tag:blogger.com,1999:blog-1681594099049233136.post8723051363512566200..comments2023-09-24T21:19:45.368+05:30Comments on ആരഭി: അവിശ്വാസികളുടെ ആൾക്കൂട്ടംചന്തു നായർhttp://www.blogger.com/profile/04621175101089090334noreply@blogger.comBlogger91125tag:blogger.com,1999:blog-1681594099049233136.post-77904802008248836362015-09-17T12:52:02.977+05:302015-09-17T12:52:02.977+05:30 2012 ലെ ഈ പോസ്റ്റ് ഇപ്പോൾ വായിച്ച താങ്കൾക്ക് പ്ര... 2012 ലെ ഈ പോസ്റ്റ് ഇപ്പോൾ വായിച്ച താങ്കൾക്ക് പ്രണാമം,വളരെ നന്ദിചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-40450236185731496692015-09-17T12:29:21.283+05:302015-09-17T12:29:21.283+05:30ഈ 2015-ൽ ഈ പോസ്റ്റ്-നു കമന്റ് ചെയ്യുന്നതിൽ കാര്യമ...ഈ 2015-ൽ ഈ പോസ്റ്റ്-നു കമന്റ് ചെയ്യുന്നതിൽ കാര്യമില്ല എന്നാലും വായിച്ചപ്പോൾ രണ്ടുവരി കുറിച്ചിടാതെ വയ്യ. രണ്ടു സംഭവങ്ങളിലും സർ എടുത്ത തീരുമാനം ഉചിതമായത്. പക്ഷെ എല്ലാവരും അങ്ങനെയാകണമെന്നില്ലല്ലൊ. പിന്നെ ആദ്യത്തെ പെണ്‍കുട്ടിയുടെ കാര്യം വായിച്ചപ്പോൾ സത്യത്തിൽ ഒരു ഭയം പോലെയാണ് തോന്നിയത്. നമ്മുടെ മുത്തശ്ശിമാരുടെ ഭാഷയിൽ പറഞ്ഞാൽ "ഒരുമ്പെട്ടിറങ്ങിത്തിരിച്ചേക്കുക " എന്ന് പറയാം. കാലത്തിന്റെ ഒഴുക്കിൽ ഇനി എന്തെല്ലാം കാണാനിരിക്കുന്നു. ചിലരെങ്കിലും ഇത്തരം അനുഭവങ്ങൾ തുറന്നെഴുതുന്നതിലൂടെ നാം നമുക്കു ചുറ്റും എന്തൊക്കെ നടക്കുന്നു എന്ന സത്യം ആണ് മനസ്സിലാക്കുന്നത്. സാറിന്റെ ആത്മാർത്ഥമായ എഴുത്തിന് ആശംസകൾ. Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-36908933041067395952013-04-02T01:28:11.017+05:302013-04-02T01:28:11.017+05:30അഭിപ്രായം പറഞ്ഞ എല്ലവർക്കും എന്റെ വലിയ നമസ്കാരംഅഭിപ്രായം പറഞ്ഞ എല്ലവർക്കും എന്റെ വലിയ നമസ്കാരംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-40113233130910804462012-08-05T04:59:59.056+05:302012-08-05T04:59:59.056+05:30ഞാനും ചിലത് ഓര്‍ത്തു പോകുന്നുഞാനും ചിലത് ഓര്‍ത്തു പോകുന്നുAnonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-37383675907381149102012-08-03T18:25:43.227+05:302012-08-03T18:25:43.227+05:30കാലം കലികാലം....ഇതല്ല ഇതിനപ്പുറവും കേട്ടാലും അത്ഭ...കാലം കലികാലം....ഇതല്ല ഇതിനപ്പുറവും കേട്ടാലും അത്ഭുതപ്പെടാനില്ല...അത്രക്കും മോശമായ ചിന്താഗതികള്‍ ഉള്ളൊരു സമൂഹത്തിലാണ് നമ്മള് ജീവിക്കുന്നത്...സ്വയം സൂക്ഷിക്കാന്‍ ഓരോരുത്തരും പഠിക്കേണ്ടിയിരിക്കുന്നു...നല്ല പോസ്റ്റ് ആയിരുന്നു ചന്തു ഏട്ടാ....ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-24075614809902877612012-07-25T19:40:40.316+05:302012-07-25T19:40:40.316+05:30കാലം എന്തൊക്കെയാണ് കണ്ണില്‍ കാണിച്ചു തരുന്നത്...
