tag:blogger.com,1999:blog-1681594099049233136.post754940455786078641..comments2023-09-24T21:19:45.368+05:30Comments on ആരഭി: പന്തീരുകുലത്തിലൊരുവൻചന്തു നായർhttp://www.blogger.com/profile/04621175101089090334noreply@blogger.comBlogger57125tag:blogger.com,1999:blog-1681594099049233136.post-8870424174991904242014-02-23T22:56:19.557+05:302014-02-23T22:56:19.557+05:30വന്ധ്യയായ തീപ്പെട്ടിയിൽ എത്ര തന്നെയുരച്ചിട്ടും ......വന്ധ്യയായ തീപ്പെട്ടിയിൽ എത്ര തന്നെയുരച്ചിട്ടും .....വന്ധ്യായ തീപ്പെട്ടി എന്ന ഒറ്റ പ്രയോഗം മതി കഥയുടെ പൂർണസൗന്ദര്യം ആസ്വാദിക്കാൻ !!Marvahttps://www.blogger.com/profile/17300484092011186779noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-71449998529243676662013-05-14T10:11:00.594+05:302013-05-14T10:11:00.594+05:30Valareyadhikam chinthippikkunnu...kuranja vachakan...Valareyadhikam chinthippikkunnu...kuranja vachakangaliloode...Orupadu nannii...Jaleesh Pattampurathhttps://www.blogger.com/profile/09489655029632635548noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-19918329524624422772012-07-08T13:02:00.051+05:302012-07-08T13:02:00.051+05:30നന്നായി എഴുതി
ആശംസകള്‍
ഇവിടെ ഞാന്‍
http://adma...നന്നായി എഴുതി
ആശംസകള്‍

ഇവിടെ ഞാന്‍
http://admadalangal.blogspot.com/Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-81991573037561051522012-04-18T16:09:25.743+05:302012-04-18T16:09:25.743+05:30മനുഷ്യ ജീവിതം എപ്പോഴും ഇങ്ങനെ തന്നെ, അല്ലേ മാഷേ......മനുഷ്യ ജീവിതം എപ്പോഴും ഇങ്ങനെ തന്നെ, അല്ലേ മാഷേ...

ലക്ഷ്യം കാണും വരെ സഞ്ചരിയ്ക്കുക തന്നെ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-59118041933218651962012-04-12T22:43:12.358+05:302012-04-12T22:43:12.358+05:30മനുഷ്യന് ആഗ്രഹങ്ങള്‍ക്ക് പിറകെയോടും. ചിലത് കിട്ടു...മനുഷ്യന് ആഗ്രഹങ്ങള്‍ക്ക് പിറകെയോടും. ചിലത് കിട്ടും. ചിലത് മറയും.
എന്നാലും ജീവിതം ക്ഷണപ്രഭാചഞ്ചലം എന്നോര്‍ക്കാതെ അവന് മോഹങ്ങള്‍ക്ക് പിറകെ പാഞ്ഞുകൊണ്ടേയിരിക്കുന്നു!

(വരാന്‍ വൈകിയതിനു എന്നെ കുറ്റം പറയേണ്ട. പോസ്റ്റ് ഇട്ടാല്‍ മെയില്‍ അയക്കില്ലല്ലോ! > kannooraan2010@gmail.com)K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-58477887785789414472012-04-10T11:05:56.189+05:302012-04-10T11:05:56.189+05:30താങ്കൾ ചിന്തിച്ചത് തന്നെയാണു ഇതിന്റെ സാരാംശം...വായ...താങ്കൾ ചിന്തിച്ചത് തന്നെയാണു ഇതിന്റെ സാരാംശം...വായിക്കുന്നവരുടെ മനസ്സിൽ തെളിയുന്നതെന്തോ അതാണു..ഇതിന്റെ കഥാംശം...താങ്കൾ ഈ കഥയെ ഉൾക്കൊണ്ടിരിക്കുന്നൂ...അത് സന്തോഷത്തോടെ തന്നെ പറയട്ടേ..... സ്വാഗതം ഈ വരവിനും വായനക്കും ആത്മാർത്ഥമായ വിലയിരുത്തലിനും....സ്വന്തം ചന്തു നായർചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-20554719256103459732012-04-10T00:06:32.309+05:302012-04-10T00:06:32.309+05:30മാഷേ . ആദ്യമായി വായിക്കുന്നു ..
