tag:blogger.com,1999:blog-1681594099049233136.post7978205441558757175..comments2023-09-24T21:19:45.368+05:30Comments on ആരഭി: വല്മീകംചന്തു നായർhttp://www.blogger.com/profile/04621175101089090334noreply@blogger.comBlogger101125tag:blogger.com,1999:blog-1681594099049233136.post-54586263821896644602015-03-15T23:30:22.929+05:302015-03-15T23:30:22.929+05:30 ഇപ്പോൾ ഇല്ലാ ഈ സഹോദരൻ എങ്കിലും ഓർമ്മയിൽ എന്നുമുണ്... ഇപ്പോൾ ഇല്ലാ ഈ സഹോദരൻ എങ്കിലും ഓർമ്മയിൽ എന്നുമുണ്ടാകും....ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-76347558458045205062014-02-05T14:46:59.669+05:302014-02-05T14:46:59.669+05:30 മതഭീകരതയുടെ യഥാര്‍ത്ഥ ചിത്രം വരച്ചു കാട്ടുന്ന രചന... മതഭീകരതയുടെ യഥാര്‍ത്ഥ ചിത്രം വരച്ചു കാട്ടുന്ന രചന.Anonymousnoreply@blogger.comtag:blogger.com,1999:blog-1681594099049233136.post-23984673249805287522012-12-13T13:03:11.081+05:302012-12-13T13:03:11.081+05:30ശ്രീക്കുട്ടീ...വായനക്ക് നന്ദി,olo...ഇത് നടന്ന കഥയാ...ശ്രീക്കുട്ടീ...വായനക്ക് നന്ദി,olo...ഇത് നടന്ന കഥയാ വർഷങ്ങൾക്ക് മുൻപ്..ഞാനും അതൊക്കെ മറക്കാൻ ശ്രമിക്കുന്നൂ....വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-11920634579958615672012-08-11T16:34:18.577+05:302012-08-11T16:34:18.577+05:30ഓ .. എന്താ പറയാ..... ഈ മഴ ഒന്ന് നിലചെങ്കില്‍ എന്ന്...ഓ .. എന്താ പറയാ..... ഈ മഴ ഒന്ന് നിലചെങ്കില്‍ എന്ന് തോന്നി പോയീ .കഥ പാത്രത്തോടപ്പം ഞാനും തിടുക്കത്തില്‍ സഞ്ചരിക്കുകയായിരുന്നു . വളരെ നല്ല രീതിയില്‍ വര്‍ഗ്ഗീയതയുടെ തീ കനല് പടരുന്നതും അത് വിഷം ചീറ്റുന്നതും ആവിഷ്കരിച്ചു . ഇത് നടന്ന സംഭവം ആകല്ലേ എന്ന് പ്രാര്‍ത്തിക്കുന്നു . ആഗ്രഹിക്കുന്നു.OLOhttps://www.blogger.com/profile/16439683073185098408noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-56074165767986896552012-08-07T12:50:40.356+05:302012-08-07T12:50:40.356+05:30വളരെ നല്ലൊരു കഥ എനിക്കിഷ്ടായി .. പക്ഷേ കൊല്ലും കൊല...വളരെ നല്ലൊരു കഥ എനിക്കിഷ്ടായി .. പക്ഷേ കൊല്ലും കൊലയും ഒന്നും ഇല്ലാതെ ഈ മനുഷ്യര്‍ക്ക് ജീവിച്ചുടെ നല്ല സന്തോഷത്തോടെ എന്തിനാ ഇങ്ങനെ കൊല്ലുന്നേ ..... ഇങ്ങനെ കൊന്നാല്‍ എന്ത് കിട്ടാന ....പാവം ദൈവങ്ങള്‍ പോലും ഇപ്പോള്‍ സങ്കടപെടുന്നുണ്ടാവുംSreekuttyhttps://www.blogger.com/profile/14724005786807687203noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-71180593086844509282012-07-24T16:36:03.680+05:302012-07-24T16:36:03.680+05:30നന്ദി ഫിറോസ്.......ഈ വരവിനും വായനക്കും....വളരെ നന...നന്ദി ഫിറോസ്.......ഈ വരവിനും വായനക്കും....വളരെ നന്ദി.ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-75633105913924399022012-07-24T16:07:47.144+05:302012-07-24T16:07:47.144+05:30"മത്സ്യക്കച്ചവടത്തിൽ, ചില്ലറ പൈസക്കുവേണ്ടിയുള..."മത്സ്യക്കച്ചവടത്തിൽ, ചില്ലറ പൈസക്കുവേണ്ടിയുള്ള വിലപേശൽ ഇതാ ജാതിപ്പിശാചിന്റെ സംഹാര താണ്ഡവത്തിന് ജതി സ്വരമാകുന്നു."
‘ പെറ്റിട്ടാൽ പോറ്റാൻ കഴിഞ്ഞില്ലെങ്കിൽ, പിന്നെ എന്തിനത് ചെയ്തു.."
"നിലവിളക്കും, നിറനാഴിയും വച്ച് കൃഷ്ണനാശാരി സ്ഥാനം കണ്ട് ഹരിഹരൻ മേസ്തിരി പണിത മുസ്ലീം ദേവാലയം തകര്‍ക്കാനാണ് ഭരതനും കൂട്ടരും പോയിരിക്കുന്നത് ........."
"കോണ്ട്ട്രാക്റ്റർ സൈനുദീൻ കുറഞ്ഞ തുകക്ക് ലേലം വിളിച്ച് നിർമ്മിച്ച നമ്മുടെ ശിവക്ഷേത്രം അവന്മാർ ബോംബ് വച്ച് തകർത്തു"

