tag:blogger.com,1999:blog-1681594099049233136.post1207526774239300619..comments2023-09-24T21:19:45.368+05:30Comments on ആരഭി: ശിലാത്മികചന്തു നായർhttp://www.blogger.com/profile/04621175101089090334noreply@blogger.comBlogger35125tag:blogger.com,1999:blog-1681594099049233136.post-54258312255947406262012-01-28T12:00:52.425+05:302012-01-28T12:00:52.425+05:30കവിതകള്‍ വായിച്ചു വരികയാണ്.
മനോഹരമായ കവിതകള്‍.,. എ...കവിതകള്‍ വായിച്ചു വരികയാണ്.
മനോഹരമായ കവിതകള്‍.,. എനിക്കേറെ ഇഷ്ടപ്പെട്ടു.
അഭിനന്ദനങ്ങള്‍.,.
ആശംസകളോടെ,
സി.വി.തങ്കപ്പന്Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-91404574820148943782011-08-06T19:42:49.847+05:302011-08-06T19:42:49.847+05:30പല പദങ്ങളും വീണ്ടും ഓര്‍മ്മ വന്നു. പല പദങ്ങളും പുത...പല പദങ്ങളും വീണ്ടും ഓര്‍മ്മ വന്നു. പല പദങ്ങളും പുതുതായി കണ്ടു. പല അര്‍ത്ഥങ്ങളും മനസ്സിലാക്കി. ഞാന്‍ എല്ലാം സൂക്ഷിച്ച് വയ്ക്കുന്നു. നല്ലൊരു കവിത തന്നതിന് നന്ദിajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-21558658277756914732011-04-27T13:44:14.989+05:302011-04-27T13:44:14.989+05:30കുറെ നാളുകള്‍ക്ക് ശേഷമാണ് ഇത്രേം വലിയ ഒരു കവിത വായ...കുറെ നാളുകള്‍ക്ക് ശേഷമാണ് ഇത്രേം വലിയ ഒരു കവിത വായിക്കുന്നത് !!
ആശംസകള്‍ മാഷേ ക (ഥ )വിത യ്ക്ക് !!Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-21733947041146586052011-04-24T17:44:07.633+05:302011-04-24T17:44:07.633+05:30കടുപ്പമുള്ള പദങ്ങൾ കോർത്ത വരികളും കഴമ്പുള്ള ആശയ പ്...കടുപ്പമുള്ള പദങ്ങൾ കോർത്ത വരികളും കഴമ്പുള്ള ആശയ പ്രയോഗവും കവിതയെ വ്യത്യസ്തമാക്കി.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-24057413158850563462011-04-24T14:47:57.612+05:302011-04-24T14:47:57.612+05:30"ശിലാത്മിക" വായിച്ചു .ഇഷ്ട്ടപ്പെട്ടു .കണ..."ശിലാത്മിക" വായിച്ചു .ഇഷ്ട്ടപ്പെട്ടു .കണ്ണുകള്‍ നനയിച്ച ഒരു കവിത .

കട്ടിയുള്ള വാക്കുകളുടെ അര്‍ത്ഥം കൊടുത്തത് എന്ത് കൊണ്ടും നന്നായി .
കഥാസാരം എവിടെയൊക്കെയോ കേട്ടിട്ടുണ്ട് എന്നുള്ളത് സത്യം .
ചില വരികള്‍ ശ്രീ ഓ.എന്‍ .വി സാറിന്റെ "അമ്മ "(ഒന്‍പതു പേരവര്‍ കല്‍പ്പണിക്കാര്‍.......) എന്ന കവിതയെ ഓര്‍മ്മപ്പെടുത്തി . ,
ഉദാ:
"ഒരു മൺകലം തോളിലേറ്റിയണഞ്ഞൊരു
സുന്ദര ശ്രീരൂപം; കാരുവിൻ തനൂജ (തന തനയ)
“അനാമൃത“യെന്ന് പേർ; പതിനാറ് തികയാത്ത
അതിലോല, അരയന്ന നടയാലവിടെത്തി
തൈർക്കലം താഴത്ത് വച്ചിട്ട് പാലികയിൽ(മൺകിണ്ണം)
ദ്രപ്സം(മോര്) പകർന്ന് കൊടുത്തു മുത്തശ്ശന്
തന്ത്രിക്കും,ശാന്തിക്കും,തെക്കേക്കരക്കാർക്കും
മുറപോലെ സംഭാരമേകി വിനീതയായ്."

