tag:blogger.com,1999:blog-1681594099049233136.post8867663374620786404..comments2023-09-24T21:19:45.368+05:30Comments on ആരഭി: അറിവുകളും,ചിന്തയും,പിന്നെ നമ്മളും.....ചന്തു നായർhttp://www.blogger.com/profile/04621175101089090334noreply@blogger.comBlogger42125tag:blogger.com,1999:blog-1681594099049233136.post-90651475934147648432012-08-11T15:40:00.307+05:302012-08-11T15:40:00.307+05:30സ്നേഹം .. ഇനിയും നിര്‍വ്വചനം പൂര്‍ത്തീകരിക്കാന്‍ ക...സ്നേഹം .. ഇനിയും നിര്‍വ്വചനം പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത ഒരു വികാരം അല്ലെങ്കില്‍ വെറും ഒരു വാക്ക്OLOhttps://www.blogger.com/profile/16439683073185098408noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-62180278467070393252012-03-19T00:49:09.932+05:302012-03-19T00:49:09.932+05:30കോപമോ ദ്വേഷ്യമോ താൽക്കാലികമാണ് .
എന്നാൽ മിഥ്യാഭിമ...കോപമോ ദ്വേഷ്യമോ താൽക്കാലികമാണ് .

എന്നാൽ മിഥ്യാഭിമാനം ഹൃദയങ്ങളെ

എന്നെന്നേക്കുമായി അകറ്റിക്കളയുന്നൂ....

സഹിഷ്ണതയോടെ സമീപിക്കാനും, കാലുഷ്യമില്ലാതെ

അടുക്കുവാൻ കഴിയുന്നവർക്ക് മാത്രമേ സ്നേഹത്തിന്റെ

വിദൂരതീരങ്ങളിലെങ്കിലും എത്തിച്ചേരാനാകൂ...
തികച്ചും സത്യമാണ്....!
നന്മ നേരുന്നു അങ്കിള്‍...കാടോടിക്കാറ്റ്https://www.blogger.com/profile/04067008915402770021noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-81943041390006914522011-08-06T19:53:39.847+05:302011-08-06T19:53:39.847+05:30ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരം മുട്ടിക...ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരം മുട്ടിക്കുവാ...അല്ലേajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-72787531470025085022011-05-30T12:16:09.783+05:302011-05-30T12:16:09.783+05:30സാഡിസ്റ്റ്,ലെസ്ബിയനിസം,സ്നേഹം ......പിന്നെ ഒരു ചോദ...സാഡിസ്റ്റ്,ലെസ്ബിയനിസം,സ്നേഹം ......പിന്നെ ഒരു ചോദ്യം ......
നന്നായിരിക്കുന്നു .

സാഡിസം.........മറ്റൊരാളുടെ വേദനകളില്‍ ആശ്വാസം ,സന്തോഷം കണ്ടെത്തുന്ന മനസ്സിന്റെ ഒരു അവസ്ഥ , ഒരു രീതിയില്‍ മനസ്സിന്റെ ക്രൂര വിനോദം എന്ന് പറയാം .
എല്ലാവരിലും അത് ഉറങ്ങി കിടപ്പുണ്ട് എന്ന് അറിയുമ്പോള്‍ ഒരു ഭയം തോന്നുന്നു.

ലെസ്ബിയനിസം...ഒരു കാലത്ത് വൈകൃതം എന്ന് കൊട്ടിഘോഷിച്ചവര്‍ ഇന്ന് അത് നിയമപരമായി അനുവദിച്ചു കൊടുത്തിരിക്കുന്നു.
"ഫ്രോയിറ്റിന്റെ നിരീക്ഷണം" പുതിയ അറിവായിരുന്നു .

"വര്‍ഗം" ഏതായാലും സ്നേഹം എന്ന വികാരത്തിന് മാറ്റമുണ്ടാകുമോ ?.

സ്നേഹിക്കാനും ,സ്നേഹിക്കപ്പെടാനും കഴിയുക ,അത് തന്നെ ഒരു ഭാഗ്യം.
എന്നും പരസ്പ്പരം സ്നേഹിക്കുക ,സമാധാനത്തോടെ ,സന്തോഷത്തോടെ ജീവിക്കുക..............എല്ലാവരും.

ചോദ്യത്തിനുത്തരം .....എന്താണോ ആവോ?

