tag:blogger.com,1999:blog-1681594099049233136.post7801815681723956770..comments2023-09-24T21:19:45.368+05:30Comments on ആരഭി: അഭിരാമവാരഫലം (ശ്രീമതി ലീലാപാവൂട്ടിയുടെ കവിത )ചന്തു നായർhttp://www.blogger.com/profile/04621175101089090334noreply@blogger.comBlogger5125tag:blogger.com,1999:blog-1681594099049233136.post-17469513206261093992017-10-23T13:04:30.523+05:302017-10-23T13:04:30.523+05:30മനോഹരം!
ടീച്ചറുടെ ഈ കവിത മുമ്പ് വായിച്ചിരുന്നു.
ചന...മനോഹരം!
ടീച്ചറുടെ ഈ കവിത മുമ്പ് വായിച്ചിരുന്നു.
ചന്തുസാറിന്റെവിശകലനം ഉജ്ജ്വലം!
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-69138367102405502902016-02-23T23:08:10.204+05:302016-02-23T23:08:10.204+05:30നന്ദി,സ്നേഹം മുരളീ മുകുന്ദൻനന്ദി,സ്നേഹം മുരളീ മുകുന്ദൻചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-80971224013597707012016-02-23T23:06:33.682+05:302016-02-23T23:06:33.682+05:30നല്ല പരിചയപ്പെടുത്തൽ
അതും വിശദമായി തന്നെയുള്ളത്,
...നല്ല പരിചയപ്പെടുത്തൽ
അതും വിശദമായി തന്നെയുള്ളത്,
ഇനി ഈ “എന്റെ ഭാരതപര്യടനം“ഒന്ന് വാങ്ങിച്ച് വായിച്ച് നോക്കണം Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-41369563806408418922016-02-21T23:28:52.451+05:302016-02-21T23:28:52.451+05:30നന്ദി,സ്നേഹം ഈ വായനയ്ക്കും അഭിപ്രായത്തിനുംനന്ദി,സ്നേഹം ഈ വായനയ്ക്കും അഭിപ്രായത്തിനുംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-91981069871972898102016-02-21T21:15:22.212+05:302016-02-21T21:15:22.212+05:30ഈ പരിചയപ്പെടുത്തല്‍ വളരെ ഇഷ്ടമായി..
താങ്കളുടെ വരിക...ഈ പരിചയപ്പെടുത്തല്‍ വളരെ ഇഷ്ടമായി..
താങ്കളുടെ വരികള്‍ തന്നെ പകര്‍ത്തട്ടെ..
നല്ലൊരു വായനക്കാരിയുടെയും കവിയുടേയും മനസ്സ് ലീലേച്ചിയിൽ ഉണ്ടെന്ന് ഞാൻ കാണുന്നത് ഞാൻ ഈ വരികളിലൂടെയാണ്. തോക്കെടുക്കുന്നവനൊക്കെ വേട്ടക്കാരൻ എന്നത് പൊലെ, പേനെയെടുക്കുന്നവരും കവികളും കഥാകാരന്മാരുമാകുന്ന ഇക്കാലത്ത്. താൻ സർവ്വവും തികഞ്ഞ ഒരു വായനക്കാരിയല്ലെന്നും.പലവായനകളിലൂടെ ,പലയാവർത്തിയിലുള്ള വായനയിലൂടെയേ നല്ല രചനകളെ മനസ്സിലാക്കാൻ പറ്റുകയുള്ളൂ എന്നും. താനത്രയ്ക്ക് വലിയൊരു എഴുത്ത്കാരിയല്ലെന്നും, ദൈവേച്ഛ യാണ് ഇതിനെല്ലാം ഉത്തരവാദിയാകുന്നതും കവി പറഞ്ഞ് നിർത്തുമ്പോൾ, ഈ വലിയ മനസ്സിനുടമയ്ക്ക് മുന്നിൽ അറിയാതെ നമ്മൾ കൈകൂപ്പിപ്പോകുന്നത് കവിയുടെ വിജയം…………. ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.com