ഈ വാക്കുകള്‍ ഒക്കെ നെഞ്ചില്‍ കിടന്നു പുളയുന്നു.. ഓഫീസില്‍ വെച്ച് ഈ കഥ ഞാന്‍ വയിക്കരുതായിരുന്നു എന്ന് തോന്നി..കാരണം വായിച്ചപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു.. നമ്മുടെ നാടെന്താ ഇങ്ങനെ??

"മതിയാക്കാൻ പറയൂ..... ഇനിയെങ്കിലും....ഇതൊക്കെ... അങ്ങയുടെ സുഹൃത്ത് ബഷീറും മകളെന്ന് വിളിക്കുന്ന ഈ സുൽത്താനയും, മറ്റേതോ തെരുവിൽ, വിലാസിനിയും, വിവേകാനന്ദനും, ജോസഫും,ബദറുദ്ദീനും..... മരിച്ച് കൊണ്ടിരിക്കുന്നൂ...ഈ മനുഷ്യക്കുരുതി എന്തിനാണ്...... ? “"

നിറകണ്ണുകളോടെ പറയാതെ വയ്യ, "ഞാന്‍ വായിച്ചതില്‍ ഏറ്റവും മനോഹരമായ കഥ"..
http://www.kannurpassenger.blogspot.in/2012/05/blog-post_30.htmlKannur Passengerhttps://www.blogger.com/profile/07303621126269926064noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-55265870552883396582012-07-24T16:07:20.956+05:302012-07-24T16:07:20.956+05:30This comment has been removed by the author.Kannur Passengerhttps://www.blogger.com/profile/07303621126269926064noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-81137247998508153992012-07-07T15:21:22.414+05:302012-07-07T15:21:22.414+05:30nalla rachana.ethra nannayi anu ithu kanichirikunn...nalla rachana.ethra nannayi anu ithu kanichirikunnathu..elleavarum arinjirikenda kariyagal anu..god bless u sirsholyhttps://www.blogger.com/profile/02981614221943559116noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-53438393421196959422012-04-28T13:59:21.828+05:302012-04-28T13:59:21.828+05:30തീര്‍ച്ചയായും നല്ല പോസ്റ്റാണിത്....
ഈ വിഷയം എത്ര ആ...തീര്‍ച്ചയായും നല്ല പോസ്റ്റാണിത്....
ഈ വിഷയം എത്ര ആവര്ത്തിചാലും അതിന്റെ പ്രസക്തി നഷ്ടപ്പെടില്ല.Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-83572986057251954442012-04-26T12:44:31.623+05:302012-04-26T12:44:31.623+05:30"“മെഡിക്കൽ കോളേജിൽ കിടന്ന പ്രവീൺ മരിച്ചു”&quo..."“മെഡിക്കൽ കോളേജിൽ കിടന്ന പ്രവീൺ മരിച്ചു”"

ഒരു നിമിഷം ..ഞാനൊന്ന് ഞെട്ടി..ദൈവമേ..ഞാന്‍ മരിച്ചോ ഈ കാപാലികരുടെ ലോകത്ത് കിടന്ന്..