ദ...കാലം എന്തൊക്കെയാണ് കണ്ണില്‍ കാണിച്ചു തരുന്നത്...
ദൌര്‍ബല്യങ്ങളെ ജീവിത ലക്ഷ്യമാക്കി വിഹരിക്കുന്ന അഭിനവ കാസനോവമാരുടെ ഇടയില്‍ മനസ്സില്‍ നന്മ വറ്റിയിട്ടില്ലാത്തവര്‍ക്ക് മാഷൊരു പ്രതിനിധിയാണ്...

മുന്നിലെ വഴികളില്‍ നെരായതെത് പിഴച്ചതെതെന്നു തിരിച്ചറിയാനുള്ള മനസ്സ് പണയപ്പെടുതിപ്പോയ പെണ്‍കുട്ടികളില്‍ നമ്മുടെ മലയാളി കുട്ടികളും പെടുന്നു എന്ന് കേള്‍ക്കുമ്പോള്‍ നമ്മളോരോരുത്തരും ഭയക്കേണ്ടിയിരിക്കുന്നു....Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-30524416878484879752012-07-25T19:13:01.574+05:302012-07-25T19:13:01.574+05:30വളരെ ഉയര്‍ന്ന വിതാനത്തിലുള്ള ഒരു മനസ്സിലെ നന്മ. ചു...വളരെ ഉയര്‍ന്ന വിതാനത്തിലുള്ള ഒരു മനസ്സിലെ നന്മ. ചുറ്റുപാടുകള്‍ സമ്മാനിക്കുന്ന സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരും കവര്‍ന്നെടുക്കുന്നവരും ചുറ്റും കൂടിക്കൂടി വരുമ്പോള്‍ ഇങ്ങനെയൊരോര്മ്മപ്പെടുത്തല് കാലികമായിArif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-36037009421270952272012-07-24T14:18:35.177+05:302012-07-24T14:18:35.177+05:30പൊള്ളുന്ന ഇന്നിന്റെ കാലത്തിലേക്ക് വിരല്‍ ചൂണ്ടിയ ...പൊള്ളുന്ന ഇന്നിന്റെ കാലത്തിലേക്ക് വിരല്‍ ചൂണ്ടിയ മനോഹരമായ ഒരു പോസ്റ്റ്..
എന്താ ചെയ്ക..:(
http://kannurpassenger.blogspot.in/2012/07/blog-post_19.htmlKannur Passengerhttps://www.blogger.com/profile/07303621126269926064noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-47776880002364173402012-07-21T22:20:55.483+05:302012-07-21T22:20:55.483+05:30പണം കണ്ടെത്താനുള്ള പല മാർഗ്ഗങ്ങളിലൊന്ന്! ഉള്ളിൽ തീ...പണം കണ്ടെത്താനുള്ള പല മാർഗ്ഗങ്ങളിലൊന്ന്! ഉള്ളിൽ തീ കത്തുന്നു. നമ്മുടെ ഗതി എങ്ങോട്ടാണ്? ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന കണ്ണു തുറപ്പിക്കുന്ന ഈ രചനയ്ക്ക് ഏറെ പ്രസക്തിയുണ്ട്. നന്ദി.പി. വിജയകുമാർhttps://www.blogger.com/profile/12192068049023824554noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-64647034650810776792012-07-04T20:36:34.872+05:302012-07-04T20:36:34.872+05:30പൊരി വെയിലത്ത് ടൌണില്‍(തിരോന്തരത്തല്ല ) കാറും കൊണ്...പൊരി വെയിലത്ത് ടൌണില്‍(തിരോന്തരത്തല്ല ) കാറും കൊണ്ട് കറങ്ങി നടന്നിട്ടും എന്നോട് ആരും പൈസ കടം വാങ്ങിയില്ല.എന്താ ചെയ്യാ :)RKhttps://www.blogger.com/profile/05908758247395212423noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-37409471360425236252012-06-27T16:51:49.658+05:302012-06-27T16:51:49.658+05:30ആദ്യത്തെ സംഭവം ഇന്നത്തെ സിനിമകള്‍ക്കും മറ്റും വിഷയ...ആദ്യത്തെ സംഭവം ഇന്നത്തെ സിനിമകള്‍ക്കും മറ്റും വിഷയമാകുന്ന "ന്യൂ ജനറേഷന്" കോപ്പ്. ഇതൊക്കെ ഇക്കാലത് മഹത്വവല്‍ക്കരിച്ചു കഴിഞ്ഞു.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-65051699301186719762012-06-25T23:27:12.118+05:302012-06-25T23:27:12.118+05:30ഞെട്ടി കേട്ടോ. ശരിക്കും ഞെട്ടി.നമ്മുടെ കേരളം എത്ര...ഞെട്ടി കേട്ടോ. ശരിക്കും ഞെട്ടി.നമ്മുടെ കേരളം എത്ര വികസിച്ചിരിക്കുന്നു. ശരിക്കും പേടിയാകുന്നു.