പക്ഷേ വളരെകാലം മുന...മാഷേ . ആദ്യമായി വായിക്കുന്നു ..
പക്ഷേ വളരെകാലം മുന്നേ പരിചിതമായൊരു ഭാഷ ..
വാക്കുകളിലെല്ലാം എന്തൊ പരിചയ ഭാവം
മുന്നില്‍ ചിത്രം പൊലെ വരച്ചിട്ടിരിക്കുന്ന വരികള്‍ ..
മനുഷ്യജീവിതത്തിന്റെ തുടിപ്പുകള്‍ കാണാം
എന്റെ ചിന്തകളിലൂടെ മാത്രമാണീ എഴുത്ത്
ജീവിതത്തിന്റെ താളം തെറ്റുകയും ,
പിന്നീട് അവ മനസ്സിനെ അസ്വസ്തമാക്കുകയും
ദ്വേഷ്യത്തിന്റെ തുരുത്തിലേക്ക് ചേക്കേറുകയും
തിരിച്ചടികള്‍ പൊലെ വിടവുകള്‍ ഉണ്ടാവുകയും
കഠിനമായ പാതകളിലൂടെ ജീവിതം പ്രതീഷയുടെ ചിന്തയിലേറീ
മുന്നേറുമ്പൊഴും , ആഗ്രഹം സഫലികരിക്കാതെ തളരുന്ന മനസ്സിനേയും
ഒരു ജീവിതത്തിന്റെ മൊത്തം സാരാംശങ്ങളേയും ചെറു കഥയിലൂടെ
വരച്ചു കാട്ടി .. എനിക്കും പെട്ടെന്ന് തീര്‍ന്ന പൊലെ തോന്നീ
കൂടുതല്‍ വായിക്കുവാന്‍ മനസ്സ് പ്രാപ്തമാകുന്നയടുത്ത് വച്ച്
വരികള്‍ നിന്നു പൊയപ്പൊള്‍ എന്തൊ ഒരു ..
തെളിമയോടെ എഴുതുന്നു , ആഴമുള്ള അര്‍ത്ഥം നിറച്ച്
ആശംസ്കള്‍ മാഷേ .. ഇനിയും വരും ഇവിടെ , കൂടെ കൂടി കേട്ടൊ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-68369059191192803912012-04-09T13:31:11.665+05:302012-04-09T13:31:11.665+05:30വിശദീകരണം ഉള്‍പ്പടെ വായിച്ചു. കൊള്ളാം. ഇഷ്ടപ്പെട്ട...വിശദീകരണം ഉള്‍പ്പടെ വായിച്ചു. കൊള്ളാം. ഇഷ്ടപ്പെട്ടു.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-22519965114680260602012-04-02T14:56:50.107+05:302012-04-02T14:56:50.107+05:30@ കാടോറ്റിക്കാറ്റ്....പന്തീരു കുലത്തിന്റെ ബാക്കിപത...@ കാടോറ്റിക്കാറ്റ്....പന്തീരു കുലത്തിന്റെ ബാക്കിപത്രങ്ങളാണല്ലോ നമ്മൾ ഓരൊരുത്തരും...നറാണത്ത് ഭ്രാന്താൻ എട്ടാമനായിരുന്നൂ...ഞാൻ ജീവിതത്തെ യാണു ഇവിടെ ആവിഷ്കരിച്ചത്..നാറാണത്ത് ഭ്രാന്തനെപ്പോൽഎ നമ്മളും ജീവിതം എന്ന കല്ല് ഉരുട്ടികയറ്റുകയല്ലേ...ലക്ഷ്യമറിയാതെ..കുന്നിൻ നിറുകയിലേക്ക്...വന്ധ്യയായ തീപ്പ്ർട്ടിയും കാന്തം നഷ്ടപ്പെട്ട തീക്കൊള്ളിയും,എന്തിന്റെ പ്രതീന്മാണന്ന് മനസ്സിലായിക്കാണുമല്ലോ...മോക്ഷം എന്ന വെളിച്ചം തേടി,അല്ലെങ്കിൽ കഷ്ടതകൾ ഒന്നുമില്ലാത്ത ജീവിതപ്രഭ തേടി നമ്മൾ ഏത് പ്രതികൂലമായ അവസ്ഥയിലൂടെയും സഞ്ചരിക്കും...