tag:blogger.com,1999:blog-1681594099049233136.post5944010180530827434..comments2023-09-24T21:19:45.368+05:30Comments on ആരഭി: ജൂൺ 21 വെള്ളീയാഴ്ച ലോക സംഗീത ദിനംചന്തു നായർhttp://www.blogger.com/profile/04621175101089090334noreply@blogger.comBlogger26125tag:blogger.com,1999:blog-1681594099049233136.post-85574435288108249702014-06-22T17:32:47.924+05:302014-06-22T17:32:47.924+05:30വായനക്കും അഭിപ്രായത്തിനും വളരെ നന്ദിവായനക്കും അഭിപ്രായത്തിനും വളരെ നന്ദിചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-39488212485261771262014-06-22T17:02:16.941+05:302014-06-22T17:02:16.941+05:30സംഗീതസാന്ദ്രമായ ഒരു പോസ്റ്റ്. അതിലുപരി പുതിയ അറിവു...സംഗീതസാന്ദ്രമായ ഒരു പോസ്റ്റ്. അതിലുപരി പുതിയ അറിവുകൾ. ഇരുപത് വർഷം ഗുരുമുഖത്തു നിന്നും അറിവു നേടിയിട്ടുള്ള ഒരാളെന്ന നിലയിൽ, ഇതിനൊരു കമന്റിടാൻ പോലും സംഗീതമറിയാത്ത ഞാനശക്തൻ. ആശംസകൾ മാത്രം നേരുന്നു ചന്തുവണ്ണാ... വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-74941821470118028092013-07-02T16:49:46.214+05:302013-07-02T16:49:46.214+05:30good informationgood informationശിലയാം അഹല്യhttps://www.blogger.com/profile/03142143240591674100noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-14682328302452007412013-06-30T12:33:57.266+05:302013-06-30T12:33:57.266+05:30വളരെ നല്ല ലേഖനം. സംഗീതം അറിയാൻ കഴിയുക എന്നതേ പുണ്യ...വളരെ നല്ല ലേഖനം. സംഗീതം അറിയാൻ കഴിയുക എന്നതേ പുണ്യം. വരികളിലെ അറിവ് അനുഭവവേദ്യമാകുമ്പോൾ നന്ദി പറയാതെ വയ്യ. വളെരെ നല്ല പോസ്റ്റ് വായിക്കാനും അറിയാനും കഴിഞ്ഞതിൽ അതീവ സന്തോഷം.
ജപകോടി ഗുണം ധ്യാനം,ധ്യാന കോടി ഗുണോ ലയലയകോടി ഗുണം ഗാനം ,ഗാനാത്പരതരം നഹി.
അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-26403395774893290712013-06-26T19:39:42.678+05:302013-06-26T19:39:42.678+05:30സംഗീതത്തിനു വേണ്ടി ഒരു ദിനമോ!
എന്നാ പിന്നെ ബ്ലോഗിങ...സംഗീതത്തിനു വേണ്ടി ഒരു ദിനമോ!
എന്നാ പിന്നെ ബ്ലോഗിങ്ങിനായി ഒരു ദിനം എന്തായാലും വേണം.
എല്ലാവരും കൂടി ഒരു ഹര്‍ത്താലോ സമരമോ നടത്തിയാല്‍ അനുവദിച്ചുകിട്ടിയേക്കും.

(പോസ്റ്റ് നല്ലൊരു പാഠമായിട്ടുണ്ട് ചന്തുവേട്ടാ)K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-42763193854605270822013-06-26T14:48:15.178+05:302013-06-26T14:48:15.178+05:30അറിവുകളുടെ പുതിയൊരു ജാലകം കൂടെ തുറന്നു തന്നു മാഷിവ...അറിവുകളുടെ പുതിയൊരു ജാലകം കൂടെ തുറന്നു തന്നു മാഷിവിടെ ....
നന്ദി .. മാഷേ ... :)Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-88489789888963704212013-06-26T11:54:19.739+05:302013-06-26T11:54:19.739+05:30നല്ല പോസ്റ്റ് മാഷേ... ഈ അറിവു പങ്കു വച്ചതിനു നന്ദി...നല്ല പോസ്റ്റ് മാഷേ... ഈ അറിവു പങ്കു വച്ചതിനു നന്ദിശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-80174495905072405202013-06-25T14:25:08.311+05:302013-06-25T14:25:08.311+05:30സംഗീത ദിനം വന്ന വഴി
പറഞ്ഞ് തന്നതിന് നന്ദി...
ജപ...സംഗീത ദിനം വന്ന വഴി
പറഞ്ഞ് തന്നതിന് നന്ദി...