മരിക്കേണ്ടത് പ്രവീണ്മാരല്ല അവരുടെ മനസ്സിലെ മത സങ്കല്‍പ്പങ്ങളാണ് .

ഇത് വായിക്കുന്ന ഓരോരുത്തരുടെയും മനസ്സില്‍ മതം മരിക്കണം എന്ന് ഞാനും പ്രാര്‍ഥിക്കുന്നു.പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-46852004413942569682012-02-28T10:52:34.718+05:302012-02-28T10:52:34.718+05:30അടുത്തെവിടെയൊ അമർത്തപ്പെട്ടതും, ഏതോ ഗുഹാമുഖത്ത് നി...അടുത്തെവിടെയൊ അമർത്തപ്പെട്ടതും, ഏതോ ഗുഹാമുഖത്ത് നിന്നും പ്രതിധ്വനിക്കുന്നതുമായ കരച്ചിൽ. അതോടൊപ്പം ഇരയെ നേരിടുന്ന ഹിംസ്രത്തിന്റെ സ്വരം കടം കൊണ്ട സംസാരം..

തറയിൽ നിന്നും എന്നെ മൂടിക്കൊണ്ട് പുറ്റ് വളർന്ന് വരുന്നു...വേഗത്തിൽ..
പുറ്റ് എന്നെയാകെ മൂടിക്കഴിഞ്ഞൂ.....
എന്നാണിത് തകരുന്നത്............. ?
എപ്പോഴാണിത് തകരുന്നത് ........ ?
എന്നെ പൊതിഞ്ഞ വാത്മീകം തകർന്ന് എന്നാണ് ഞാൻ-
‘ മാനിഷാദ’ പാടേണ്ടത്............ ?