പുതിയ ചിന്തകള്‍ ഇനിയും പങ്കു വെക്കുക ...
ആശംസകള്‍ .Sujahttps://www.blogger.com/profile/15718639437335870811noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-50577483676001967582011-05-28T20:11:38.067+05:302011-05-28T20:11:38.067+05:30മാഷേ, രണ്ട് അറിവുകളും ആദ്യമായിട്ടാണ് കേട്ടത്. പങ്ക...മാഷേ, രണ്ട് അറിവുകളും ആദ്യമായിട്ടാണ് കേട്ടത്. പങ്കുവെച്ചതിനു നന്ദി. വെരി ഇൻഫർമേറ്റീവ്.ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-44181465792416372982011-05-27T17:08:00.749+05:302011-05-27T17:08:00.749+05:30സ്ത്രീകളിലാണോ പുരുഷന്മാരിലാണോ സാഡിസ്റ്റുകള്‍ കൂടുത...സ്ത്രീകളിലാണോ പുരുഷന്മാരിലാണോ സാഡിസ്റ്റുകള്‍ കൂടുതല്‍ എന്ന കാര്യത്തില്‍ എന്തെങ്കിലും പഠനം നടന്നിട്ടുണ്ടോ? സാധാരണ ഓഫീസുകളിലും മറ്റും ജോലി ചെയ്യുന്ന പുരുഷന്മാരേക്കാള് അടുക്കളയില്‍ കറിയ്ക്കരിയുന്ന സ്ത്രീകളില്‍ സാഡിസ്റ്റുകള്‍ കുറവാണെന്ന് എന്റെ ധാരണ. അവിടെ കഥാര്‍സിസ് സംഭവിക്കുന്നുണ്ടാവണം.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-64181785014518955302011-05-27T02:29:47.697+05:302011-05-27T02:29:47.697+05:30സാധാരണ ഉപയോഗിക്കുന്ന വാക്കുകള്‍ ആണെങ്കിലും, അതിനെ ...സാധാരണ ഉപയോഗിക്കുന്ന വാക്കുകള്‍ ആണെങ്കിലും, അതിനെ ഉല്പത്തി കാണിച്ചു തന്ന പോസ്റ്റ് മനോഹരമായി. അറിവുകള്‍ പങ്കു വെയ്ക്കപ്പെടുമ്പോഴാണ് സാര്‍ത്ഥകമാവുന്നത്.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-5882135917412133642011-05-27T01:54:52.619+05:302011-05-27T01:54:52.619+05:30അറിവുപകരുന്ന ഒരുഗ്രന്‍ പോസ്റ്റ്. ആശംസകള്‍....അറിവുപകരുന്ന ഒരുഗ്രന്‍ പോസ്റ്റ്. ആശംസകള്‍....ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-68968038159792015402011-05-26T17:59:27.864+05:302011-05-26T17:59:27.864+05:30ഞാന്‍ കരുതി അക്ഷരപിശകാവുംന്ന്, കമന്റുകള്‍ വായിച്...ഞാന്‍ കരുതി അക്ഷരപിശകാവുംന്ന്, കമന്റുകള്‍ വായിച്ചപ്പൊ പലര്‍ക്കും മനസ്സിലായ പോലെ. അതാ ചോദിച്ചത്. ഇച്ചിരി പഴേ വാക്കായതോണ്ടാവും സംഭവം മനസ്സിലാവാഞ്ഞത്. ഇപ്പം എല്ലാം വോക്കെ :)
അപ്പൊ പിന്നേം നന്ദി.
(( നന്ദി പറഞ്ഞ് പറഞ്ഞ് ഞാനൊരു വഴിക്കാവും))ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-47561381181333381042011-05-26T17:34:37.341+05:302011-05-26T17:34:37.341+05:30@ ചെറുത്.... അർത്ഥം..ഇങ്ങനെയാകാം.....വിത്ത് മുളച്ച...@ ചെറുത്.... അർത്ഥം..ഇങ്ങനെയാകാം.....വിത്ത് മുളച്ച് കഴിഞ്ഞാൽ പിന്നെ അതിൽ നിന്നും എണ്ണ ലഭിക്കുകയില്ലാ.... അതുപോലെ തന്നെയാണ് സ്ത്രികളിൽ തീണ്ടാരി( മെൻസസ്സ് പിരീഡ്) സമയത്ത് അണ്ഡം പുറത്താകയാൽ.. നമ്മളുണ്ടാകില്ലാ എന്നാണ് അർത്ഥം.. വരവിനും വായനക്കും വളരെ നന്ദിചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-30843649126075647192011-05-26T17:18:43.910+05:302011-05-26T17:18:43.910+05:30വക്കീലിന്റെ ബ്ലോഗിലാണ് ചന്തുനായരെ ആദ്യം ശ്രദ്ധി...വക്കീലിന്റെ ബ്ലോഗിലാണ് ചന്തുനായരെ ആദ്യം ശ്രദ്ധിച്ചത്, ചാമ്പല്‍ വഴി പ്രൊഫൈലില്‍ കയറിയപ്പൊ ഒരു ‘സംഭവം’ ആണെന്ന് തോന്നി; ബ്ലോഗിലെത്തിയപ്പഴല്ലെ.... അമ്മമ്മോ.....നരി നരി ;)

