tag:blogger.com,1999:blog-1681594099049233136.post1242296735021749292..comments2023-09-24T21:19:45.368+05:30Comments on ആരഭി: ഭാർഗ്ഗവ രാമ ചരിതംചന്തു നായർhttp://www.blogger.com/profile/04621175101089090334noreply@blogger.comBlogger9125tag:blogger.com,1999:blog-1681594099049233136.post-75806503896789101282011-06-19T21:58:25.073+05:302011-06-19T21:58:25.073+05:30ഇക്കഥ ഒരു മനോഹരകഥഇക്കഥ ഒരു മനോഹരകഥajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-71064046132939632222011-04-07T11:45:49.782+05:302011-04-07T11:45:49.782+05:30നല്ല നിരീക്ഷണങ്ങൾ, ഭാഷ........
അഭിനന്ദനങ്ങൾ.നല്ല നിരീക്ഷണങ്ങൾ, ഭാഷ........

അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-17246871652998309012011-01-27T18:39:30.897+05:302011-01-27T18:39:30.897+05:30നല്ല കഥ.
വായിച്ചു തീര്ന്നതറിഞ്ഞില്ലനല്ല കഥ.
വായിച്ചു തീര്ന്നതറിഞ്ഞില്ലറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-66036669021717915192011-01-25T16:58:14.189+05:302011-01-25T16:58:14.189+05:30നല്ല അവതരണം. ഈ കഥ ഞാന്‍ മുമ്പ് കേട്ടിട്ടുണ്ട്.നല്ല അവതരണം. ഈ കഥ ഞാന്‍ മുമ്പ് കേട്ടിട്ടുണ്ട്.സ്വപ്നസഖിhttps://www.blogger.com/profile/10503628420836966596noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-7783821719836768032011-01-06T23:24:43.325+05:302011-01-06T23:24:43.325+05:30ഇത് കറുപ്പാക്കി പോസ്റ്റാമോ?
അല്ലെങ്കില്‍ കണ്ണിന്റെ...ഇത് കറുപ്പാക്കി പോസ്റ്റാമോ?
അല്ലെങ്കില്‍ കണ്ണിന്റെ ആപ്പീസ് പൂട്ടും.
അറിയിക്കൂ, വായിക്കാം.Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-798027564598269072011-01-01T13:50:05.353+05:302011-01-01T13:50:05.353+05:30നന്ദി..കുഞ്ഞൂസിന് പുതുവ്ർഷത്തിന്റെ ആശംസകൾനന്ദി..കുഞ്ഞൂസിന് പുതുവ്ർഷത്തിന്റെ ആശംസകൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-3759721593762593042011-01-01T09:04:33.149+05:302011-01-01T09:04:33.149+05:30ആദ്യം ഒന്നു വായിച്ചിട്ടു പോയതാണ്.അന്ന് കമന്റ് ഇടാന...ആദ്യം ഒന്നു വായിച്ചിട്ടു പോയതാണ്.അന്ന് കമന്റ് ഇടാന്‍ കഴിഞ്ഞിരുന്നില്ല.
ഹൃദയസ്പര്‍ശിയായ എഴുത്ത്, വായന തീര്‍ന്നപ്പോള്‍ എന്തിനെന്നറിയാതെ ഒരു നൊമ്പരം ബാക്കി...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-56377343747920189082010-12-27T14:00:07.874+05:302010-12-27T14:00:07.874+05:30വളരെ സന്തോഷം...പ്രൊഫൈലിൽ പറഞ്ഞിട്ടുള്ളത് പോലെ.. ഞാ...വളരെ സന്തോഷം...പ്രൊഫൈലിൽ പറഞ്ഞിട്ടുള്ളത് പോലെ.. ഞാൻ ഒരു തിരക്കഥാകൃത്താണ്..ഇപ്പൊൾ മൂന്ന് തിരക്കഥകൾ എഴുതിക്കൊണ്ടിരിക്കുന്നു.രണ്ടെണ്ണം സീരിയലുകൾ,“ മുൻപേ പറക്കുന്നപക്ഷി, കരൾ പിളരും കാലം” ഇനിയൊരെണ്ണം സിനിമയാണ് “ ആരഭി “ രചനയും സംവിധാനവും അടിയൻ തന്നെയാണ്..നമ്മുടെ ഒരു സൂപ്പർസ്റ്റാറണ് നായകൻ..ചിത്രീകരണം തുടങ്ങുമ്പോൾ അറിയിക്കം..സംഗീതത്തിന്റെ സാദ്ധ്യതകൾ മുഴുവൻ ഉപയൊഗപ്പെടുത്തുന്ന ഒരു സിനിമ. 1972-ൽ മലയാള നാട് വാരികയിലും, ആകശവാണിയിലുംവന്ന എന്റെ തന്നെകഥയെ അവലമ്പിച്ചതാണ്... താങ്കൾ ഇപ്പൊൾ വായിച്ച കഥ 1995-ൽ ആകാശവാണിയിലെ സാഹിത്യരംഗത്തിൽ അവതരിപ്പിച്ചതാണ്...ഇനിയും പ്രസിദ്ധീകരിക്കാത്ത കഥകലുണ്ട് അവ ഈ ബ്ലൊഗിലൂടെ അവതരിപ്പിക്കാം...ഒരു ഹ്രദയ ശസ്സ്രക്രീയ എന്നെ കുറച്ചൂനാൾ നിശബ്ദനാക്കി..കമ്പുട്ടർ കോളേജിലെ എം.ഡി യുടെ മുറിയിൽ ഒറ്റക്കാകുമ്പൊൾ എനിക്ക് കൂട്ട് വന്നത് ബ്ലൊഗും,കുറെ നോവലുകളുമാണ്..അങ്ങനെയാണ് ഞാനും ഒരു ബ്ലൊഗറായത്... എന്തായാലും മകളെപ്പോലെ വായനക്ക്ക്കാരുണ്ടെങ്കിൽ, ഇനിയും ഞാൻ ഇതിൽ എഴുതാം..എന്റെ ചെറിയ ബുദ്ധിയിൽ ചേക്കേറുന്നതൊക്കെ....സസ്നേഹം....ചന്തുനായർചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-89712067311165093472010-12-24T23:29:37.103+05:302010-12-24T23:29:37.103+05:30വെറുതെ ഒന്ന് കയറിയിട്ട് പോകാമെന്ന് കരുതിയാണ് എത്തി...വെറുതെ ഒന്ന് കയറിയിട്ട് പോകാമെന്ന് കരുതിയാണ് എത്തിയത്. വന്നപ്പോള്‍ വായിച്ചപ്പോള്‍ രസം തോന്നി. പ്രൊഫൈല്‍ കണ്ടു. പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. തുടര്‍ന്നും കാണാം. കൂടുതല്‍ കഥകളും കവിതകളും വിവരങ്ങളുമായി. ആശംസകള്വനിത വിനോദ്https://www.blogger.com/profile/03029987204083089361noreply@blogger.com