ജപകോടി ഗുണം ധ്യാനം,ധ്യാന കോടി ഗുണോ ലയ
ലയകോടി ഗുണം ഗാനം ,ഗാനാത്പരം നഹി. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-57749090427443265352013-06-25T10:19:56.666+05:302013-06-25T10:19:56.666+05:30അല്പം വൈകി വായിക്കാൻ.. ഏതായാലും ലേഖനം ഉപകാരപ്രദം.....അല്പം വൈകി വായിക്കാൻ.. ഏതായാലും ലേഖനം ഉപകാരപ്രദം.. നന്ദി ചേട്ടാ.. :)Kannur Passengerhttps://www.blogger.com/profile/07303621126269926064noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-56238755342085421212013-06-23T12:51:33.399+05:302013-06-23T12:51:33.399+05:30ഇങ്ങിനെ ഒരു ദിവസം ഉണ്ട് എന്ന് പോലും അറിയുന്നത് ഇപ്...ഇങ്ങിനെ ഒരു ദിവസം ഉണ്ട് എന്ന് പോലും അറിയുന്നത് ഇപ്പോഴാണ് ചന്തുവേട്ടാ .. എന്തായാലും സംഗീത മയമാണീ പോസ്റ്റ് . ആസ്വദിച്ചു വായിച്ചു . പിന്നെ ആദ്യത്തെ ആ ശ്ലോകം തന്നെ ധാരാളം . അതിൽ അടങ്ങിയിട്ടുണ്ട് എല്ലാം ..

ജപകോടി ഗുണം ധ്യാനം,ധ്യാന കോടി ഗുണോ ലയ
ലയകോടി ഗുണം ഗാനം ,ഗാനാത്പരം നഹി.

ആശംസകളോടെ പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-15302361324036806692013-06-23T12:22:36.149+05:302013-06-23T12:22:36.149+05:30വിഞാനപ്രദവും മനോഹരവുമായ ലേഖനം.
ചന്തു സാര്‍ ഉഷാറായി...വിഞാനപ്രദവും മനോഹരവുമായ ലേഖനം.
ചന്തു സാര്‍ ഉഷാറായിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം.
ആശംസകളോടെCv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-69823135147832064892013-06-22T22:18:07.009+05:302013-06-22T22:18:07.009+05:30informative.......
informative.......
പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-37543249727530946142013-06-22T16:31:42.389+05:302013-06-22T16:31:42.389+05:30..നല്ല പോസ്റ്റ് .
.....ഓ.എൻ.വി. കുറുപ്പ് എഴുതിയ .....നല്ല പോസ്റ്റ് .

.....ഓ.എൻ.വി. കുറുപ്പ് എഴുതിയ ഈ കവിത വർഷങ്ങൾക്ക് മുൻപ് ഡൽഹി ആകശവാണി നിലയത്തിൽ സംഗീതം ചെയ്ത് 30 ഗായികാ,ഗായകന്മാരെ കൊണ്ട് ഞൻ അവതരിപ്പിച്ചതു ഒരു കുളിരോടെ ഓർക്കുന്നു.

