tag:blogger.com,1999:blog-1681594099049233136.post8549586361237557944..comments2023-09-24T21:19:45.368+05:30Comments on ആരഭി: അഘോരികൾചന്തു നായർhttp://www.blogger.com/profile/04621175101089090334noreply@blogger.comBlogger57125tag:blogger.com,1999:blog-1681594099049233136.post-31539443902618348802022-11-12T08:43:51.572+05:302022-11-12T08:43:51.572+05:30ഇവൻ കോപ്പി അടിച്ചതാണ്, എം കെ രാമചന്ദ്രൻ സാറിന്റെ ദ...ഇവൻ കോപ്പി അടിച്ചതാണ്, എം കെ രാമചന്ദ്രൻ സാറിന്റെ ദേവഭൂമിയിലൂടെ എന്ന ബുക്കിൽ നിന്നും.. Anonymousnoreply@blogger.comtag:blogger.com,1999:blog-1681594099049233136.post-767850376273149982019-10-04T15:42:36.953+05:302019-10-04T15:42:36.953+05:30ഒരു മലയാള പുസ്തകമുണ്ടാലോ..ഏതാണ് അത്..?ഒരു മലയാള പുസ്തകമുണ്ടാലോ..ഏതാണ് അത്..?പ്രശാന്ത് കൊളച്ചേരി https://www.blogger.com/profile/04884177099458295822noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-39553138517220913972017-09-18T22:21:48.418+05:302017-09-18T22:21:48.418+05:30വായിച്ചിരുന്നപ്പോള്‍ വേറെ ഏതോ ലോകത്തെത്തിയത് പോലെ....വായിച്ചിരുന്നപ്പോള്‍ വേറെ ഏതോ ലോകത്തെത്തിയത് പോലെ.അഘോരികള്‍ കണ് മുന്നില്‍ മിന്നി മറഞ്ഞു.കൂടുതല്‍ അറിയാന്‍ താല്പര്യം...Praji (പ്രജി)https://www.blogger.com/profile/13976936144965980117noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-7236450133874179592017-07-18T20:54:13.387+05:302017-07-18T20:54:13.387+05:30This comment has been removed by a blog administrator.Anonymoushttps://www.blogger.com/profile/02554079618069036284noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-72651964458887871862017-06-24T22:32:58.284+05:302017-06-24T22:32:58.284+05:30This comment has been removed by the author.Akhil CGhttps://www.blogger.com/profile/15365997684842835861noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-67295043522864522552017-04-20T20:56:24.743+05:302017-04-20T20:56:24.743+05:30താങ്ക്സ്,
Puthiya leganam udan pratheekshikkamo?
...താങ്ക്സ്,
Puthiya leganam udan pratheekshikkamo?
ശിവന്റെ പ്രാധാന്യം കൂടുതൽ വിവരിക്കും എന്ന് പ്രതീക്ഷിക്കുന്നു GURUhttps://www.blogger.com/profile/12180005959930402122noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-71599429538649104682017-04-20T20:49:14.398+05:302017-04-20T20:49:14.398+05:30താങ്ക്സ്,
Puthiya leganam udan pratheekshikkamo?
...താങ്ക്സ്,
Puthiya leganam udan pratheekshikkamo?