പെണ് മക്കളില്ലാത്തതില്‍ ചെറിയ ഒരാശ്വാസം ഉണ്ടായിരുന്നു.പക്ഷെ ഇനി കൊണ്ടുവരേണ്ട വധുക്കളെ കുറിച്ചോര്‍ക്കുമ്പോള്‍....?ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-34633950759265786732012-06-24T17:17:49.670+05:302012-06-24T17:17:49.670+05:30ചന്തുവേട്ടാ..(നാട്ടുകാരാ)
ഇതുവരെ വരാന്‍ പറ്റിയില്...ചന്തുവേട്ടാ..(നാട്ടുകാരാ)

ഇതുവരെ വരാന്‍ പറ്റിയില്ല കേട്ടോ ഈ വഴി. വന്നപ്പോള്‍ പഴയ എഴുത്തുകളും വായിച്ചു. നമ്മള് 'തിരോന്തോരം'കാരു പുലികള്‍ തന്നെ :-)
ഇനി പതിവായി വരാം. എല്ലാ പോസ്റ്റുകളും വായിച്ചതുകൊണ്ട് എല്ലാത്തിനും കൂടെ ഒറ്റ കമന്റ്. "ലളിതം സുന്ദരം".

സ്നേഹത്തോടെ മനു.

offline :
ആ കാര്‍ എവിടെ നിറുത്തി ഇട്ടപ്പോഴാ ടെക് നോപാര്‍ക്കിലെ കിളി പറന്നു വന്നിരുന്നത്? ഓണത്തിന് നാട്ടില്‍ പോണുണ്ട്.........ഹഹഹManuhttps://www.blogger.com/profile/02054217802274240678noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-46190040609610654882012-06-21T11:45:09.751+05:302012-06-21T11:45:09.751+05:30ഇത്തരം യുവതികള്‍ ഉണ്ടായിരിക്കാം. പക്ഷെ വിരലില്‍ എ...ഇത്തരം യുവതികള്‍ ഉണ്ടായിരിക്കാം. പക്ഷെ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമായിരിക്കും. ചിലരെ സാഹചര്യങ്ങള്‍ അതിനു നിര്ബന്ധിക്കുമ്പോള് ചിലര്‍ ഭൌതിക ആസക്തിയും മറ്റു സുഖങ്ങളും തേടി ഈ വഴിയിലെത്തുന്നു.

ഈ തുറന്നെഴുത്ത് ഇഷ്ട്ടപെട്ടു. ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-75192534300435375402012-06-13T19:09:47.102+05:302012-06-13T19:09:47.102+05:30പുരോഗമനമല്ലേ പുരോഗമനം..
പുരോഗമിക്കട്ടെ.. അല്ലെ..?
...പുരോഗമനമല്ലേ പുരോഗമനം..
പുരോഗമിക്കട്ടെ.. അല്ലെ..?
നമ്മുടെ വീട്ടിലും കുട്ടികളുണ്ടെന്നോര്ക്കുമ്പോഴാണൊരുള്ക്കിടിലം..Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-63830452626199729212012-06-07T20:18:06.981+05:302012-06-07T20:18:06.981+05:30ചന്ദുവേട്ടാ ..............ഉള്‍ക്കിടിലത്തോടെയാണ് വാ...ചന്ദുവേട്ടാ ..............ഉള്‍ക്കിടിലത്തോടെയാണ് വായിച്ചത് .കാലവും കോലവും ഇങ്ങനെ ഒക്കെയാണെന്ന് അറിയാമെങ്കിലും ,വല്ലാതെ ഭയം തോന്നുന്നു .