എന്ന വരികള്‍ ഓര്‍മ്മപ്പെടുത്തിയത്
"കഞ്ഞിക്കലവും തലയിലേറ്റി കയ്യാലെ താങ്ങി പിടിച്ചുകൊണ്ടേ
മുണ്ടകപ്പാട വരമ്പിലൂടെ മുന്പിലെ ..............
മണ്ടിക്കിതച്ചു വരുന്നതാരോ ?....
കോട്ടിയ പ്ലാവില ..........
ചട്ടിയില്‍ കഞ്ഞിയും കോരി വെച്ചു......"

ചില വരികള്‍ വളരെ മനോഹരമായിട്ടുണ്ട്

"കരവിരുതകലുന്നോ, ചാരുതാ ശോഷണം
പ്രായം കടുത്തിട്ട് മനസ്സിനോ ചാഞ്ചല്ല്യം?..."

“സൃഷ്ടി കർമ്മം കഴിഞ്ഞിങ്ങ് കൈമാറിയ
പൂജിത ശീല്പത്തിൽ നിനക്കില്ല കാര്യം
പോവുകയീ സ്വർഗ്ഗഭൂവ് പുലയാക്കാ -
തില്ലെങ്കിൽ ഞങ്ങൾ സാമം വെടിഞ്ഞിടും"
("പെരുന്തച്ചനില്‍" ഇതേ സന്ദര്‍ഭം വായിച്ചതായി ഓര്‍ക്കുന്നു ).
വിഗ്രഹങ്ങള്‍ കല്ലില്‍ കൊത്തിയുണ്ടാക്കുന്ന ശില്പ്പികളുടെ ഒന്ന് രണ്ട് ഗ്രാമങ്ങള്‍ തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലെക്കുള്ള യാത്ര മദ്ധ്യേ ഉണ്ട് .
വഴിയരികില്‍ ദൈവ വിഗ്രഹങ്ങള്‍(ജാതിമത ഭേദമില്ലാതെ ) ഒന്നോടൊന്നു ചേര്‍ന്നു കിടക്കുന്നതും കണ്ടിട്ടുണ്ട് ,ദൈവാംശം ഇല്ലാതെ .
വില്‍ക്കുന്നത് വരെ ....അത് ശില്‍പ്പിക്ക് സ്വന്തം.പാവം വിഗ്രഹങ്ങള്‍ ......(ഒരേ ജാതി കല്ലില്‍ പല ജാതി ദൈവങ്ങള്‍) .

കവിത അല്‍പ്പം കട്ടികൂടിപ്പോയി എന്ന് എനിക്കും തോന്നി .
പിന്നെ ശ്രീ സലാം പറഞ്ഞതുപോലെ ". കടുപ്പമുള്ളതു വായിച്ചു കാര്യങ്ങള്‍ കുറേശെ മനസ്സിലായി വരുമ്പോള്‍ ഒരു സംതൃപ്തി തോന്നുന്നു...:-)"
പുതിയ വാക്കുകള്‍ അവയുടെ അര്‍ത്ഥങ്ങള്‍ അങ്ങനെ പല അറിവുകളും ഈ വായനയിലൂടെ നേടുവാന്‍ കഴിഞ്ഞു ......
ആശംസകള്‍ .
ഇനിയും എഴുതുക .
വീണ്ടും വരാം .Sujahttps://www.blogger.com/profile/15718639437335870811noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-14539752829927141422011-04-24T14:38:43.028+05:302011-04-24T14:38:43.028+05:30This comment has been removed by the author.Sujahttps://www.blogger.com/profile/15718639437335870811noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-38966201591993015392011-04-24T11:03:20.101+05:302011-04-24T11:03:20.101+05:30ഒരു മത്സരം വച്ചാലോ..
ഈ കവിതക്ക് ആസ്വാദനക്കുറിപ്പെഴ...ഒരു മത്സരം വച്ചാലോ..
ഈ കവിതക്ക് ആസ്വാദനക്കുറിപ്പെഴുത്ത്
അപ്പൊ കിട്ടുമല്ലോ അര്‍ത്ഥം!
ആശംസകള്‍!