പക്ഷേ അത് നമുക്ക് കരഗതമാകുമോ? ഇങ്ങനെയൊക്കെയാണു പ്രതിപാദ്യവിഷയം വായിക്കുന്നവർക്ക് ഏത് കാഴ്ചപ്പാടിലൂടെയും ഇത് നോക്കിക്കാണാനാകും...kochumol(കുങ്കുമം)പറഞ്ഞിരിക്കുന്നത്പോലെ ഇത് ഒരു വാരികയിൽ വന്ന കഥയാണു.അതിനു മുൻപ് കേരളപുരോഗമന സാഹിത്യ വേദിയിൽ ഇത് അവതരിപ്പിച്ചിരുന്നു.അപ്പോൾ വന്ന ഒരു വിമർശനം എന്നെ വല്ലാതെ ഞെട്ടിപ്പിച്ചു..ലൈബ്രറി കൌൺസിലിന്റെജനറൽ സെക്രട്ടറിയായ് ശശിധരൻ ഇതിനു കൊടുത്തഭാഷ്യം ഇങ്ങനെ:" ഒരു ബൂർഷ്വാചിന്താ ഗതിയീലാണു ചന്തുനായർ സർ ഈ കഥ എഴുതിയിരിക്കുന്നത്..സോഷ്യലിസം തേടിയുള്ള ഒരാളുടെ യാത്ര...വളരെ പ്രായസപ്പെട്ടുഌഅ യാത്ര..ഇതിനിടയിൽ ഇടത് വശത്തെകാള(ഇടത് ചിന്താഗതിക്കാർ)മരണമടയുന്നൂ...എന്നിട്ടും വലതു ചിന്താഗതിക്കാരോടൊപ്പം അയ്യൾ യാത്ര തുടർന്നു.അവരും വഴിവിടുന്നു.പക്ഷേ സോഷ്യലിസം എന്ന ജ്യ്യോതിസ്സിനെ കൈപ്പിടിയിൽ ഒതുക്കാനാകതെ അയ്യാൾ "വൃഥാ" നിലകൊള്ളുന്നൂ....എന്ന് ...ഞാൻ അതിനും മറുപടി പറഞ്ഞില്ലാ..ഈ കഥവായനക്കാർക്ക് തന്നെ വിടുന്നൂ.......ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-85761980554210091562012-03-29T20:55:33.469+05:302012-03-29T20:55:33.469+05:30ചന്തുവേട്ടാ ഈ ഞാന്‍ അടുത്തിടെ വായിച്ചൂ ല്ലോ ..പത്ര...ചന്തുവേട്ടാ ഈ ഞാന്‍ അടുത്തിടെ വായിച്ചൂ ല്ലോ ..പത്രത്തിലോ മറ്റോ ഏട്ടന് എഴുതിയിരുന്നോ ഈ കഥ ...നല്ല കഥ ഇഷ്ടായി ട്ടോ ...kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-4575004601365383002012-03-29T14:46:34.497+05:302012-03-29T14:46:34.497+05:30എവിടെയൊക്കെയോ ആരെയൊക്കെയോ പ്രലോഭിപ്പിച്ചു കൊണ്ട് ഓ...എവിടെയൊക്കെയോ ആരെയൊക്കെയോ പ്രലോഭിപ്പിച്ചു കൊണ്ട് ഓരോ തരി വെട്ടം ....അതിനു പിന്നാലെ പായുന്ന മനുജന് പിറകില്‍ മറിഞ്ഞു വീണു പോയ ആ വണ്ടിയും അതിലെ അവന്റെ സഹായിയെയും മനപൂര്‍വം മറക്കുന്നു...ഒടുവില്‍ വീണ്ടും വീണ്ടും അകലെയക്കി ആ പ്രഭയും

ആശംസകള്ദീപ എന്ന ആതിരhttps://www.blogger.com/profile/12351708945171320117noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-9851399930354274232012-03-23T17:27:10.092+05:302012-03-23T17:27:10.092+05:30jeevithathe varachu kaattaanulla sramam, nannaayi....jeevithathe varachu kaattaanulla sramam, nannaayi.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-67334117192957464892012-03-22T13:50:02.249+05:302012-03-22T13:50:02.249+05:30പ്രതീക്ഷയുടെ കഥ