ചന്തു മാഷെ ഇത് വളരെ സന്തോഷം തരുന്ന ഒരു കാര്യമാണ്,
സംഗീതം മരുന്നായും മന്ത്രമായും..സ്വന്തനമായും
എല്ലാ രീതിയിലും സംഗീതം മനുഷ്യനുമായി ബന്ധപ്പെട്ടു കിടക്കുന്നു പല അറിവുകളും കിട്ടി ഈ പോസ്റ്റിൽ നിന്നും ..
സംഗീതത്തിലൂടെ വിപ്ലവം സൃഷ്ടിച്ച ബോബ് മാർലിയെ കൂടി ഓർമിക്കാമായിരുന്നു ...ഇനിയും പോരട്ടെ ...മാഷിന്റെ ജീവിത സംബന്ധമായ പോസ്റ്റുകൾ വായിക്കാനും അറിയാനും അതിയായ ആഗ്രഹം ഉണ്ട് ....ഞങ്ങള്‍ക്ക് പഠിക്കാമല്ലോ ചിലതൊക്കെ .....പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-47676916229358654452013-06-22T13:03:40.209+05:302013-06-22T13:03:40.209+05:30ഒരു സംഗീതംപോലെ......ഒരു സംഗീതംപോലെ......Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-75713302442795980832013-06-22T12:16:03.171+05:302013-06-22T12:16:03.171+05:30 വൈകിപ്പോയി എങ്കിലും
ആശംസകൾ വൈകിപ്പോയി എങ്കിലും
ആശംസകൾKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-64612112038153581732013-06-22T12:14:32.587+05:302013-06-22T12:14:32.587+05:30വിക്ഞാന പ്രദമായ ലേഖനം ചന്തുവെട്ടാ ആശംസകള്‍ വിക്ഞാന പ്രദമായ ലേഖനം ചന്തുവെട്ടാ ആശംസകള്‍ കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-87907022361939066892013-06-22T12:01:53.678+05:302013-06-22T12:01:53.678+05:30ഹൃദയത്തില്‍ തുളുമ്പുന്ന സംഗീതം വരികളില്‍ നിന്നും വ...ഹൃദയത്തില്‍ തുളുമ്പുന്ന സംഗീതം വരികളില്‍ നിന്നും വായിച്ചറിയുന്നു.
അതിന്റെ നാദസ്പന്ദനം സദാ താളം തെറ്റാതെ ഒഴുകട്ടെ..
ആശംസകളോടെ..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-16610211311398175582013-06-22T10:54:44.395+05:302013-06-22T10:54:44.395+05:30സംഗീതം,വാദ്യകല അതൊന്നും ഒരാൾക്ക് ചുമ്മാ കിട്ടുകയി...സംഗീതം,വാദ്യകല അതൊന്നും ഒരാൾക്ക് ചുമ്മാ കിട്ടുകയില്ല
അതൊരു ദൈവകടാക്ഷമാണ് .
താങ്കൾ ഭാഗ്യവാൻ
പിന്നെ എനിക്ക് പരചയമില്ലാത്ത ഒത്തിരി നൃത്തങ്ങളെ കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞു
ഇടശ്ശേരിക്കാരന്(വെടിവട്ടം)https://www.blogger.com/profile/06820667539701309967noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-23975923813987517182013-06-22T08:06:22.014+05:302013-06-22T08:06:22.014+05:30 ഒക്ടോബർ ഒന്നിനാണ് ലോക സംഗീത ദിനം എനാണ് കേട്ടിട്ടു... ഒക്ടോബർ ഒന്നിനാണ് ലോക സംഗീത ദിനം എനാണ് കേട്ടിട്ടുള്ളത് .1975 ഇൽ യഹൂദി മെനുഹിൻ ആണ് അത് ആരഭിച്ചത് .ലോക പ്രശസ്ത വയലിനിസ്റ്റ് ആയിരുന്നു മെനുഹിൻ. തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക PSC റഫറൻസ് പുസ്തകങ്ങളിൽ അങ്ങനെയാണ് കൊടുത്തിരിക്കുന്നത്.kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-83432042974599040662013-06-22T02:29:15.255+05:302013-06-22T02:29:15.255+05:30സംഗീതം പോലെ ആസ്വാദ്യം ഈ ലേഖനവും ... സംഗീതം പോലെ ആസ്വാദ്യം ഈ ലേഖനവും ... കുഞ്ഞൂസ്(Kunjuss)https://www.blogger.com/profile/17831650797889486420noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-72464303878051082882013-06-22T00:26:00.714+05:302013-06-22T00:26:00.714+05:30ആരോഗ്യം മെച്ചപ്പെട്ടിരിക്കുന്നു.....ഉറക്കം കുറവാ അ...ആരോഗ്യം മെച്ചപ്പെട്ടിരിക്കുന്നു.....ഉറക്കം കുറവാ അതുകൊണ്ടൂം, പിന്നെ ഒരു സംഗീത വിദ്യാർത്ഥി ആയതു കൊണ്ടുമാ ഈ ലേഖനം ഇട്ടത്..അതത് നാട്ടില്‍ അവതരിപ്പിക്കുന്നത് കണ്ട് സന്തോഷിക്കാന്‍ കഴിഞ്ഞതിൽ സന്തോഷവും തെല്ല് അസൂയയും ഉണ്ട് കേട്ടോ...എച്ചൂമുക്കുട്ടീ....ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-34114156001846842512013-06-22T00:20:04.252+05:302013-06-22T00:20:04.252+05:30ഈ നല്ല ലേഖനത്തിനു ഒത്തിരി നന്ദി..വായിച്ച് സന്തോഷി...ഈ നല്ല ലേഖനത്തിനു ഒത്തിരി നന്ദി..വായിച്ച് സന്തോഷിച്ചു. പിന്നെ ഇച്ചിരി ഗമ പറയട്ടെ..
ഈ എഴുതിയ നൃത്തരൂപങ്ങളെല്ലാം അതത് നാട്ടില്‍ അവതരിപ്പിക്കുന്നത് കണ്ട് സന്തോഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എനിക്ക്..

ചന്തുവേട്ടന്റെ ആരോഗ്യം മെച്ചപ്പെട്ടിരിക്കും എന്ന് കരുതുന്നു... സ്നേഹത്തോടെEchmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-75150556474593859412013-06-22T00:16:23.385+05:302013-06-22T00:16:23.385+05:30വരവിനും വായനക്കും അഭിപ്രായത്തിനും നന്ദി ലി ബി........വരവിനും വായനക്കും അഭിപ്രായത്തിനും നന്ദി ലി ബി........ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-55445795518554323032013-06-22T00:03:46.880+05:302013-06-22T00:03:46.880+05:30വിജ്ഞാനപ്രദമായ ഒരു ലേഖനം!!!
സംഗീത ദിനം എന്നൊരു ദി...വിജ്ഞാനപ്രദമായ ഒരു ലേഖനം!!!

സംഗീത ദിനം എന്നൊരു ദിനമുണ്ടെന്നും അത് ഇന്നാനെന്നും അറിയാന്‍ സാധിച്ചതില്‍ സന്തോഷം :)ലി ബി https://www.blogger.com/profile/04994679509347158023noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-4078441048863815702013-06-21T23:53:33.883+05:302013-06-21T23:53:33.883+05:30ആദ്യ വായനക്ക് വളരെ നന്ദി അജിത്തനിയാആദ്യ വായനക്ക് വളരെ നന്ദി അജിത്തനിയാചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.com