http://chemmaran.blogspot.com/ചെമ്മരന്https://www.blogger.com/profile/11061132293010580838noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-37021370893073361752011-04-21T19:28:15.667+05:302011-04-21T19:28:15.667+05:30ഞാനിനിയും മനസ്സിലാക്കാത്ത ഒരുപാട് വാക്കുകള്‍ മലയാള...ഞാനിനിയും മനസ്സിലാക്കാത്ത ഒരുപാട് വാക്കുകള്‍ മലയാളത്തിലുണ്ടെന്ന് ഇവിടെ വന്നപ്പോഴാണ് തിരിച്ചറിഞ്ഞത്..:)
പെട്ടെന്ന് കണ്ടപ്പോള്‍ മലയാളം ക്ലാസ്സിലെ പദ്യങ്ങളൊക്കെ ഓര്‍മ്മ വന്നു..കവിതയിലെ കഥയിഷ്ടായി..Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-46828912389648156662011-04-19T14:34:41.579+05:302011-04-19T14:34:41.579+05:30valare nannayittundu.......... aashams...valare nannayittundu.......... aashamsakal.........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-55176845988079159392011-04-19T00:10:16.614+05:302011-04-19T00:10:16.614+05:30കവിത നന്നായി, സാരവും, പുതുമയുള്ള പദങ്ങളാണ് ആകര്‍ഷി...കവിത നന്നായി, സാരവും, പുതുമയുള്ള പദങ്ങളാണ് ആകര്‍ഷിച്ചത്..
ഒരു ഫോളോവര്‍ ആയി കൂടുന്നു...
ആശംസകള്‍...comiccola / കോമിക്കോളhttps://www.blogger.com/profile/15774068878687171247noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-54952703079011604922011-04-18T17:26:48.232+05:302011-04-18T17:26:48.232+05:30പോസ്റ്റ് ആമുഖത്തില്‍ ''സമ്മതിച്ച''...പോസ്റ്റ് ആമുഖത്തില്‍ ''സമ്മതിച്ച'' നീളക്കൂടുതല്‍ ഒരു ദഹനക്കേടായി വായനയില്‍ അനുഭവപ്പെട്ടു!
പ്രിയ ചന്തു നായര്‍, എനിക്ക് മലയാളം ഇങ്ങനെ വശമില്ല... ക്ഷമിക്കണേ....rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-10518939052918844942011-04-18T16:59:46.318+05:302011-04-18T16:59:46.318+05:30രണ്ടുമൂന്നാവർത്തി വായിക്കേണ്ടി വന്നു...എങ്കിലും നഷ...രണ്ടുമൂന്നാവർത്തി വായിക്കേണ്ടി വന്നു...എങ്കിലും നഷ്ടബോധമില്യാ...ഹൃദയസ്പർശിയായ കഥ...കണ്ണുകൾ നിറഞ്ഞു മനസ്സും...ഒപ്പം കുറേ നല്ല പദങ്ങളുമെടുക്കുന്നു ഇവിടെ നിന്നും...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-43541506567235241842011-04-16T01:22:13.148+05:302011-04-16T01:22:13.148+05:30പറഞ്ഞപോലെ നന്നായി വീണ്ടും വീണ്ടും വായിച്ചു ആസ്വദിച...പറഞ്ഞപോലെ നന്നായി വീണ്ടും വീണ്ടും വായിച്ചു ആസ്വദിച്ചു. കടുപ്പമുള്ളതു വായിച്ചു കാര്യങ്ങള്‍ കുറേശെ മനസ്സിലായി വരുമ്പോള്‍ ഒരു സംതൃപ്തി തോന്നുന്നു. ആ അര്‍ത്ഥത്തിലും ഞാന്‍ ഇഷ്ടമായി എന്ന് തന്നെ പറയുന്നു.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-42231492163753222082011-04-14T17:22:55.134+05:302011-04-14T17:22:55.134+05:30hridayam niranja vishu aashamsakal..........hridayam niranja vishu aashamsakal..........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-76064195930965436822011-04-13T15:21:18.020+05:302011-04-13T15:21:18.020+05:30തന്ത്രത്തിൽ തന്ത്രിയായ് തീർന്നൊരാചാര്യനുംമന്ത്രം ‘...തന്ത്രത്തിൽ തന്ത്രിയായ് തീർന്നൊരാചാര്യനുംമന്ത്രം ‘പണ’മെന്ന് ചൊല്ലും മേൽശാന്തിയും"