താങ്കളുടെ എഴുത്തിനെ നമിക്കട്ടെ .അനുഭവങ്ങളെയും .........ഇസ്മയില്‍ അത്തോളിhttps://www.blogger.com/profile/12391363504332245654noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-5821707368579145822012-05-31T13:02:07.675+05:302012-05-31T13:02:07.675+05:30ഒന്നും പറയാന്‍ പറ്റുന്നില്ല. എവിടെയാണ് എല്ലാവര്ക...ഒന്നും പറയാന്‍ പറ്റുന്നില്ല. എവിടെയാണ് എല്ലാവര്ക്കും തെറ്റ് പറ്റുന്നത് എന്ന് ചിന്തിച്ചു പോകുന്നു..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-36757073480340393372012-05-25T23:48:33.568+05:302012-05-25T23:48:33.568+05:30പണ്ടിതൊക്കെ കേള്‍ക്കുമ്പോള്‍ വല്ലാത്ത അതിശയോക്തിയാ...പണ്ടിതൊക്കെ കേള്‍ക്കുമ്പോള്‍ വല്ലാത്ത അതിശയോക്തിയായിരുന്നു എന്നാല്‍ ഇത് വായിച്ചപ്പോള്‍ ,,എവിടേക്കാണ് സാക്ഷര കേരളത്തിന്റെ പോക്ക് ???ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-3142713225544105002012-05-25T11:47:20.271+05:302012-05-25T11:47:20.271+05:30ചന്തു സര് .
വായിച്ചു .താങ്കളുടെ ആശയങ്ങളോട് ചെറിയ ...ചന്തു സര് .
വായിച്ചു .താങ്കളുടെ ആശയങ്ങളോട് ചെറിയ വിയോജിപ്പ് ഉണ്ട് .എല്ലാക്കാലത്തും ഇതൊക്കെ ഉണ്ടായിരുന്നു .പഴയ സിനിമാ നടികളുടെ അനുഭവ കഥകള്‍ പലയിടത്തും വായിച്ചിട്ടുണ്ട് .പുതിയ തലമുറയിലും അതൊക്കെ ഉണ്ടാകാം .കമ്പോള വല്‍ക്കരണം കുടുംബത്തില്‍ വരെ വന്നു കയറിയ കാലത്ത് ഇതൊക്കെ സ്വാഭാവികം എന്നെ തോന്നുന്നുള്ളൂ .കുറച്ചു കാലം കഴിയുമ്പോള്‍ ഒരു പക്ഷെ ഇങ്ങനെയൊന്നും സംഭവിച്ചില്ലെങ്കില്‍ നാം അതിശയിക്കും .അഞ്ഞൂറ് രൂപ കൊടുത്തിട്ട് മുതലാക്കാത്ത ആളെ ഷണ്ഡന് എന്ന് വിളിച്ചെന്നു വരാം .പക്ഷെ അത്തരം കാര്യങ്ങള്‍ ഒക്കെ ഒരു കാലഘട്ടത്തിന്റെ(ഒരു തലമുറയുടെ )മൂല്യ ച്യുതി എന്നതിലപ്പുറം ഒരു സംസ്കാരത്തിന്റെ അധിനിവേശം എന്ന് വിളിക്കാന്‍ ആണ് എനിക്കിഷ്ടം .വളരെ ഉയര്‍ന്ന മൂല്യ ബോധം പുലര്‍ത്തുന്ന ഒരു കൂട്ടം ചെറുപ്പകാര്‍ നമുക്കുണ്ട് എന്നത് കാണാതെ പോകരുത് .അവരെ കൂടി നിരശയിലേക്ക് തള്ളി വിടാതിരിക്കാം നമുക്ക് ..