ആശംസകള്പ്രതീക്ഷയുടെ കഥ
ആശംസകള്‍Joy Varghesehttps://www.blogger.com/profile/02866627146014606529noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-14229860271165643052012-03-21T05:36:22.506+05:302012-03-21T05:36:22.506+05:30കയറിക്കാഞ്ഞാലേ ഉയരം മനസ്സിലാവൂ.പാറക്കല്ലും വണ്ടിയു...കയറിക്കാഞ്ഞാലേ ഉയരം മനസ്സിലാവൂ.പാറക്കല്ലും വണ്ടിയുടെ ഉരുളലുകളും എല്ലാം കൂടെ.... കഥയുടെ പെട്ടെന്നുള്ള അന്ത്യവും കണ്‍ഫ്യൂഷനാക്കി. അതു പോലെ തീപ്പെട്ടി കൊള്ളിയെന്ന തീക്കോലും. അതില്‍ നഷ്ടപ്പെട്ട കാന്തമോ? തീപ്പെട്ടിക്കൊള്ളിയില് കരിമരുന്നല്ല്ലെ? എന്തോ എനിക്കൊന്നും പിടി കിട്ടിയില്ല.എഴുത്തുകാരനേക്കാള്‍ പണി വായനക്കരനാണ് കിട്ടിയത്. പിക്കാസോ ചിത്രം വരച്ചപ്പോള്‍ ചിന്തിക്കാത്തതും കണികള്‍ ചിത്രത്തില്‍ കണ്ടെത്തിയ പോലെ!.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-29850541688835395692012-03-20T01:22:27.663+05:302012-03-20T01:22:27.663+05:30ചന്തുവേട്ടാ, എനിക്കങ്ങോട്ട് .... :)ചന്തുവേട്ടാ, എനിക്കങ്ങോട്ട് .... :)അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-33115899963145395342012-03-19T19:25:01.567+05:302012-03-19T19:25:01.567+05:30കഥയുടെ അര്‍ത്ഥതലങ്ങളിലേക്ക് ഇതു വരെ അഭിപ്രായം കുറ...കഥയുടെ അര്‍ത്ഥതലങ്ങളിലേക്ക് ഇതു വരെ അഭിപ്രായം കുറിച്ച കൂട്ടുകാര്‍ എല്ലാരും സഞ്ചരിച്ചതു കൊണ്ട് അതിനിയും പറയുന്നില്ല. ഒരു തിരകഥാകൃത്തിന്റെ സൂക്ഷ്മ നിരീക്ഷണം ഓരോ വരിയിലും കാണാനായി. ഒപ്പം നാട്ടിന് പുറത്തെ ചെമ്മണ് പാതയിലൂടെ ആ കാളവണ്ടിക്കാരനോടൊപ്പം ഞങ്ങളെയും കൊണ്ടുപോയി....
ഒടുവില്‍ വാമഭാഗം നഷ്ടമായപ്പോളും ഭാരം സ്വയം ചുമന്ന് ഒരിക്കലും എത്താത്ത ലക്ഷ്യം തേടി യാത്ര.... ആ അപൂര്‍ണത തന്നെയാണ് ഈ കഥയുടെ സൌന്ദര്യവും...
വണ്ടിയും കാളയും നഷ്ടമാവുമ്പോഴും ഏതോ വെളിച്ചം വഴി നടത്തുമെന്ന പ്രതീക്ഷയില്‍ കുന്നിന് പുറത്ത് വിവശരായ് ഞങ്ങളും.... (എന്റെ വായനയില്‍ ഒതുങ്ങാത്തത്.... എട്ടാമത്തെ വണ്ടി, പന്തിരുകുലം ഈ ബിംബങ്ങളില്‍ അങ്കിള്‍ പ്രത്യേകമായി എന്തെങ്കിലും പറയാന്‍ ഉദ്ദേശിക്കുന്നുണ്ടോ? നാറാണത്തു ഭ്രാന്തനിലേക്ക് സൂചനകള്‍ എന്തെങ്കിലും?)
