tag:blogger.com,1999:blog-1681594099049233136.post5916697513396056476..comments2023-09-24T21:19:45.368+05:30Comments on ആരഭി: തിരക്കഥയുടെ പണിപ്പുര - ഭാഗം 2ചന്തു നായർhttp://www.blogger.com/profile/04621175101089090334noreply@blogger.comBlogger57125tag:blogger.com,1999:blog-1681594099049233136.post-62800638590172898392013-10-19T13:08:54.075+05:302013-10-19T13:08:54.075+05:30വളരെ നന്നായിരിക്കുന്നു ഒരുപാട് അറിവ് കിട്ടി ഇനിയും...വളരെ നന്നായിരിക്കുന്നു ഒരുപാട് അറിവ് കിട്ടി ഇനിയും കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു തരാന്‍ ദൈവം അനുഗ്രഹിക്കട്ടെ............ മനോജ്.സി.ബിnoreply@blogger.comtag:blogger.com,1999:blog-1681594099049233136.post-26719342321327528522012-08-05T05:27:39.836+05:302012-08-05T05:27:39.836+05:30ഞാന്‍ ഇനി അടുത്ത ഭാഗം വായിക്കട്ടെഞാന് ഇനി അടുത്ത ഭാഗം വായിക്കട്ടെAnonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-2531293861998912812012-05-31T13:31:02.694+05:302012-05-31T13:31:02.694+05:30ഒന്നാം ഭാഗത്തെ പോലെ തന്നെ അറിയാന്‍ ആഗ്രഹിച്ച പല ...ഒന്നാം ഭാഗത്തെ പോലെ തന്നെ അറിയാന്‍ ആഗ്രഹിച്ച പല ഉത്തരങ്ങളും ഈ ലേഖനത്തില്‍ നിന്നും വായിച്ചറിയാന്‍ സാധിച്ചു. നന്ദി ചന്തുവേട്ടാ..സിനിമ രംഗങ്ങളിലെ continuity യെ കുറിച്ച് അറിയാന്‍ ആഗ്രഹമുണ്ട്. അത് പോലെ തന്നെ കഥാഗതിക്ക് അനുസരിച്ച് തന്നെ ഓരോ രംഗങ്ങളും ഷൂട്ട് ചെയ്യാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണ്. ?
വീണ്ടും വരാം..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-25513473581121755932012-04-26T22:55:26.595+05:302012-04-26T22:55:26.595+05:30താങ്കളുടെ ഏതെങ്കിലും ഒരു തിരകഥ ബ്ലോഗില്‍ പ്രസിധീകര...താങ്കളുടെ ഏതെങ്കിലും ഒരു തിരകഥ ബ്ലോഗില്‍ പ്രസിധീകരിക്കുകയാണെങ്കില് വളരെയധികം ഉപകാരപ്രദമാകും .
പ്രതീക്ഷയോടെ കാത്തിരിക്കുന്നു .ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-24771279281567184712011-12-13T15:04:52.721+05:302011-12-13T15:04:52.721+05:30ഇപ്പോൾ എനിക്കും ഒരു തിരക്കഥ എഴുതണമെന്ന് മോഹമുദിക്ക...ഇപ്പോൾ എനിക്കും ഒരു തിരക്കഥ എഴുതണമെന്ന് മോഹമുദിക്കുന്നു :))
പിന്നെ രമേശ് അനിയനോട് : കൊടുക്കും തോറും ഏറിടുന്നതാണ് വിദ്യയും വിജ്ഞാനവും. അതുകൊണ്ട് പേടിക്കണ്ടാട്ടോ. നമുക്കിത് പറഞ്ഞുതന്നപ്പോൾ അദ്ദേഹം ഒരു ലെസൺ കൂടി പഠിച്ചുകാണും.:)ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-48450448510222902432011-11-05T19:51:59.532+05:302011-11-05T19:51:59.532+05:30ചെറിയ ഒരു ആവശ്യം വന്നു..അത് കൊണ്ട് നേരെ ഇങ്ങോട്ട് ...ചെറിയ ഒരു ആവശ്യം വന്നു..അത് കൊണ്ട് നേരെ ഇങ്ങോട്ട് വന്നു രണ്ടും വായിച്ചു...
