tag:blogger.com,1999:blog-1681594099049233136.post6902245522439512753..comments2023-09-24T21:19:45.368+05:30Comments on ആരഭി: ഫേയ്സ് ബൂക്ക് ചന്തു നായർhttp://www.blogger.com/profile/04621175101089090334noreply@blogger.comBlogger22125tag:blogger.com,1999:blog-1681594099049233136.post-61733944990649489572013-08-14T12:09:05.430+05:302013-08-14T12:09:05.430+05:30മറ്റുള്ളവരുടെ മനസ്സിയിലെയ്ക്ക് ഒരു വിത്തെറിഞ്ഞു കൊ...മറ്റുള്ളവരുടെ മനസ്സിയിലെയ്ക്ക് ഒരു വിത്തെറിഞ്ഞു കൊടുത്ത് അത് മുളയ്ക്കുന്നതും കാത്തിരിക്കുന്ന സുമനസ്സിന് എല്ലാ ആശംസകളുംമിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-6025441719288358512013-08-03T04:06:39.730+05:302013-08-03T04:06:39.730+05:30നല്ലൊരു കഥക്ക് സ്കോപ് ഉണ്ട്. എഴുതട്ടെ കഴിവുള്ളവര്‍...നല്ലൊരു കഥക്ക് സ്കോപ് ഉണ്ട്. എഴുതട്ടെ കഴിവുള്ളവര്‍ Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-36436400139289276392013-07-30T02:35:21.681+05:302013-07-30T02:35:21.681+05:30എല്ലാവരും ശ്രമിക്കട്ടെ, നമ്മള് വായിക്കാന്‍ റെഡിയാ...എല്ലാവരും ശ്രമിക്കട്ടെ, നമ്മള് വായിക്കാന്‍ റെഡിയാണ്.
ആശംസകള്‍Anonymoushttps://www.blogger.com/profile/17067445338766455645noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-56974890694776408562013-07-26T13:18:28.185+05:302013-07-26T13:18:28.185+05:30വായിച്ചുനോക്കട്ടെ, മുൻപ് ഞാൻ എഴുതിയ കഥകളിൽ മാറ്റം ...വായിച്ചുനോക്കട്ടെ, മുൻപ് ഞാൻ എഴുതിയ കഥകളിൽ മാറ്റം വരുത്തി എഴുതിയാൽ മതിയോ?mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-6675646917990300612013-07-23T15:59:21.058+05:302013-07-23T15:59:21.058+05:30mashe thirakkanu. samadhanam ayi vayikkam, mashe thirakkanu. samadhanam ayi vayikkam, കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-3383556078605292682013-07-22T20:54:42.200+05:302013-07-22T20:54:42.200+05:30സന്തോഷം,, ഇത് selflessness. All the bestസന്തോഷം,, ഇത് selflessness. All the bestlishanahttps://www.blogger.com/profile/01132607422676003858noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-20116205827263820132013-07-22T16:49:19.345+05:302013-07-22T16:49:19.345+05:30നല്ല ഉദ്യമം മാഷേ... നല്ല ആശയം.
ആശംസകള്‍ നേരുന്നു....നല്ല ഉദ്യമം മാഷേ... നല്ല ആശയം.

ആശംസകള്‍ നേരുന്നു.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-46146476621938523742013-07-22T15:53:44.909+05:302013-07-22T15:53:44.909+05:30എല്ലാ ആശംസകളും നേരുന്നു..മംഗളം ഭവന്തു..!!
എല്ലാ ആശംസകളും നേരുന്നു..മംഗളം ഭവന്തു..!!
Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-64113773151505224282013-07-22T15:32:52.986+05:302013-07-22T15:32:52.986+05:30അസ്സലൊരു സിനിമാക്കഥക്ക്
പറ്റിയ കഥാതന്തു (Gist)തന്...അസ്സലൊരു സിനിമാക്കഥക്ക്
പറ്റിയ കഥാതന്തു (Gist)തന്നെയിത്
ഒന്നാമത് എനിക്കാണെങ്കിൽ കഥയെഴുതാൻ
അറിയില്ല..രണ്ടാമത് സമയമില്ല...
എന്തായാലും ഒരു ബ്ലോഗ്ഗറുടെ കഥ സിനിമയായി തന്നെ
കാണാമെന്ന് പ്രതീക്ഷിക്കുന്നൂ...