ശിവന്റെ പ്രാധാന്യം കൂടുതൽ വിവരിക്കും എന്ന് പ്രതീക്ഷിക്കുന്നു GURUhttps://www.blogger.com/profile/12180005959930402122noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-21766713902817207962017-03-08T17:49:42.041+05:302017-03-08T17:49:42.041+05:30kollam vallarey nanaeerikunu kollam vallarey nanaeerikunu Anonymoushttps://www.blogger.com/profile/07007866922299628463noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-43612415358489536612017-03-08T17:43:43.185+05:302017-03-08T17:43:43.185+05:30kollam vallarey nanaeerikunu kollam vallarey nanaeerikunu Anonymoushttps://www.blogger.com/profile/07007866922299628463noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-43201064747533540422017-01-06T04:05:57.528+05:302017-01-06T04:05:57.528+05:30മൂന്നുകൊല്ലം മുന്നേ രണ്ടു രചനകൾ എഴുതുമ്പോൾ എനിക്ക്...മൂന്നുകൊല്ലം മുന്നേ രണ്ടു രചനകൾ എഴുതുമ്പോൾ എനിക്ക് ആഘോരികളെ കുറിച്ച് ഒരു ശതമാനംപോലും അറിയില്ലായിരുന്നു . പക്ഷെ എന്റെ പോസ്റ്റിൽ പറഞ്ഞത് അബദ്ധം അല്ല. പുറത്തു കുംഭ മേളക്ക് വരുന്ന ആഘോരികളിൽ തന്നെയുള്ള വ്യത്യസ്ത വിഭാഗങ്ങളിൽ സമൂഹത്തിൽ ഇടപഴകുന്ന ആഘോരി ആവാൻ ശ്രമിച്ചു പരാജയപ്പെട്ടു രണ്ടിടത്തും ഇടംലഭിക്കാതെ പുറന്തള്ള പ്പെട്ട അഘോരികൾ ആയി സ്വയംനടിക്കുന്നവർ ഉണ്ടാക്കി എടുത്ത ഇമേജ് ആയിരുന്നു അത് . അവരൊക്കെ ഇപ്പോഴും അങ്ങിനെതന്നെ കാണപ്പെടുന്നുമുണ്ട് . പക്ഷേ .. ഇക്കാലയളവിൽ ഞാൻ അന്വേഷിച്ചറിഞ്ഞ യഥാർത്ഥ ആഘോരികൾ ഈ ബ്ലോഗിൽ അപൂർണമാണ്. ഇത് അവരുടെ ഒരു ചെറിയ അംശം മാത്രം വിവരിച്ചിട്ടുള്ളൂ .. അതും പല രചനകളിലും ഗൂഗിളിലും വായിച്ചറിഞ്ഞത് മാത്രം . കുറച്ചുകൂടി ആഴത്തിൽ പോകാനാണ് എന്റെ ഇപ്പോഴത്തെ ശ്രമം . എങ്കിൽ മാത്രമേ എന്റെ ഒരു നോവൽ പൂർത്തിയാകൂ . നമ്മെ ഞെട്ടിക്കുന്ന ഒരുപാട് കാര്യങ്ങൾ അവയിലുണ്ട് . എന്റെ അന്വേഷണത്തിൽ കിട്ടിയവ.. പക്ഷേ .. പൂർത്തിയാകുമോയെന്നു എനിക്ക് പോലും ഉറപ്പില്ല. മനുഷ്യൻ ചിന്തിക്കുന്നത് പോലെ അല്ലല്ലോ വിധിഹിതം . എല്ലാം ഒത്തുവന്നാൽ വീണ്ടും കാണാം എന്നിലൂടെ എന്നെ മാറ്റിയെഴുതിപ്പിച്ച യഥാർത്ഥ ആഘോരിയെ. അത് പൂർത്തിയാക്കും മുന്നേ എനിക്ക് ചന്തു മാഷിനെ ഒന്ന് കാണേണ്ടി വരും . ഇക്കാര്യത്തിൽ താങ്കൾക്കുള്ള ഇവിടെ പ്രതിപാദിക്കാതെപോയ ബാക്കിവച്ച അറിവുകൾ എനിക്കായി പകരും എന്ന് വിശ്വസിച്ചുകൊണ്ടു ഒരു തുടക്കക്കാരി.. Radhameerahttps://www.blogger.com/profile/13520328621437898778noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-52542214514497422812017-01-05T19:29:36.314+05:302017-01-05T19:29:36.314+05:30 നന്ദി.സ്നേഹം നന്ദി.സ്നേഹംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-15276843736874558812017-01-05T11:54:54.845+05:302017-01-05T11:54:54.845+05:30thanks,വിശദമായ അറിവുകൾക്ക് നന്ദി. ആശംസകൾ!thanks,വിശദമായ അറിവുകൾക്ക് നന്ദി. ആശംസകൾ!samhttps://www.blogger.com/profile/01047052217752970711noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-45151568305978490822016-10-02T16:12:33.632+05:302016-10-02T16:12:33.632+05:30nalla vivaranam....nalla vivaranam....Anonymoushttps://www.blogger.com/profile/18367637574232803735noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-33377044719864600062015-10-10T11:13:46.020+05:302015-10-10T11:13:46.020+05:30Vishadamaaya vivaranam... Nanni...Vishadamaaya vivaranam... Nanni...Anonymoushttps://www.blogger.com/profile/16848850295338837044noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-74453473707398549032015-08-24T23:46:38.113+05:302015-08-24T23:46:38.113+05:30അഘോരികളിൽ ചിലരെ കണ്ടിരുന്നു. പറയുന്ന പോലെ ഭീകരന്മാ...