സാറിന് എല്ലാ ആശംസകളും നേരുന്നുസിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-88720511380042348592012-05-14T11:40:16.692+05:302012-05-14T11:40:16.692+05:30othiri nannayittundu.enthinannariyathe kannu niran...othiri nannayittundu.enthinannariyathe kannu niranju poyi..Anonymousnoreply@blogger.comtag:blogger.com,1999:blog-1681594099049233136.post-202042708875701752012-05-13T14:59:46.185+05:302012-05-13T14:59:46.185+05:30കാലം ഒരുപാട് മാറിയിരിക്കുന്നു... നമ്മുടെ തിരുവനന്ത...കാലം ഒരുപാട് മാറിയിരിക്കുന്നു... നമ്മുടെ തിരുവനന്തപുരവും മാറിപ്പൊയി.. താങ്കളുടെ ഈ രണ്ടനുഭവങ്ങളും ഇപ്പോഴും പലേടത്തും സർവസാധാരണമായിരിക്കുന്നു..ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-46881838295787023322012-05-09T09:58:38.928+05:302012-05-09T09:58:38.928+05:30kaalikaprasakthavum, chinthaneeyavumaaya post........kaalikaprasakthavum, chinthaneeyavumaaya post....... aashamsakal..... blogil puthiya post...... CINEMAYUM, PREKSHAKANUM AAVASHYAPPEDUNNATHU....... vaayikkane..........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-5621854257853561102012-05-06T16:42:03.700+05:302012-05-06T16:42:03.700+05:30സംഭവം കിടിലന്‍....ഞെട്ടിയവരുടെ നിര ഒരുപാട് ഉള്ളതുക...സംഭവം കിടിലന്‍....ഞെട്ടിയവരുടെ നിര ഒരുപാട് ഉള്ളതുകൊണ്ട് മാത്രം ഞാന്‍ ഞെട്ടുന്നില്ല....പിന്നെ ആദ്യം പറഞ്ഞവരെയും രണ്ടാമത് പറഞ്ഞവരെയും കണ്ടിട്ടുള്ളത് കൊണ്ടും ഞെട്ടി എന്ന് കള്ളം പറയുന്നില്ല....
കൂടെ ജോലി ചെയ്യുന്നവരില്‍ മലയാളികള്‍ വരെ ഇങ്ങനെ പെരുമാറുന്നത് കണ്ടു നില്ക്കുന്ന സമൂഹത്തിലെ ഒരു അങ്ങമാണ് ഞാനും...
ആശംസകള്‍
സ്നേഹത്തോടെ മോള്ദീപ എന്ന ആതിരhttps://www.blogger.com/profile/12351708945171320117noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-52717671999593451772012-05-06T04:27:08.441+05:302012-05-06T04:27:08.441+05:30എന്റെ പോസ്റ്റിലെ കമെന്റ് കണ്ട് പിറകെ വന്നതാണ്...എന്റെ പോസ്റ്റിലെ കമെന്റ് കണ്ട് പിറകെ വന്നതാണ്, മുഴുവന്‍ വായിച്ചു... രസിച്ച് വായിക്കാന്‍ പറ്റിയത് കൊണ്ട് പോസ്റ്റ് തീര്‍ന്ന് പോയതറിഞ്ഞില്ല.... ഇതിലെ രണ്ട് കഥാപാത്രങ്ങളും വായന കഴിഞ്ഞും മനസ്സില്‍ തങ്ങി നില്ക്കുന്നു. പ്രത്യേകിച്ചും ആദ്യ പെണ്‍കുട്ടി...Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-53737680018168207962012-05-04T13:54:54.170+05:302012-05-04T13:54:54.170+05:30ശ്രീ.