ഈ പുതുസംരംഭത്തിന് എല്ലാവിധ ആശംസകളും കേട്ടൊ ചന്തുവേട്ട Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-59582394766027496202013-07-22T14:34:05.489+05:302013-07-22T14:34:05.489+05:30നല്ല ഉദ്യമം....നല്ല ഉദ്യമം....niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-87569102894502866792013-07-22T14:16:49.094+05:302013-07-22T14:16:49.094+05:30ആശംസകൾ ... ഉം ..എന്തായാലും ഒന്ന് ശ്രമിച്ചു നോക്കട്...ആശംസകൾ ... ഉം ..എന്തായാലും ഒന്ന് ശ്രമിച്ചു നോക്കട്ടെ ഒരു കഥയാക്കാൻ പറ്റുമോ എന്ന് .. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-661498938713988942013-07-22T00:36:33.233+05:302013-07-22T00:36:33.233+05:30കഥകള്‍ സൃഷ്ടിയ്ക്കപ്പെടട്ടെ
ആശംസകള്കഥകള് സൃഷ്ടിയ്ക്കപ്പെടട്ടെ
ആശംസകള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-17222448098002004912013-07-21T22:56:19.804+05:302013-07-21T22:56:19.804+05:30നല്ല ഉദ്യമം. കഥകള്‍ സ്വപ്നം കാണുന്ന കൂട്ടുകാര്‍ ഒര...നല്ല ഉദ്യമം. കഥകള്‍ സ്വപ്നം കാണുന്ന കൂട്ടുകാര്‍ ഒരുപാട് ഉണ്ട്. താങ്കളുടെ ഉദ്ദേശം സഫലമാവും. ഭാവുകങ്ങള്‍ .....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-15386106218675246222013-07-21T17:34:35.649+05:302013-07-21T17:34:35.649+05:30നല്ല ഉദ്യമം.
എല്ലാ ഭാവുകങ്ങളും..
കഥ വേണ്ട കാലയളവൊന...നല്ല ഉദ്യമം.
എല്ലാ ഭാവുകങ്ങളും..
കഥ വേണ്ട കാലയളവൊന്നും പറഞ്ഞിട്ടില്ലല്ലൊ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-68263477667158906822013-07-21T15:12:22.785+05:302013-07-21T15:12:22.785+05:30ഇതു കൊള്ളാലോ....,ഒരു കൈ ശ്രമിച്ച് നോക്കാം... :)ഇതു കൊള്ളാലോ....,ഒരു കൈ ശ്രമിച്ച് നോക്കാം... :)ദിശകള്‍http://dishagal.blogspot.in/2013/06/blog-post.htmlnoreply@blogger.comtag:blogger.com,1999:blog-1681594099049233136.post-59341797471815328692013-07-21T14:24:47.207+05:302013-07-21T14:24:47.207+05:30മുകളിൽ സാബു ചേട്ടൻ എഴുതി , ഇനി നമുക്ക് സാബി ചേട്ടന...മുകളിൽ സാബു ചേട്ടൻ എഴുതി , ഇനി നമുക്ക് സാബി ചേട്ടന്റേത് അടുത്ത് വായിക്കാം..........ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-5522441296995067212013-07-21T12:03:47.579+05:302013-07-21T12:03:47.579+05:30എഴുതുവാനുള്ള പ്രചോദനവും,പ്രോത്സാഹനവുമാണ് ഈ സദ് ഉദ...എഴുതുവാനുള്ള പ്രചോദനവും,പ്രോത്സാഹനവുമാണ് ഈ സദ് ഉദ്യമം കൊണ്ട് അങ്ങ് നിര്‍വ്വഹിക്കാന്‍ പോകുന്നത്...
ചന്തുസാര്‍ ഈ രചനയും ഉള്ളില്‍ തട്ടുന്ന വിധത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.
അങ്ങേയ്ക്ക് എന്റെ എല്ലാവിധ ആശംസകളും നേരുന്നു.

Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-32251725358937259312013-07-21T11:37:07.971+05:302013-07-21T11:37:07.971+05:30ആശംസകള്‍...'തീര്‍ച്ചയായും ഒരുപാട് സഹായങ്ങളും സ...ആശംസകള്‍...'തീര്‍ച്ചയായും ഒരുപാട് സഹായങ്ങളും സഹകരണങ്ങളും ഉണ്ടാവും..Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-85837327145931641972013-07-21T04:59:38.003+05:302013-07-21T04:59:38.003+05:30ചന്തുവേട്ടാ,
ഇതൊരു പുതുമയുള്ള പരിപാടിയാണ്.
നമുക്ക...ചന്തുവേട്ടാ,
ഇതൊരു പുതുമയുള്ള പരിപാടിയാണ്.