അപ്പൊ ഇനിയും കാണാം...

നന്ദി...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-76891852782986275732011-11-03T09:35:01.854+05:302011-11-03T09:35:01.854+05:30സത്യത്തില്‍ ഇങ്ങനെ ഒരു പുസ്തകം ഞാന്‍ തേടി നടക്കുകയ...സത്യത്തില്‍ ഇങ്ങനെ ഒരു പുസ്തകം ഞാന്‍ തേടി നടക്കുകയായിരുന്നു. ബ്ലോഗില്‍ ഇങ്ങനെ ഒരു സംരംഭം തുടങ്ങിയതിനു നന്ദി. ബ്ലോഗാവുമ്പോള്‍ സംശയങ്ങള്‍ നേരിട്ട് ചോദിക്കാമല്ലോ? വര്‍ഷങ്ങളോളം ഈ സംരംഭം ഇവിടെ വായിക്കപ്പെടും.
ആശംസകള്‍......അല്ല ..അല്ല...നന്ദിപൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-17151758888557166532011-11-01T02:50:43.443+05:302011-11-01T02:50:43.443+05:30തിരക്കഥ നന്നായി ആസ്വദിക്കുന്നുണ്ട്. അതിനിടയില്‍ അത...തിരക്കഥ നന്നായി ആസ്വദിക്കുന്നുണ്ട്. അതിനിടയില്‍ അതിന്റെ ഗുട്ടന്‍സ് പഠിക്കുന്നുമുണ്ട്. ഇനി സംശയം വരുമ്പോള്‍ ബന്ധപ്പെടാം.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-34982721248074878562011-10-26T17:46:12.537+05:302011-10-26T17:46:12.537+05:30@ junaith,@ ajith,@ പഥികൻ @ ഇസ്മായില്‍ കുറുമ്പടി (...@ junaith,@ ajith,@ പഥികൻ @ ഇസ്മായില്‍ കുറുമ്പടി (തണല്‍),@ ഋതുസഞ്ജന, @ വി.കെ .@ ദാസന്.....വരവിനും വായനക്കും അഭിപ്രായങ്ങള്‍ ക്കും നന്ദി... @ V P Gangadharan, Sydney മാഷേ ഇടക്ക് ബ്ലോഗുലകത്തില്‍ കാണാതിരുന്നപ്പോള്‍ വിഷമം തോന്നി...തിരികെ വന്നതില്‍ വളരെ നന്ദി....പിന്തുടര്ച്ചക്കാര്ക്ക് തുണ നല്കാന് പലരും മടിക്കുന്ന കാലമാണിത് എന്നില്‍ പകര്‍ന്ന് കിട്ടിയ അറിവ് മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുന്നതില്‍ ഞാന്‍ സംതൃപ്തി കാണുന്നു ....എല്ലാവര്ക്കും എന്റെ പ്രണാമംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-65134542858341533982011-10-18T19:39:18.482+05:302011-10-18T19:39:18.482+05:30ഇനിയും ഒരുപാട് കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നു...ഇനിയും ഒരുപാട് കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നു...ദാസന്https://www.blogger.com/profile/09838545447703862664noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-88962756590834933272011-10-14T16:24:42.184+05:302011-10-14T16:24:42.184+05:30അപരിചിതമായ ഒരു മേഘലയാണ് തിരക്കഥാ രചന.
ലളീതമായ ഈ പ്...അപരിചിതമായ ഒരു മേഘലയാണ് തിരക്കഥാ രചന.
ലളീതമായ ഈ പ്രതിപാദന രീതി വളരെ ഇഷ്ടപ്പെട്ടു.