ഇനിയും മാറാന്‍ മടിക്കുന്ന മനസ്സുകള്‍..
എത്ര പറഞ്ഞാലും. പഴകില്ല...
മനസ്സിനെ സ്പര്‍ശിച്ച എഴുത്ത്..
ഇനിയും വരാം വായനക്ക്...കാടോടിക്കാറ്റ്https://www.blogger.com/profile/04067008915402770021noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-78556267954070235342012-02-16T21:27:24.122+05:302012-02-16T21:27:24.122+05:30ഇഷ്ടായി ..കൂടുതലൊന്നും പറയുന്നില്ല .ആശംസകള്‍ ..ഇഷ്ടായി ..കൂടുതലൊന്നും പറയുന്നില്ല .ആശംസകള്‍ ..Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-1928798628844528652012-02-09T18:57:09.146+05:302012-02-09T18:57:09.146+05:30ഒറ്റയ്ക്കൊറ്റയ്ക്ക് ശാന്തരും സൌമ്യരുമായ മനുഷ്യര്‍ ...ഒറ്റയ്ക്കൊറ്റയ്ക്ക് ശാന്തരും സൌമ്യരുമായ മനുഷ്യര്‍ കൂട്ടമായിതീരുമ്പോള് അതിഭീകരരാവുന്നത് എന്തുകൊണ്ടാണ്..? എന്നും പ്രസക്തമായ വിഷയം നന്നായിത്തന്നെ അവതരിപ്പിച്ചു.സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-17310690185980478652012-02-04T12:47:20.333+05:302012-02-04T12:47:20.333+05:30ഞാന്‍ ഈ ഇടയ്ക്ക് തിരുവനന്തപുരത്ത് പോയപ്പോള്‍... വട...ഞാന്‍ ഈ ഇടയ്ക്ക് തിരുവനന്തപുരത്ത് പോയപ്പോള്‍... വട്ടിയൂര്‍ക്കാവ് പള്ളിക്ക് മുന്നില്‍ കുറെ പേര് കൂടി നില്‍ക്കുന്നത് കണ്ടു... ചേട്ടന് പറഞ്ഞു കാറിന്റെ ഗ്ലാസ് അടച്ചിടാന്‍... കുറച്ചു കൂടെ നീങ്ങിയപ്പോള്‍ അമ്പലത്തിനു മുന്നിലും ഒരു പാട് പേര്.. ഉള്ളില്‍ എന്തോ കാളി... എന്തും സംഭവിക്കാം എന്ന് തോന്നി പോയി... പക്ഷെ പിന്നീടെല്ലാം ശാന്തമായി.. ആ നിമിഷം ഓര്‍ത്തു പോയിanamikahttps://www.blogger.com/profile/09007778268002935908noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-34202095706688912572012-01-11T19:24:29.469+05:302012-01-11T19:24:29.469+05:30സാമൂഹത്തിനു നേരെ കണ്ണും കാതും തുറന്നു പിടിച്ച ഒരെഴ...സാമൂഹത്തിനു നേരെ കണ്ണും കാതും തുറന്നു പിടിച്ച ഒരെഴുത്തുകാരന്റെ ആകുലതകളും വായിച്ചെടുക്കാനാവുന്നുണ്ട്.... പലരും പറഞ്ഞപോലെ കഥാസന്ദര്‍ഭങ്ങളെ അറിഞ്ഞോ അറിയാതെയോ തുടര്‍ച്ചയുള്ള സീക്വന്‍സുകളിലൂടെ ദൃശ്യവത്കരിക്കുന്നുണ്ട് ഈ രചനയില്‍.... അതുകൊണ്ട് ഒരു ചലച്ചിത്രം നല്കുന്ന കാഴ്ചയുടെ അനുഭവം പോലെ ഈ കഥ വായിക്കാനാവുന്നു....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-55882755277787524372011-12-31T18:53:04.041+05:302011-12-31T18:53:04.041+05:30ഈ പ്രമേയം എങ്ങിനെ പഴയതാകും ?
ഇന്നും ഇവിടെ നടമാടി ...ഈ പ്രമേയം എങ്ങിനെ പഴയതാകും ?
ഇന്നും ഇവിടെ നടമാടി കൊണ്ടിരിക്കുന്നത് ഇതൊക്കെ തന്നെയല്ലേ ...
നന്നായി എഴുതി .. ഇവിടെ ആദ്യമാണ്
ഇനിയും വരാം .. ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-11768287575412453902011-12-27T16:10:49.763+05:302011-12-27T16:10:49.763+05:30ഞാന്‍ ബൂലോക കഥകള്‍ വായിക്കാന്‍ തുടങ്ങിയിട്ട് വെറും...ഞാന്‍ ബൂലോക കഥകള്‍ വായിക്കാന്‍ തുടങ്ങിയിട്ട് വെറും മാസങ്ങളെ ആയിട്ടുള്ളൂ. ഇത് വായിച്ചപ്പോള്‍ മനസ്സില്‍ സ്പര്‍ശിച്ചു. ഇനിയും വായിക്കാന്‍ കാത്തിരിക്കുന്നു...Ajithhttps://www.blogger.com/profile/17477346305882129611noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-58520709663827352011-11-17T17:11:11.007+05:302011-11-17T17:11:11.007+05:30ബോബെ കലാപങ്ങളുടെ കാലത്ത് കുര്‍ളയില്‍ ബാല്യം ചെലവഴി...ബോബെ കലാപങ്ങളുടെ കാലത്ത് കുര്‍ളയില്‍ ബാല്യം ചെലവഴിക്കേണ്ടിവന്ന ഉത്തരേന്ത്യക്കാരനായ ഒരു സുഹൃത്ത് പറഞ്ഞിട്ടുണ്ട്, കലാപകാരികളെ പേടിച്ച് ഒരാഴ്ചയോളം വീടിന് പുറത്തിറങ്ങാതെ കഴിയേണ്ടിവന്ന അവസ്ഥ. ഒരു തെരുവിന്റെ രണ്ടറ്റത്തും നിന്ന് ഇരുവിഭാഗങ്ങളില്‍പ്പെട്ട ആളുകള്‍ പോര്വിളിച്ചതും വെട്ടിയരിഞ്ഞതുമായ നേരില്‍കണ്ട കാഴ്ചകള്‍.