എന്നാ പിന്നെ ഞാനും പുറകെ കൂടാന്‍ തീരുമാനിച്ചു. ഇമ്മാതിരി വല്ലോം ഒക്കെ ഇനീം അറിയാന്‍ പറ്റൂലോ. പിന്നെ ആ രണ്ട് ചോദ്യം. അതിലാദ്യത്തെ വോക്കെ, രണ്ടാമത്തെ ചോദ്യത്തിന്റെ അര്‍ത്ഥം ശരിക്കങ്ങോട്ട് കത്തീല്യ :(ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-91045438896893439412011-05-26T14:32:19.824+05:302011-05-26T14:32:19.824+05:30നല്ല പങ്കുവെക്കലുകളായി ഇതെല്ലാം കേട്ടൊ ഭായ്നല്ല പങ്കുവെക്കലുകളായി ഇതെല്ലാം കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-91931774094847224872011-05-26T10:23:43.890+05:302011-05-26T10:23:43.890+05:30പോസ്റ്റ് വായിച്ചു, ചോദ്യം കേട്ടിട്ടുണ്ടെങ്കിലും ഉത...പോസ്റ്റ് വായിച്ചു, ചോദ്യം കേട്ടിട്ടുണ്ടെങ്കിലും ഉത്തരമറിയില്ല. അതൊരു കടംകഥയായിട്ടാണ് അന്നും മനസ്സിലാക്കിയത്.