ജോയ് ഗുരുവായൂർ..താങ്ങൾ ഒരു കവിയാണെന്ന് മനസ്സി...ശ്രീ.ജോയ് ഗുരുവായൂർ..താങ്ങൾ ഒരു കവിയാണെന്ന് മനസ്സിലാക്കുന്നൂ.താങ്കളുടെ ബ്ലൊഗിൽ ഒരു ഓട്ട പ്രദിക്ഷണം നടാത്തിയപ്പോഴാണു അത് മനസ്സിലായത്..അതു വായിച്ചില്ലാ വായിക്കാം ഉടനെ ഇനി താങ്ങൾ ചൂണ്ടീക്കാണിച്ച കാര്യങ്ങളെക്കുറിച്ച് 1,"സൂര്യൻ ഉരുക്കിയിട്ട ടാർ റോഡിലൂടെയുള്ള യാത്ര എന്നെ വല്ലാതെ തളർത്തിയിരുന്നൂ"
സൂര്യന് എങ്ങനെയാണ് ടാര്‍ റോഡില്‍ 'ഉരുക്ക്' ഇടുന്നത്? കാറില്‍ പോകുന്ന വ്യക്തിയെ റോഡിലെ ടാറിന്റെ ചൂട് എങ്ങനെയാണ് ബാധിക്കുക?.... സഹോദരാ സൂര്യൻ ഉറുക്കിയിട്ട- എന്നത് ഒരു സാഹിത്യ പ്രയോഗമാണു..സൂര്യതാപമേറ്റ് കാഠിന്യമേറ്റിയ റോഡ് എന്ന് വിവക്ഷ..ഒരു സാഹിത്യകാരനായ താങ്കൾഅത് മനസ്സിലാകാത്തത് ഒരു പക്ഷേ എന്റെ തെറ്റാകാം...കാറിൽ പോകുന്ന വ്യക്തിക്ക് മുൻ ഗ്ലാസ്സിലൂടെ അടിക്കുന്ന ചൂട് വർഷങ്ങളായി എന്നെ അലോസരാപ്പെടുത്താറുണ്ട്.ഏ.സി.ഇല്ലെങ്കിൽ പിന്നെ പറയുകയും വേണ്ട...38 വർഷമായി കാറോടിക്കുന്ന എനിക്ക് അത്തർമ് ചൂട് അനുഭവപ്പെടാറുണ്ട്.താങ്ങൾക്ക് എങ്ങനെയാണന്നറിയില്ലാ...2, സഹോദരാ,,തിരുവന്തപുരത്ത് ഒന്ന് മുറുക്കാൻ 4 രൂപ മതി അത് പാന്റ്സിന്റെ പോക്കറ്റിൽ കാണും ഞാൻ രൂപ എടുക്കാനാണു കാറിൽ കയറിയത്...അഞ്ഞൂറിന്റെ നോട്ടുകൾ സാധാരണ പേഴ്സിലാണു ഞാൻ വക്കാറുള്ളത്.3,ഞാൻ "പൊട്ടനെപ്പോലെ" (അഭിനയിച്ചൂ) എന്നാണു പറഞ്ഞിരിക്കുന്നത്...അല്ലാതെ അപ്പോൾ ഞാൻ പൊട്ടനായി പോയി എന്നല്ലാ പി9ന്നെ പൊട്ടൻ എന്ന് ഞാൻ അവിടെ പറഞ്ഞിരിക്കുന്നത് കാത് കേട്ടൂടാത്തവൻ എന്ന അർത്ഥത്തിലല്ലാ..അന്ധാളിച്ച അവസ്ത്ഥ (തിരുവനൻതപുരത്തൊക്കെ അങ്ങനെ പറയും)4, "യെസ് കമിന്" ആണു ശരി അത് എന്റെ തെറ്റ്.5,"അഭിനയപാടവം" അതാണു ശരി.6,ബൂലോകത്തും എന്ന് ഉദ്ദേശിച്ചത് ബ്ലോഗുലകത്തും എന്നാണു സാധാരണ ബ്ലോഗെഴുത്തുകാർ ഉപയോഗിക്കുന്ന പദമാണു. 7,അമിതമായ പ്രശസ്ത്ഥി ഞാൻ അന്നും ഇന്നും ആഗ്രഹിക്കുന്നില്ല....വളരെ വേണ്ടപ്പെട്ടവർ പറഞ്ഞത് കൊണ്ടും ,കാലൻ പാശവുമായി അടുത്തെത്തി നിൽക്കുന്നതുകൊണ്ടും പേർ വച്ച് സിനിമകൾ ചെയ്യാം എന്നേ ഉദ്ദേശിച്ചൊള്ളൂ......താങ്ങളുടെ വരവിനും അഭിപ്രായത്തിനും വളരെ നന്ദി.ഒരിക്കലും ഗുരു നിന്ദയായി കരുതുകയുമില്ലാ...കാരണം ഞാനൊരു പാവം സാഹിത്യകാരൻ(അങ്ങനെ പറയാൻ പറ്റുമോ എന്നെനിക്കറിയില്ലാ) എല്ലാ നന്മകളുംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.com