ഇതിലെ ദ്വിതീയ അക്ഷര പ്രാസം നന്നായിരിക്കുന്നു.
കവിത വായിച്ചു അഭിപ്രായം എഴുതാന്‍ അറിയാത്തത്
ഒരു കുറവായി തന്നെ ഇരിക്കുന്നു...
ആശംസകള്‍..നീലാഭംhttps://www.blogger.com/profile/18423450827562982569noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-54562931276002074172011-04-12T13:50:56.885+05:302011-04-12T13:50:56.885+05:30ശൈലി, ഇഷ്ടമായി
നല്ല കവിതാ ശ്രമം
തുടരട്ടെ ചന്തുയേ...ശൈലി, ഇഷ്ടമായി
നല്ല കവിതാ ശ്രമം
തുടരട്ടെ ചന്തുയേട്ടാgrkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-53773907323768206992011-04-12T13:00:14.381+05:302011-04-12T13:00:14.381+05:30സമ്മതിച്ചിരിക്കുന്നു...നമിക്കുന്നു.
ശില്പിയുടെ സൃഷ...സമ്മതിച്ചിരിക്കുന്നു...നമിക്കുന്നു.
ശില്പിയുടെ സൃഷ്ടിയോടുള്ളതും...
പിതാമഹന് കുഞ്ഞിനോടുള്ള
വാല്ത്സല്യവും,കരുതലും ആത്മാര്താഥയും
മനോഹരമായി സംയോജിപ്പിക്കുന്നതില്‍
ഈ കവിതയുടെ സ്രെഷ്ട്ടാവിനു കഴിഞ്ഞിരിക്കുന്നു...
നിറ കണ്ണുകളോടെ..ഹൃദയഭാരത്തോടെ വായിച്ചു തീര്‍ത്തു...
ആധികാരികമായി കവിതയെ കുറിച്ച് പറയാന്‍ എനിക്കറിയില്ല..എങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കവിത കണ്ടെത്തി...
ഇതാണ് കവിത എന്ന് ഉറക്കെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു..വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-20502304028052543582011-04-11T14:15:08.047+05:302011-04-11T14:15:08.047+05:30ഒരു നാടോടി കഥ പോലെ മനോഹരമായി കവിത.
ശൈലി പഴയ രീതിയി...ഒരു നാടോടി കഥ പോലെ മനോഹരമായി കവിത.
ശൈലി പഴയ രീതിയിലായത് കൂടുതല്‍ ഇഷ്ടായി .