സാഡിസത്തിനൊപ്പം( പരപീഡനം) സാധാരണ ചേർത്ത് കാണാറുള്ളത് മസോക്കിസമാണ് ( ആത്മപീഡനം). ലെസ്ബിയനിസം ഉഭയസമ്മതത്തിലാണെങ്കിൽ പീഡനം എന്ന വർഗീകരണത്തിൽ പെടുകയില്ലല്ലോ.
പിന്നെ ദുരഭിമാനത്തെക്കുറിച്ച് പറഞ്ഞത് അക്ഷരം പ്രതി സത്യമാണ്. ഹാറ്റ്സ് ഓഫ് ആ നിരീക്ഷണത്തിന്.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-57723167933673752692011-05-25T23:42:45.639+05:302011-05-25T23:42:45.639+05:30പുത്തന്‍ അറിവുകള്‍ പകര്‍ന്നു തന്നതിന് ചന്തുവേട്ടന്...പുത്തന്‍ അറിവുകള്‍ പകര്‍ന്നു തന്നതിന് ചന്തുവേട്ടന് നന്ദി.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-63324424567757279272011-05-25T22:31:32.852+05:302011-05-25T22:31:32.852+05:30ഒരുപാട് കാര്യങ്ങളാണ് ഈ കുഞ്ഞു പോസ്റ്റ് വഴി നല്കി...ഒരുപാട് കാര്യങ്ങളാണ് ഈ കുഞ്ഞു പോസ്റ്റ് വഴി നല്‍കിയിരിക്കുന്നത്. എല്ലാ മനുഷ്യനും ഒരു പരിധി വരെ സ്വയം അറിയാം. ആ അറിയല്‍ മറ്റുള്ളവര്‍ ചിലപ്പോള്‍ കണ്ടെത്ത്തിയെന്നിരിക്കും. അതവര് പറഞ്ഞാല്‍ സമ്മതിക്കാന്‍ നമ്മള് തയ്യാറാവില്ല. മനസ്സിലോന്നും പുറത്ത് വരുന്നത് മറ്റൊന്നും. അതെ അടക്കി നിര്‍ത്തി ജീവിക്കാന്‍ കഴിയുന്നത് തന്നെ മഹത്തരം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-84866433391180005382011-05-25T20:27:42.049+05:302011-05-25T20:27:42.049+05:30പോസ്റ്റ് ഭംഗിയായി.
നല്ല ചിന്തകളും അറിവുകളുമാണ് പങ...പോസ്റ്റ് ഭംഗിയായി.
നല്ല ചിന്തകളും അറിവുകളുമാണ് പങ്കുവെച്ചത്.
മുമ്പും വിത്യസ്തത ഇവിടെ കിട്ടിയിട്ടുണ്ട്.
ആശംസകള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-80972770334296766442011-05-25T20:18:22.121+05:302011-05-25T20:18:22.121+05:30സാഡിസ്റ്റ് അല്ലാത്തവര്‍ കുറവ് തന്നെയെന്ന് തോന്നുന്...സാഡിസ്റ്റ് അല്ലാത്തവര്‍ കുറവ് തന്നെയെന്ന് തോന്നുന്നു. പലര്‍ക്കും പല രീതിയിലാവും സാഡിസം എന്നത് മാത്രം.
ലെസ്ബിനിസം വളരെയധികം പ്രചാരമേറിക്കഴിഞ്ഞു ഇന്ന് നമ്മുടെ കൊച്ച് കേരളത്തില്‍ പോലും. ഒട്ടേറേ പേര് അതിനടിമകളുമാണ്. പലരും അത് തുറന്ന് പറഞ്ഞ് തുടങ്ങി.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-52254926863854292102011-05-25T18:20:49.323+05:302011-05-25T18:20:49.323+05:30@ ജാസ്മിക്കുട്ടി... പലരുടേയും മെയിൽ ഐ.ടി. എനിക്കറ...@ ജാസ്മിക്കുട്ടി... പലരുടേയും മെയിൽ ഐ.ടി. എനിക്കറിയില്ലാ..അതുകോണ്ട് തന്നെ പലരേയും എനിക്ക് ക്ഷണിക്കാൻ പറ്റുന്നില്ലാ... ഒക്കെ അറിയാവുന്നവർ മറ്റുള്ളവരോട് നല്ലതെന്ന് തോന്നുന്ന ബ്ലോഗുകളുടെ പേരുകൾ അറിയിക്കുന്നത് നന്നായിരിക്കും... താങ്കളുടെ വരവിനും വായനക്കും നന്ദി. @ ശ്രീ... ആദ്യ വരവിനു ഭാവുകങ്ങൾ...@ മുകിൽ.... വളരെ നന്ദി.. വായനക്ക്ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-68706206227858778512011-05-25T17:28:55.159+05:302011-05-25T17:28:55.159+05:30nalla arivukal.nalla arivukal.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-73885639631684793672011-05-25T17:10:53.300+05:302011-05-25T17:10:53.300+05:30ആദ്യമായിട്ടുള്ള വരവാണ്.കിട്ടിയതെല്ലാം പുതിയ അറിവുക...ആദ്യമായിട്ടുള്ള വരവാണ്.കിട്ടിയതെല്ലാം പുതിയ അറിവുകൾ തന്നെ. നന്ദി.sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-31019187798638305472011-05-25T16:29:52.143+05:302011-05-25T16:29:52.143+05:30മെയില്‍ വഴി ഇങ്ങോട്ട് വഴി കാണിച്ചതിന് ആദ്യമേ നന്ദി...മെയില്‍ വഴി ഇങ്ങോട്ട് വഴി കാണിച്ചതിന് ആദ്യമേ നന്ദി അറിയിക്കട്ടെ...

സാഡിസ്റ്റ് എന്ന് വിളിച്ചതിന് ഒരാളുടെ വായീന്ന് സകല ചീത്തയും കേട്ടിരിക്കുന്ന സമയത്താണ് ഈ പോസ്റ്റ് വായിച്ചത്.. :)