നമുക്കിടയില്‍ നിന്നും മികച്ചൊരു കഥാകാരന് ഉയര്‍ന്നുവരട്ടെ.
സാബുച്ചേട്ടന് സൂചിപ്പിച്ച കഥ നോക്കൂ.
ബ്ലോഗിലെ കഥാകാരന്മാര് അങ്ങയെ സഹായിക്കാനുണ്ടാകും.
ആശംസകള്‍ നേരുന്നു.K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-35516532948661892822013-07-21T04:33:19.251+05:302013-07-21T04:33:19.251+05:30ഈ നല്ല ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും ... ഈ നല്ല ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും ... കുഞ്ഞൂസ്(Kunjuss)https://www.blogger.com/profile/17831650797889486420noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-90912645055207879162013-07-21T04:30:19.582+05:302013-07-21T04:30:19.582+05:30മുകളിൽ എഴുതിയതു വായിച്ചപ്പോൾ തോന്നിയ ഒരു കഥാ തന്തു...മുകളിൽ എഴുതിയതു വായിച്ചപ്പോൾ തോന്നിയ ഒരു കഥാ തന്തു.

ചെന്നൈ. ഒരു സോഫ്റ്റ്വെയർ കമ്പനിയിലെ ഒരു ചെറുപ്പക്കാരൻ. ഒരു ഫേസ്ബുക്കിൽ റിക്ക്വാസ്സ് കിട്ടുന്നു. മറ്റൊരു സോഫ്റ്റ്വെയർ കമ്പനിയിലെ പെൺകുട്ടി.. പിന്നെ കുറച്ച് നാൾ കഴിഞ്ഞ് ചാറ്റിംഗ്..പിന്നെ ഇ മെയിലിംഗ്.. പിന്നെ തമ്മിൽ കാണാമെന്നു പറയുന്നു..അങ്ങനെ മഹാബലിപ്പുരത്തേക്ക് വിളിക്കുന്നു (അതാണ് ചെന്നൈ ക്ക് സമീപം). തമ്മിൽ കാണുന്നു..ഒരു രാത്രി ഒന്നിച്ചു കഴിയുന്നു..പകൽ പുറത്ത് കടപ്പുറത്ത് നടക്കാനിറങ്ങുന്നു..ആൾപ്പാർപ്പില്ലാത്തൊരിടത്ത് വെച്ച് ഒരുപാട് പേർ അയാളെ വളയുന്നു..കണ്ണു കെട്ടി കൊണ്ട് പോകുന്നു..തമിഴ് പുലികൾ..മുൻപ് ഇന്ത്യൻ ജവാന്മാർ ശ്രീലങ്കിൽ ചെന്ന് ചെയ്ത് ക്രൂരതകൾ അവനെ പറഞ്ഞു കേൾപ്പിക്കുന്നു..അവിടെ ഈ ചെറുപ്പക്കാരന്റെ അച്ഛൻ ദൗത്യത്തിനു പോയിരുന്നു..അവസാനം അവനു സൈയനൈഡ് ഗുളികൾ കൊടുക്കുന്നു..അതു കടിച്ച് പൊട്ടിക്കാൻ ആവശ്യപ്പെടുന്നു..അവനു ആ പെൺകുട്ടിയെ ഇഷ്ടമായിരുന്നു..അച്ഛൻ ചെയ്ത തെറ്റിനു താൻ ശിക്ഷ വാങ്ങുന്നു എന്നു പറഞ്ഞു അവൻ സൈയനൈഡ് കഴിക്കുന്നു.. ഇതു ഓക്കെയാണോ? ഓക്കെയാണെകിൽ വേണ്ട മാറ്റങ്ങൾ വേണെൽ വരുത്തിക്കൊള്ളൂ.. ഇതു കഥയായി എഴുതാൻ സമയം വേണം..അതു മറ്റൊരു ശൈലിയിൽ ആയി പോകും..എന്റെ ഇമേജസ് അതിൽ വന്നു പോകും.. മറുപടി sabumhblog@gmail.com ഇൽ എഴുതുമല്ലോ..നന്ദി.
Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-73172277187712390172013-07-21T03:53:52.859+05:302013-07-21T03:53:52.859+05:30ഇതു കേരളത്തിൽ നടക്കുന്ന ഒരു സംഭവമായി മാറ്റി എഴുതുക...ഇതു കേരളത്തിൽ നടക്കുന്ന ഒരു സംഭവമായി മാറ്റി എഴുതുക.ഒരു കഥയായിചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.com