ബാക്കിക്കായി കാത്തിരിക്കുന്നു...
ആശംസകൾ...വീ കെ.http://chinnuvintenaadu.blogspot.comnoreply@blogger.comtag:blogger.com,1999:blog-1681594099049233136.post-61669187701431386592011-10-08T19:34:17.397+05:302011-10-08T19:34:17.397+05:30upakarapradam. thanksupakarapradam. thanksഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-30453777544246215752011-10-02T18:40:20.815+05:302011-10-02T18:40:20.815+05:30തിരക്കഥ ആയാലും തിരക്കിട്ട് വേണ്ട.
കുറേശെയായി പോന്...തിരക്കഥ ആയാലും തിരക്കിട്ട് വേണ്ട.
കുറേശെയായി പോന്നോട്ടെ.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-77111308642459295972011-10-02T09:39:34.221+05:302011-10-02T09:39:34.221+05:30ഇത്രയും ആത്മാര്‍ത്ഥമായും സത്യസന്ധമായും എഴുതാന്‍ കഴ...ഇത്രയും ആത്മാര്‍ത്ഥമായും സത്യസന്ധമായും എഴുതാന്‍ കഴിയുന്നത് വലിയ കാര്യം തന്നെയാണ്. പിന്തുടര്ച്ചക്കാര്ക്ക് ഒരു തുണ! ഈ സല്‍കൃത്യം തുടരട്ടെ.V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-78240885452690248862011-09-27T13:42:51.655+05:302011-09-27T13:42:51.655+05:30ചന്തുവേട്ടാ...ഇവിടെ വരുന്നതാദ്യമായാണ്... അപരിചിതമ...ചന്തുവേട്ടാ...ഇവിടെ വരുന്നതാദ്യമായാണ്... അപരിചിതമായ ഒരു മേഖല..

പരിചയപ്പെടുത്തലിനു നന്ദി.പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-21590184454132036932011-09-26T15:57:21.439+05:302011-09-26T15:57:21.439+05:30@ കുഞ്ഞൂസ് (Kunjuss),@ വിധു ചോപ്ര @ ajith ..... വര...@ കുഞ്ഞൂസ് (Kunjuss),@ വിധു ചോപ്ര @ ajith ..... വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി....ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-86377132757075114502011-09-25T18:01:13.232+05:302011-09-25T18:01:13.232+05:30വായിച്ചു, ആസ്വദിച്ചു, അത്ഭുതപ്പെട്ടു...അറിവുകള്‍ പ...വായിച്ചു, ആസ്വദിച്ചു, അത്ഭുതപ്പെട്ടു...അറിവുകള്‍ പങ്കുവയ്ക്കുന്ന ഈ മനോഭാവത്തിന് അഭിവാദ്യങ്ങള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-21225339859859729422011-09-23T09:52:01.586+05:302011-09-23T09:52:01.586+05:30ചേട്ടാ ആദ്യ ഭാഗത്തിന്റെ ലിങ്ക് ചേർക്കണം കേട്ടോ. ചേ...ചേട്ടാ ആദ്യ ഭാഗത്തിന്റെ ലിങ്ക് ചേർക്കണം കേട്ടോ. ചേർത്തിട്ടുണ്ടെങ്കിൽ, കാണാൻ പറ്റിയില്ല. അവസാന ഭാഗത്ത് ചേർത്താൽ മതിയാകും.എന്റെ തിര ഇനിയും കടൽ കയറിയിട്ടില്ല!!!!