ആശംസകള്‍the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-17841559978128247422011-04-11T14:03:28.642+05:302011-04-11T14:03:28.642+05:30നീണ്ട കവിത പോലെ തന്നെ ആണ് ഈ വലിയ അക്ഷരങ്ങളും കവിതയ...നീണ്ട കവിത പോലെ തന്നെ ആണ് ഈ വലിയ അക്ഷരങ്ങളും കവിതയെ വല്ലാതെ മുഷിപ്പിക്കുന്നു ....കുറച്ചു കൂടി അടുക്കും ചിട്ടയോടെ എഴുതിരുന്നു എങ്കില്‍ കുറച്ചു കൂടി വായന സുഖം പ്രാധാനം ചെയ്യും ..എനിരുനാലും പഴയ സ്കൂളില്‍ ബെഞ്ചില്‍ കവിത പിടികിട്ടാതെ അര്‍ഥം ടെക്സ്റ്റ് ബുക്കിന്റെ വരികല്ല്ക്ക് ഇടയില്‍ എഴുതി പഠിച്ച ആ കാല ഘട്ടത്തെ ഓര്‍മ്മിപ്പിച്ചുAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-41216631937119457002011-04-11T13:39:50.872+05:302011-04-11T13:39:50.872+05:30കടപ്പെട്ടിരിക്കുന്നു.. ഈ കവിതയ്ക്ക്.. കഥയ്ക്ക്.. പ...കടപ്പെട്ടിരിക്കുന്നു.. ഈ കവിതയ്ക്ക്.. കഥയ്ക്ക്.. പുതിയ വാക്കുക്കള്‍ക്ക്
ഒന്നോകൂടി ഇരുത്തി വായിച്ചപ്പോള്‍ ആ ചിത്രം തെളിഞ്ഞു തെളിഞ്ഞു വരുന്നു..
നന്ദിപദസ്വനംhttps://www.blogger.com/profile/10937359359389031405noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-7658815327998450862011-04-11T13:26:56.043+05:302011-04-11T13:26:56.043+05:30കവിതയിലെ കഥ മനസ്സിനെ സ്പര്‍ശിച്ചു.ആ കഥയുടെ പാശ്ചാത...കവിതയിലെ കഥ മനസ്സിനെ സ്പര്‍ശിച്ചു.ആ കഥയുടെ പാശ്ചാത്തലത്തിനു യോജിച്ച പുതിയ പദങ്ങള്‍ പരിചയപ്പെടുത്തിയതില്‍ സന്തോഷം.MUHAMMEDhttps://www.blogger.com/profile/03242243948994879917noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-90035702870302818402011-04-11T12:23:46.654+05:302011-04-11T12:23:46.654+05:30@ ഓലപ്പടക്കം,വയിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദ...@ ഓലപ്പടക്കം,വയിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി..പുതിയ വാക്കുകൾ അറിയാൻ കാരണക്കാരനായതിൽ സന്തോഷം. @ നേന ഉപ്പ കഥ പറഞ്ഞുതരും.പിന്നെ നികുച്ചേരി വ്യക്തമായി,കഥ പറഞ്ഞിട്ടുണ്ട് അഭിപ്രായത്തിൽ അതു വായിച്ച് നോക്കുക.....@ മൊയ്തീൻ...ഇനി ഒന്ന് കൂടെ വായിച്ച് നോക്കു അപ്പോൾ കടുപ്പം മാറിക്കിട്ടും..( നല്ല വായനക്ക് - എന്റെ എഴുത്തിനെക്കുറിച്ചല്ലാ)കുറച്ച് സമയം നഷ്ടപ്പെടുത്തിയാലും അത് ഗുണമേ ചെയ്യൂ... @ എന്റെ ലോകം, വായനക്ക് നന്ദി,താങ്കളുടെ സ്മ്ശയത്തിന് മനോരാജിന് നൽകിയ മറുപടി നോക്കുമല്ലോ......... @ ലിപി.. നല്ല വായനക്ക് നന്ദിയുടെ പുഷ്പഹാരംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-71470957363618953672011-04-11T10:44:59.242+05:302011-04-11T10:44:59.242+05:30@ മനോരാജ്..പദങ്ങളൂടെ അര്‍ത്ഥങ്ങൾ ബ്രാക്കറ്റിൽ കൊടു...@ മനോരാജ്..പദങ്ങളൂടെ അര്‍ത്ഥങ്ങൾ ബ്രാക്കറ്റിൽ കൊടുത്തത് മന:പൂർവ്വമാണ് ,കാരണം വായനക്കാർ ഇത്രയും നീണ്ട കവിത വായിക്കുമ്പോൾ..മൌസ് താഴേക്കും മുകളിലേക്കും നീക്കി ബുദ്ധിമുട്ടണ്ടാ എന്ന് കരുതി.... അർഥം അറിഞ്ഞാൽ പിന്നെ ഒന്നുകൂടെ വായിക്കുമ്പോൾ കവിതയുടേ താളം കിട്ടൂം...പുതിയ തലമുറ കുറച്ച് പുതിയ വാക്കുകൾകൂടെ മനസ്സിലാക്കട്ടെ എന്നു വിചാരിച്ചു .അത് നല്ലതല്ലെ മനൊരാജ്.. വന്നതിനും വായിച്ചതിനും വളരെ നന്ദി........ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-66335900815236273022011-04-11T04:37:04.079+05:302011-04-11T04:37:04.079+05:30വേദനിപ്പിക്കുന്ന കഥ....
വായനക്കാരുടെ അറിവിനെ ചോദ്യ...വേദനിപ്പിക്കുന്ന കഥ....
വായനക്കാരുടെ അറിവിനെ ചോദ്യം ചെയ്യുന്ന കവിത... :)
അര്‍ഥം കൊടുത്തത് നന്നായിട്ടോ... ഇല്ലെങ്കില്‍ എന്നെ
പോലുള്ളവര്‍ കഷ്ടപ്പെട്ടേനെ.... :)Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-60280255602523056572011-04-10T22:23:54.303+05:302011-04-10T22:23:54.303+05:30കവിതയെപ്പറ്റി അഭിപ്രായം പറയാന്‍
ഞാന്‍ ഇല്ല .പക്...കവിതയെപ്പറ്റി അഭിപ്രായം പറയാന്‍
ഞാന്‍ ഇല്ല .പക്ഷെ കഥ മനസ്സിരുത്തി മനസ്സിലാക്കി
കണ്ണ് നിറഞ്ഞു പോയി .ശില്പിയുടെ മാനം കാത്ത
നിഷ്കളങ്ക ആയ കൊച്ചു മോളുടെ മനസ്സ് "കാട്ടു
കുതിരയിലെ " കൊച്ചു തമ്ബുരാടിയുടെ
സംസാരം പോലെ മനസ്സിലേക്ക് ഓടിയെത്തി .

പിന്നെ മനോരാജ് പറഞ്ഞത് ഞാന്‍ എഴുതാന്‍ ആഗ്രഹിച്ചു .
അപ്പോഴാണ് കമന്റ് കണ്ടത് ..ഒപ്പം അര്‍ഥം എഴുതിയത്
കൊണ്ടു വായനക്കൊപ്പം അര്‍ഥം കിട്ടി എങ്കിലും കവിതയ്ക്ക്
അത് അഭംഗി അല്ലെ ?അല്പം ഗൌരവം ആയി വായിക്കാന്‍
അവസരം തന്നതിന് നന്ദി ....ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.com