നന്മകള് നേരുന്നു...കാടോടിക്കാറ്റ്https://www.blogger.com/profile/04067008915402770021noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-53351956105053548792012-03-19T19:13:48.808+05:302012-03-19T19:13:48.808+05:30ഒരുപാട് അർഥങ്ങളുള്ള കഥ, വായനക്കാരന്റെ അനുഭവം പോലെ ...ഒരുപാട് അർഥങ്ങളുള്ള കഥ, വായനക്കാരന്റെ അനുഭവം പോലെ വിവക്ഷിക്കാം.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-57321959006785827972012-03-19T13:37:19.217+05:302012-03-19T13:37:19.217+05:30ജീവിതമെന്ന കാളവണ്ടിയാത്രയില് ലക്ഷ്യത്തിലേക്ക് ദൃത...ജീവിതമെന്ന കാളവണ്ടിയാത്രയില് ലക്ഷ്യത്തിലേക്ക് ദൃതി കാണിച്ചിട്ട് കാര്യമൊന്നുമില്ല.
അയാള്‍ കത്താത്ത തീപെട്ടിക്കോലിനു വേണ്ടി ഇരുട്ടില്‍ തപ്പുകയും, കാളകളെ പീഡിപ്പിക്കുകയും ചെയ്യുന്നു. പോയിടത്തേതെക്കായിരുന്നില്ല പോവേണ്ടിയിരുന്നത് എന്ന് നമ്മള് തിരിച്ചറിയുന്നത് വൈകിയാണ്. ജീവിതത്തിന്റെ ആകെ ഫിലോസഫി മനോഹരമായി അവതരിപ്പിച്ചു.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-20555700602736121212012-03-19T02:13:15.681+05:302012-03-19T02:13:15.681+05:30ആശംസകള്ആശംസകള്ഇലഞ്ഞിപൂക്കള്https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-75816285353785302902012-03-18T22:30:25.421+05:302012-03-18T22:30:25.421+05:30കഥ ഇഷ്ടമായി. ആശംസകൾ .കഥ ഇഷ്ടമായി. ആശംസകൾ .MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-41914022563915876452012-03-18T15:05:50.026+05:302012-03-18T15:05:50.026+05:30നന്നായിരിക്കുന്നു.നന്നായിരിക്കുന്നു.Kattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-58596515454553169982012-03-18T12:24:28.195+05:302012-03-18T12:24:28.195+05:30നല്ല കഥ. കവിതയില്‍ നിന്നും ഒട്ടധികം ദൂരമൊന്നും സഞ്...നല്ല കഥ. കവിതയില്‍ നിന്നും ഒട്ടധികം ദൂരമൊന്നും സഞ്ചരിച്ചിട്ടില്ലതാനും. വളരേ കുറഞ്ഞവാക്യങ്ങളില് വളരേ വലിയ കാര്യങ്ങള്‍ പറഞ്ഞു വെക്കുന്നത് ഒരു സിദ്ധി തന്നെയാണ്. തലക്കെട്ടും നമ്പറും പാറക്കല്ലും പിന്നെ ഏറെ ബിംബങ്ങളും, ഞങ്ങളെ ചിന്തിക്കാന്‍ വിട്ടത് നന്നായി.ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-88050255670295197892012-03-17T16:58:47.428+05:302012-03-17T16:58:47.428+05:30ആശംസകള്‍...ആശംസകള്‍...Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-38626180152252986072012-03-17T08:04:59.426+05:302012-03-17T08:04:59.426+05:30എവിടേയ്ക്കാണ് ഈ കാളവണ്ടിയുടെ യാത്ര എന്ന് വീണ്ടും വ...എവിടേയ്ക്കാണ് ഈ കാളവണ്ടിയുടെ യാത്ര എന്ന് വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടായിരുന്നു വായന...അന്ത്യം ആശ്ചര്യപ്പെടുത്തി..!
ആശംസകൾ...!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-63048050462525241782012-03-17T04:27:08.577+05:302012-03-17T04:27:08.577+05:30ജീവിതമെന്ന പ്രഹേളികക്ക് മുന്നില്‍ പകച്ചു പോകുന്ന മ...ജീവിതമെന്ന പ്രഹേളികക്ക് മുന്നില്‍ പകച്ചു പോകുന്ന മനുഷ്യന് ... ജീവിക്കാന്‍ വേണ്ടി മറുജന്മം വേണ്ടി വരുമോ...? ചെറുതായി , നന്നായി എഴുതിയ കഥ, ചിന്തിപ്പിക്കുന്നു....കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.com