അഘോരികളിൽ ചിലരെ കണ്ടിരുന്നു. പറയുന്ന പോലെ ഭീകരന്മാരായി എനിക്ക് തോന്നിയില്ലാ... ഒരു മലയാളിയും കണ്ടുമുട്ടി അദ്ദേഹത്തിൽ നിന്നും കിട്ടിയ അറിവുകളിൽ ചിലതാണ് ലേഖനത്തിൽ സൂചിപ്പിച്ചത്...sanitha santhakumar ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-72947454896973588142015-08-03T08:26:15.452+05:302015-08-03T08:26:15.452+05:30ഇടയ്ക്കു എവിടെയോ മലയാളികളായ അഘോരികളെ കണ്ടന്നു എഴുത...ഇടയ്ക്കു എവിടെയോ മലയാളികളായ അഘോരികളെ കണ്ടന്നു എഴുതിയതായി ഓർമ വരുന്നു...അല്ലങ്കിൽ ജീവിതത്തിൽ എപ്പോഴേലും അഘോരികളെ നേരിട്ട് കണ്ടിട്ടുണ്ടോ...ഉണ്ടങ്കിൽ, അനുഭവം എന്തായിരുന്നു അറിയുവാൻ ഉള്ള ഒരു കൗതുകം, ചോദ്യം ശെരിയായില്ല എങ്കിൽ ഷെമിക്കുക. തന്നത് അത്രയും നല്ല അറിവ്, ഇടക്ക് ചിലത് കേട്ടറിവ് ഉണ്ടന്ന് ഒഴിച്ചാൽ..അഘോരികളെ കുറിച്ച് ഒരു വിശാലമായ വിജ്ഞാനം നൽകിയതിൽ നന്ദി..Anonymoushttps://www.blogger.com/profile/10292000118509962707noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-53771177798620471412015-01-13T02:12:11.418+05:302015-01-13T02:12:11.418+05:30അതിഘോരം! അഘോരികളുടെ ജീവിതം.
സാധാരണക്കാരായ നമുക്ക് ...അതിഘോരം! അഘോരികളുടെ ജീവിതം.
സാധാരണക്കാരായ നമുക്ക് സങ്കൽപ്പിക്കാനാവുന്നതിനുമപ്പുറം സാഹചര്യങ്ങളിൽ ജീവിക്കുന്ന എത്രയോ ജനവിഭാഗങ്ങളുണ്ട്. വിശദമായ അറിവുകൾക്ക് നന്ദി. ആശംസകൾ!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-69812072309856043142015-01-08T16:55:00.867+05:302015-01-08T16:55:00.867+05:30വളരെ സന്തോഷം Geetha Omanakuttanവളരെ സന്തോഷം Geetha Omanakuttanചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-48164625522568659032015-01-08T16:54:20.062+05:302015-01-08T16:54:20.062+05:30 വായനക്കും അഭിപ്രായത്തിനും നന്ദി സഹോദരാ.............. വായനക്കും അഭിപ്രായത്തിനും നന്ദി സഹോദരാ............ലേ ഔട്ട് ഞാൻ ശരിയാക്കാംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-6496909979113559562015-01-08T08:37:33.767+05:302015-01-08T08:37:33.767+05:30എങ്ങനെയോ കേട്ടറിവുണ്ടെങ്കിലും അതെപ്പറ്റി കൂടുതൽ ഒ...എങ്ങനെയോ കേട്ടറിവുണ്ടെങ്കിലും അതെപ്പറ്റി കൂടുതൽ ഒന്നും അറിയില്ല. ഈ വായനയിൽക്കൂടി കുറച്ചൂടെ വിശദമായി അറിയാൻ കഴിഞ്ഞു. ആശംസകൾ Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-34496288633964081922014-12-26T16:07:36.818+05:302014-12-26T16:07:36.818+05:30എല്ലാം ക്രോടീകരിച്ചു തയ്യാറാക്കിയ അഘോരികൾ വളരെ അറി...എല്ലാം ക്രോടീകരിച്ചു തയ്യാറാക്കിയ അഘോരികൾ വളരെ അറിവ് നല്കുന്ന ലേഖനമാണ്. നന്ദി - നന്ദി
ലേ ഔട്ട് എളുപ്പത്തിൽ വായിക്കാവുന്ന തരത്തിലാക്കിയാൽ വായനക്കാര്‍ക്ക് അതൊരു നല്ല സൌകര്യമായിരിക്കും.