പാവം ഞാൻ.വിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-49948014306594266622011-09-23T06:21:27.048+05:302011-09-23T06:21:27.048+05:30ലളിതമായ രീതിയില്‍ ആര്‍ക്കും മനസിലാകുന്ന പോലെയുള്ള ...ലളിതമായ രീതിയില്‍ ആര്‍ക്കും മനസിലാകുന്ന പോലെയുള്ള വിവരണത്തിന് നന്ദി....കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-5972968705933111302011-09-21T12:00:47.631+05:302011-09-21T12:00:47.631+05:30@ ChethuVasu താങ്കളുടെ അഭിപ്രായം ശരിയാണ്. സിനിമയില...@ ChethuVasu താങ്കളുടെ അഭിപ്രായം ശരിയാണ്. സിനിമയിലായാലും,നാടകത്തിലായലും,സംവിധായകൻ സന്ദർഭം പറഞ്ഞ്കൊടുക്കും...പിന്നെ അത് അവതരിപ്പിക്കുന്ന നടന്റെ ചലനവും ,സംഭാഷണശൈലിയുമാണ് രംഗത്തിന് ഭാവ തീവ്രതയുണ്ടാക്കുന്നത്... @ ബ്ലോഗുലാം,,,നന്ദി. @ Vp Ahmed, വരവിനും വായനക്കും നന്ദി.... @ കുസുമം ആര് പുന്നപ്ര..... സാരമില്ലാ ഇനിയും മത്സരങ്ങൾ വരും..ഇതൊക്കെ ഓർമ്മിച്ച് വക്കുക...നല്ലൊരു തിരക്കഥാകാരിയാകൻ എല്ലാ യോഗ്യത്യും താങ്കൾക്കുണ്ട്.....ഭാവുകങ്ങൾ @ Gopakumar V S (ഗോപന് ) ശ്രമിക്കുക...കൂട്ടിനു ഞാനും ഉണ്ടാകും....വരവിനും വായനക്കും നന്ദി....ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-81476705248574966922011-09-20T23:11:48.370+05:302011-09-20T23:11:48.370+05:30എം.ടിയുടെ തിരക്കഥകൾ സമ്പൂർണ്ണം (6 വാല്യം) വലിയ കാര...എം.ടിയുടെ തിരക്കഥകൾ സമ്പൂർണ്ണം (6 വാല്യം) വലിയ കാര്യത്തിൽ വാങ്ങി. പക്ഷേ, വായിക്കാൻ അത്ര പിടികിട്ടിയില്ല. നിരാശ തോന്നി.

ഇനിയിപ്പോൾ ഒന്ന് ശ്രമിക്കാം... വളരെ നന്ദി, ആശംസകൾGopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-60803155520404795722011-09-20T12:31:21.103+05:302011-09-20T12:31:21.103+05:30മാഷേ. ഇത് നേരത്തെ ആയിരുന്നെങ്കില്‍ എന്ന് ഞാനാശിച്ച...മാഷേ. ഇത് നേരത്തെ ആയിരുന്നെങ്കില്‍ എന്ന് ഞാനാശിച്ചു പോയി. പത്മരാജന് മാഷുടെ ചില തിരക്കഥകള്‍ മാത്രം വായിച്ച അറിവിലാണ് ഞാനാ തിരക്കഥ തല്ലിക്കൂട്ടി ഒരു മത്സരത്തിനയച്ചത്.
September 20, 2011 12:30 PMകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-23413216195762309822011-09-20T12:30:23.044+05:302011-09-20T12:30:23.044+05:30This comment has been removed by the author.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-41061959277182166962011-09-19T16:27:40.105+05:302011-09-19T16:27:40.105+05:30പുതിയ അറിവുകള്‍ സമ്മാനിച്ചതിനു വളരെ നന്ദി.പുതിയ അറിവുകള്‍ സമ്മാനിച്ചതിനു വളരെ നന്ദി.Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-79920206426577530312011-09-19T12:31:31.650+05:302011-09-19T12:31:31.650+05:30..കാര്യമാത്ര പ്രസക്തമായ പോസ്റ്റ്..കാര്യമാത്ര പ്രസക്തമായ പോസ്റ്റ്ബ്ലോഗുലാംhttps://www.blogger.com/profile/01526703838214720160noreply@blogger.com