‍ജം നല്കുന്നു!എന്റെ ജീവിതം ഇപ്പോളും സുന്ദരം ആകുന്നതു മയില്‍പീലി പോലെ സൂക്ഷിക്കാന്‍ എന്റെ ബാല്യകാല സ്മരണകള്‍ ഉണ്ട് എന്നത് കൊണ്ടാണ്!
വരികള്‍ ഹൃദ്യമായി!അഭിനന്ദനങ്ങള്‍!

സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-72605821804401469802011-07-15T16:20:06.836+05:302011-07-15T16:20:06.836+05:30This comment has been removed by the author.ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-54494839264168987212011-07-14T10:42:00.819+05:302011-07-14T10:42:00.819+05:30“എനിക്കെന്റെ ബാല്യം തിരികെ തരേണം ...!!”
എത്ര മനോ...“എനിക്കെന്റെ ബാല്യം തിരികെ തരേണം ...!!”

എത്ര മനോഹരമായ നടക്കാത്ത സ്വപ്നം..!!
ആശംസകള്‍ ചന്ത്വേട്ടാ..!!Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-73339996661597201052011-07-14T10:13:33.236+05:302011-07-14T10:13:33.236+05:30എനിക്ക് ബാല്യവും കൌമാരവും ഒക്കെ തിരികെ
കിട്ടാന്‍ പ...എനിക്ക് ബാല്യവും കൌമാരവും ഒക്കെ തിരികെ
കിട്ടാന്‍ പൂതി..യൌവനം എന്ന് പറയുന്നില്ല.അതിനു ഞാന്‍ അത് കഴ്ഞ്ഞില്ലല്ലോ..മനസ്സിലാണ് പ്രായം എന്ന് കണക്ക് കൂട്ടി
ഒരു പോക്ക്..ഹ..ഹ...ചന്തു ചേട്ടാ കവിത ഇഷ്ടമായി...
ആശംസകള്‍....ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-88365739253170467972011-07-14T09:31:07.994+05:302011-07-14T09:31:07.994+05:30This comment has been removed by a blog administrator.Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-36222076164021605322011-07-12T23:48:34.467+05:302011-07-12T23:48:34.467+05:30പ്രായം കൂടുമ്പോള്‍ ചിലപ്പോള്‍ ജീവിതത്തിനു അര്‍ത്ഥശ...പ്രായം കൂടുമ്പോള്‍ ചിലപ്പോള്‍ ജീവിതത്തിനു അര്‍ത്ഥശൂന്യത അനുഭവപ്പെടുന്നു..എല്ലാം ഒരു വലിയ വട്ടപൂജ്യമാണോ എന്നൊരു തോന്നല്‍ .Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-89298605085892118352011-07-10T12:09:29.430+05:302011-07-10T12:09:29.430+05:30ചന്തുച്ചേട്ടാ.....
എനിക്കും എന്‍ ബാല്യം ഒന്നുകൂടിക...ചന്തുച്ചേട്ടാ.....
എനിക്കും എന്‍ ബാല്യം ഒന്നുകൂടികിട്ടിയെൻകിൽ
എല്ലാം എനിക്കൊന്നുകൂടി ജീവിക്കാൻ കഴിഞ്ഞെൻകിൽ, എല്ലാ ദിനങ്ങളും മുൻകൂറായിമാറ്റി വരക്കും നിശ്ചയം
മാതാപിതാക്കളും,സുഹൃത്തുക്കളടക്കം എല്ലാം എല്ലാം
ദിനങ്ങളുടെ ദൈർഘ്യം,വർഷങ്ങളുടെ കൈപ്പും,
സൌഹൃദങ്ങളുടെ ദേഷ്യങ്ങളും പിണക്കങ്ങളും,
ആദ്യാനുരാഗങ്ങളുടെ ഇന്നും തീരാത്ത നൈരാശ്യങ്ങളും
എല്ലാം തീരുത്തു പുതിയൊരു ജീവിതം മെനെഞ്ഞെടുക്കു!Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-79364282243975103912011-07-07T18:40:16.532+05:302011-07-07T18:40:16.532+05:30niramulla swapnangalude balyathilekku oru madakka ...niramulla swapnangalude balyathilekku oru madakka yathra.... bhavukangal......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.com