നല്ല ലേഖനം ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-68927042579105957552014-12-25T16:50:50.860+05:302014-12-25T16:50:50.860+05:30വായനക്കും അഭിപ്രായത്തിനും വളരെ നന്ദി സർ@V P Gangad...വായനക്കും അഭിപ്രായത്തിനും വളരെ നന്ദി സർ@V P Gangadharan, Sydney ....താങ്കളുടെ തർജ്ജിമയും മനോഹരംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-44837204145265122982014-12-25T16:45:16.593+05:302014-12-25T16:45:16.593+05:30പ്രഗല്ഭരായ ഏതാനും കേരളീയ നര്‍ത്തകര്‍ 'അഘോരികള...പ്രഗല്ഭരായ ഏതാനും കേരളീയ നര്‍ത്തകര്‍ 'അഘോരികള്‍' എന്ന പേരില്‍ ഒരു താണ്ഡവനൃത്തം സിഡ്നിയില്‍ അരങ്ങേറിയപ്പോള്‍ ആംഗലേയത്തില്‍ എഴുതപ്പെട്ട അവതാരികയ്ക്ക്, സുഹൃത്തേ, മനസ്സാക്ഷിയെ വഞ്ചിച്ചുകൊണ്ട് എനിക്ക് തര്‍ജ്ജമ ചെയ്യേണ്ടി വന്നിട്ടുണ്ട്.
ഈ ലേഖനം വായിച്ചപ്പോള്‍ ഞാന്‍ മുമ്പ് കണ്ട മാളത്തിലെ പാമ്പിനാണ് അമിതവിഷം എന്ന് മനസ്സിലായി.

തര്‍ജ്ജമ ഇങ്ങിനെ:

"ജഡങ്ങള്‍ക്കൊപ്പം പൂകും അഘോരികള്‍.
വിചിത്രോന്മാദ, നവയുഗ, മാംസഭോജികള്‍- അഘോരികള്‍.
സാത്വികര്ക്കിടയില് വിരാജിക്കും തീവ് വ്ര മനസ്കര്‍.
സംഹാര തൃഷ്ണയാര്ന്ന ഘോര നിശാചരര്‍.
മൃതാത്മാക്കളുടെ കരാള കേളീനിലങ്ങളില് താണ്ഡവ നൃത്തം ചവിട്ടിക്കുതിക്കുന്ന പ്രളയാധിപനായ, ചുടലപാലക പ്രഭുവായ മഹാദേവനെ പ്രതിനിധാനം ചെയ്തു ഹര്ഷകാഹളം മുഴക്കുന്ന മനീഷികള്‍.
അഹം ബ്രഹ്മാസ്മി!
നാസാരന്ധ്രങ്ങളെ കാര്‍ന്നെടുക്കുന്ന ഗന്ധം വമിപ്പിച്ചുകൊണ്ട് മനുഷ്യ ജഡങ്ങള്‍ പട്ടടയില്‍ പാതിയെരിഞ്ഞൊടുങ്ങി വിറങ്ങലിച്ചു നില്പ്പുള്ള അന്തരീക്ഷത്തില്‍ നിഷ്ഠുരോന്മത്തമായ ഹാസലാസ്യവുമായി ചാരശേഷിയായ മൃതദേഹങ്ങള്‍ക്കു മുകളില്‍ കനലായമരുന്ന വിറകുകള്‍ തുപ്പുന്ന വെണ്ണീര് ദേഹത്തെമ്പാടും വാരിപ്പൂശി വൈദികവിശുദ്ധി കയ്യാളുന്നവര്‍! കാപാലഗ്രാഹികളായി, കെട്ടടങ്ങിയ ചിതയില്‍ ശേഷിച്ച, മനുഷ്യമാംസ ഭോജനത്തിലൂടെ ഉറ്റവരടക്കമുള്ള സമൂഹത്തിന്റെ ആത്മാഹൂതി നടത്തി, അധൃഷ്യ സിദ്ധി തേടുന്നവര്‍...
തങ്ങളില്‍ കൈവരുന്ന അപൂര്‍വ്വ സിദ്ധിയാല്‍ എണ്ണമറ്റ അഗതികള്‍ക്ക് ശാശ്വത പരിത്രാണം ഏകുന്ന കാപാലികരേ, കുഴികുത്തി കുഴലൂതി മുഴക്കൂ, കുഴിമാടക്കാഹളം...
ജടകുടഞ്ഞാടൂ, സംഹാര താണ്ഡവം..."
V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-87188326682040333172014-12-25T16:33:21.965+05:302014-12-25T16:33:21.965+05:30This comment has been removed by the author.V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-14530003040462254422014-12-20T07:54:30.759+05:302014-12-20T07:54:30.759+05:30അടുത്ത ലേഖനം ഉടന്‍ പ്രതിഷ്ഷിക്കുന്നു...അടുത്ത ലേഖനം ഉടന്‍ പ്രതിഷ്ഷിക്കുന്നു...Anonymoushttps://www.blogger.com/profile/05126726330364440286noreply@blogger.com