ഒരു സാമൂഹിക ജീവിയുടെ കടമകള്‍ നിറവേറ്റാന്‍ കഴിയാതെയുള്ള നിസ്സഹായത, മനുഷ്യര്‍ ഹിംസ മൃഗങ്ങളാകുമ്പോള്‍ തോന്നുന്ന രോഷം......എല്ലാം പ്രതിഫലിച്ചു നില്ക്കുന്ന എഴുത്ത്. നാം ജീവിക്കുന്ന നാടിന്റെ സവിശേഷമായ പശ്ചാത്തലത്തില്‍ എന്നും പ്രസക്തിയുള്ള വിഷയം. എത്ര ആളുകള്‍ പറഞ്ഞ് വെച്ചു പോയതാണെങ്കിലും !!Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-21223592812691030082011-10-29T14:21:39.463+05:302011-10-29T14:21:39.463+05:30വായിച്ചു....നല്ല രചന... ഓരോ വരികളും കണ്മുന്നില് ച...വായിച്ചു....നല്ല രചന... ഓരോ വരികളും കണ്മുന്നില് ചിത്രങ്ങളായി മറഞ്ഞു..

മത തീവ്രവാദത്തിന്റെ ഭീകര രൂപം ഭംഗിയായി വരച്ചിട്ടു...
അഭിനന്ദനങ്ങള്‍..

എന്തിനായിരുന്നു ഭൂമിയില്‍ മതങ്ങളെയും ദൈവങ്ങളെയും ഉണ്ടാക്കിയത്...? എന്തിനായിരുന്നു ജനങ്ങള്കിടയില് വേര്‍തിരിവ് ഉണ്ടാക്കിയത്..? എന്തിനായിരുന്നു ജാതിയുടെ പേരില്‍ ജനങ്ങളെ തമ്മില്‍ തല്ലിക്കുന്നത് ....?.. ''

ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍......?

നല്ലൊരു നാളേക്ക് വേണ്ടി പ്രാര്‍ത്ഥനയോടെ...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-87420789725199285842011-09-23T07:45:59.946+05:302011-09-23T07:45:59.946+05:30കാലത്തെപ്പോലെ വേഗത്തിലാണ് അവരുടെ നീക്കങ്ങൾ... മുന്‍...കാലത്തെപ്പോലെ വേഗത്തിലാണ് അവരുടെ നീക്കങ്ങൾ... മുന്നും, പിന്നും ചിന്തിക്കുന്നില്ല. ഇടവും,വലവും നോക്കുന്നില്ല.... ഇന്നത്തെ യുവത്വത്തിന്റെ ശാപമാണത്... ശാപമോക്ഷത്തിനവർ ശ്രമിക്കുന്നില്ല... കൊടുത്താൽത്തന്നെ സ്വീകരിക്കാനും തയ്യാറല്ലാ.. . ഞാൻ അശക്തനാണ്ചരിത്രത്തെയും സ്വമനസാക്ഷിയേയും ചേര്‍ത്തെഴുതിയത് നന്നായി ഇഷ്ടമായി .അടുത്തുള്ള സഹോദരനെ സ്നേഹിക്കാന്‍ കഴിയാത്തവര്‍ അകലെ ഉളള ദൈവത്തെ എങ്ങിനെയാണ് സ്നേഹിക്ക അല്ലെ ..ശ്രീ നാരായണ ഗുരു പറഞ്ഞത് ധര്‍മം ഏവ പരം ദൈവം എന്നല്ലേ
സമൂഹത്തില്‍ നടക്കുന്ന ജാതി-മത-വര്‍ഗ്ഗ-രാഷ്ട്രീയ വിവേചനങ്ങളുടെ നേര്‍ക്കാഴ്ച ഒരു കഥകൊണ്ട് വളരെ മനോഹരമായി പകര്‍ത്തി വെക്കാന്‍ ചന്ത്വേട്ടനു കഴിഞ്ഞു........kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-21721362590763618192011-09-16T01:50:30.762+05:302011-09-16T01:50:30.762+05:30ചന്തു മാഷേ..
തിരക്കുകല്ക്കല്പ്പം ശമനമുണ്ടായത് ഇപ...ചന്തു മാഷേ..
തിരക്കുകല്ക്കല്പ്പം ശമനമുണ്ടായത് ഇപ്പോഴാണ്... സൗകര്യപ്രദമായ ഒരു വായനയ്ക്കായി ബുക്ക്മാര്‍ക്ക് ചെയ്തു മാറ്റി വെച്ചിരിക്കുകയായിരുന്നു ഈ കഥ.
കഥയുടെ തീം തികച്ചും കാലികമായ ചിന്തകള്‍ വായനക്കാരനിലേക്ക് എറിയുന്നുണ്ട്.. നന്നായി പറഞ്ഞു. ഒരു തിരക്കഥ പോലെ scene by scene കഥയുടെ കാന്‍വാസില്‍ തെളിയുന്നുണ്ട്. കൂടുതല്‍ വായനകള്ക്കായ് വീണ്ടും വരാം