ഇതിന്റെ അര്‍ത്ഥ തലങ്ങള്‍ അറിഞ്ഞു സമാധാനം ആയി..ഇനി ഞാനും തിരിച്ചു പറയട്ടെ..നേരത്തെ ഇതിന്റെ അര്‍ത്ഥം അറിഞ്ഞൂടായിരുന്നു. 'സ്നേഹം' വായിച്ചു.നല്ല വരികള്‍..ഇനിയും വരാം..Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-16154941703470483522011-05-25T13:58:26.291+05:302011-05-25T13:58:26.291+05:30@ നാമൂസ്..വിശദമായ വായനക്കും, സുദീർഘമായ അഭിപ്രായത്ത...@ നാമൂസ്..വിശദമായ വായനക്കും, സുദീർഘമായ അഭിപ്രായത്തിനും.. 'ചിലന്തി' എന്ന് പേരുള്ള ആ അദ്ധ്യായത്തിലെ അറിവ് പങ്കുവച്ചതിനും വളരെ നന്ദി... ഉത്തരമില്ലാത്ത ചോദ്യങ്ങൾ കുറേയുണ്ട്... അതിനുള്ള ഉത്തരം ഞാനും തേടിക്കൊനിരിക്കുന്നൂ.... വരവിന് എന്റെ നമസ്കാരം @ ലിപി..വളരെ നന്ദി ലിപിമോളെ....വരവിനും വായനക്കും... പിന്നെ എനിക്കറിയാവുന്ന “അറിവുകൾ” മറ്റുള്ളവർക്ക് കൂടെ പറഞ്ഞ് കൊടുക്കുക.. എന്നത് എന്റെ ഒരു ശീലമായിപ്പോയി...35 വർഷം കൊണ്ട് അങ്ങനെയായിരുന്നൂ ഞാൻ. കോളേജിൽ മലയാളം പക ർന്നാടി....സിനിമയിൽ തിരക്കഥയെഴുതാൻ പടിപ്പിച്ചൂ... ഇപ്പോൾ ഒരു കമ്പ്യൂട്ടർ കോളേജിന്റെ അധിപനാണെങ്കിലും ഒരു ഇൻസ്ത്രമെന്റേഷൻ എഞ്ചിനിയറായത് കൊണ്ടാവാം അല്ലെങ്കിൽ പ്രായം കടുത്തത് കൊണ്ടാവം പടിപ്പിക്കാൻ വയ്യാണ്ടായി..... .. ഈ ലെഖനങ്ങളും ശരിക്ക് ഉൾക്കൊണ്ടതിൽ സന്തോഷം......പല ഉത്തരങ്ങൾക്കായി ഞാനും കാത്തിരിക്കുന്നു... ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങള്ക്കിടയിലാണോ നമ്മുടെ ജീവിതം! @ സിദ്ധിക്കാ..വളരെ നന്ദി സഹോദരാ...വരവിനും വായനക്കും. അഭിപ്രായത്തിനും... ശ്വാശ്വതമായ സത്യം ഒന്നേയുള്ളൂ... അതാണ് സ്നേഹം....ഞാനും തെടിക്കൊണ്ടിരിക്കുന്ന ചില ഉത്തരങ്ങൾക്ക് ഇനിയും ചോദ്യവുമായി വരും.... നമസ്കാരം @ മൈഡ്രീസ്... വളരെ നന്ദി..@ മഞ്ഞുതുള്ളി... ഞെട്ടലോടെയുള്ള വായനകൾ ഇനിയും ഉണ്ട് അറിവിടത്തിൽ... പക്ഷേ എല്ലാം ഇവിടെ എഴുതാമോ എന്നൊരു സംശയം? ഇപ്പോൾ താങ്കളെപ്പോലെ..ഈ ബൂവുലകത്തിൽ എല്ലാവരും എന്നെ വളരെയധികം സ്നേഹിക്കുന്നുണ്ട്.. അത് നഷ്ട്പ്പെടാതിരിക്കാനാണ് ഈ മുൻ കരുതലുകൾ.... വരവിനും വായനക്കും നന്ദിചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-65253207696793598652011-05-25T13:43:37.603+05:302011-05-25T13:43:37.603+05:30@ മഞ്ഞു തുള്ളി.@ വില്ലെജ്മാൻ... കിങ്ങിണിക്കുട്ടി.....@ മഞ്ഞു തുള്ളി.@ വില്ലെജ്മാൻ... കിങ്ങിണിക്കുട്ടി... വളരെനന്ദി.. വരവിനും വായനക്കുംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-84160749487512325712011-05-25T13:05:20.072+05:302011-05-25T13:05:20.072+05:30ശ്രധികാതെ പോക്കുന്നത് പരിജയപെടുത്തുന്നു .....അല്ലെ...ശ്രധികാതെ പോക്കുന്നത് പരിജയപെടുത്തുന്നു .....അല്ലെങ്കില്‍ കേട്ട് മരണത് ഒരികല് കൂടി ഓര്‍മ്മിപ്പിക്കുന്നു ..നന്നായിAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-35896403316153659482011-05-25T11:14:39.154+05:302011-05-25T11:14:39.154+05:30Vayikkan rasamund:)Vayikkan rasamund:)ഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.com