സ്നേഹപൂര്‍വ്വംSandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-28846562042571833092011-08-06T19:28:29.367+05:302011-08-06T19:28:29.367+05:30ചന്തുവേട്ടാ, ഇന്നാണ് ഈ കഥ വായിക്കുന്നത്. മനുഷ്യത്വ...ചന്തുവേട്ടാ, ഇന്നാണ് ഈ കഥ വായിക്കുന്നത്. മനുഷ്യത്വത്തിന്റെ ഏറ്റവും അവസാനത്തെ തുള്ളിയെങ്കിലും മനസ്സുകളില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ ഒരുവന് മറ്റൊരുവനെ എങ്ങിനെ വേദനിപ്പിക്കാന്‍ കഴിയും. സ്നേഹമാണഖിലസാരമൂഴിയില്‍ എന്ന നിത്യസത്യം ഹൃദയങ്ങളില്‍ വേരോടിയാല്‍ എല്ലാവിധ അക്രമങ്ങളും അവസാനിക്കില്ലേ? നമ്മുടെ നാടിനൊരു ശുഭകാലം ഉണ്ടാവുകയില്ലേ? പറഞ്ഞുപഴകിയ കഥയെന്നൊക്കെ പലരുടെയും അഭിപ്രായങ്ങളില്‍ കണ്ടു. എന്താണീ പഴക്കം? ഈ കാര്യങ്ങളെല്ലാം ഒരു പഴക്കവുമില്ലാതെ എന്ന് വേണമെങ്കിലും ഫ്രഷ് ആയിട്ട് പൊട്ടിമുളയ്ക്കാം. ചെറിയ ഒരു തീപ്പൊരി മതിയല്ലോ വലിയ കാട് കത്തിക്കാന്‍. ഇന്ന് ചിരിയോടെ കാണുന്ന രണ്ടുപേര്‍ നാളെ പരസ്പരം കൊല്ലാന്‍ വാള് രാവുന്നവരായേക്കാം. ഒന്നും പഴയതാകുന്നില്ല. അതുകൊണ്ട് ഇന്നും ഈ വാക്കുകള്‍ പ്രസക്തമാണ്. അവസാനം വായിച്ച് നിര്‍ത്തിയപ്പോള്‍ കണ്ണുകള്‍ ഈറനണിഞ്ഞു, നന്മയും നീതിബോധവുമുള്ള മനുഷ്യരെയോര്‍ത്ത്.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-41511683452090047822011-06-25T00:38:53.767+05:302011-06-25T00:38:53.767+05:30സര്, ഈ കാലത്തിന്റെ കഥ. രണ്ടാം വായനയില്‍ കൂടുതല്‍ ...സര്, ഈ കാലത്തിന്റെ കഥ. രണ്ടാം വായനയില്‍ കൂടുതല്‍ ആസ്വദിച്ചു. ആശംസകള്‍.kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-89944745728769918332011-06-19T15:30:38.298+05:302011-06-19T15:30:38.298+05:30തുടക്കം മുതൽ ഒടുക്കം വരെ ശ്വാസം പിടിച്ചിരുന്നു വായ...തുടക്കം മുതൽ ഒടുക്കം വരെ ശ്വാസം പിടിച്ചിരുന്നു വായിച്ചു..സ്വാമി വിവേകാനന്ദന്റെ വാക്കുകൾ സത്യമോ...നമ്മുടെ നാടൊരു ഭ്രാന്താലയം തന്നെയോ..കഥയെന്നും ഭാവനയെന്നുമൊക്കെ മനസ്സിനെ വിശസിപ്പിക്കാനൊരുപാട് പാടുപെട്ടു..എന്നാവും മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുക...നല്ല കഥ..ഒരു സന്ദേശം മനുഷ്യമനസ്സുകളിൽ എത്തിക്കാൻ കഴിഞ്ഞുവെന്ന് ആശ്വസിക്കാം അങ്ങേയ്ക്ക്സീത*https://www.blogger.com/profile/12401371358119458043noreply@blogger.com