tag:blogger.com,1999:blog-1681594099049233136.post5427838775352945457..comments2023-09-24T21:19:45.368+05:30Comments on ആരഭി: ഇനി അത്യന്തം ഗോപ്യമായ ഒരു കഥ പറയാംചന്തു നായർhttp://www.blogger.com/profile/04621175101089090334noreply@blogger.comBlogger40125tag:blogger.com,1999:blog-1681594099049233136.post-77693545514949193942016-04-29T11:01:48.531+05:302016-04-29T11:01:48.531+05:30വല്ലാത്തൊരു കഥതന്നെ വല്ലാത്തൊരു കഥതന്നെ alju sasidharanhttps://www.blogger.com/profile/07178133238702375140noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-25909620615177478592015-03-22T18:15:02.165+05:302015-03-22T18:15:02.165+05:30 അതെ ജീവിതം തന്നെ അഭിനയമാണല്ലോ? വായനക്ക് നന്ദി അതെ ജീവിതം തന്നെ അഭിനയമാണല്ലോ? വായനക്ക് നന്ദിചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-66336628095189359962015-03-22T16:58:49.358+05:302015-03-22T16:58:49.358+05:30വെണ്ണില നന്നായി അഭിനയിച്ചു അല്ലെവെണ്ണില നന്നായി അഭിനയിച്ചു അല്ലെAnonymoushttps://www.blogger.com/profile/02672948453809787342noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-58616197856437612242015-02-01T20:41:36.814+05:302015-02-01T20:41:36.814+05:30 വായനക്കും അഭിപ്രായത്തിനും വളരെ നന്ദി......തുടക്ക... വായനക്കും അഭിപ്രായത്തിനും വളരെ നന്ദി......തുടക്കം ഞാൻ സാധാരണ കഥയെഴുത്തിൽ നിന്നും മാറ്റി ചിന്തിച്ചതാ..... നല്ല നമസ്കാരംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-2168711456744442272015-02-01T20:33:55.923+05:302015-02-01T20:33:55.923+05:30ഞാൻ ഒരു നിരൂപകയല്ല, എങ്കിലും പരമിതമായ അറിവിൽ നിന്ന...ഞാൻ ഒരു നിരൂപകയല്ല, എങ്കിലും പരമിതമായ അറിവിൽ നിന്നുകൊണ്ട് പറയട്ടെ. കഥകൾ വെറും ഭാവനകളുടെ ലോകത്ത് മാത്രം നില്ക്കുന്ന ഒന്നാകുന്നതിനേക്കാൾ വർണ്ണനകളിലൂടെ ജീവിത യാഥാർധ്യങ്ങളിലെക്കുള്ള ഒരു എത്തി നോട്ടമാകണം എന്നാണ് എന്റെ മതം. ഇവിടെ വിരക്തിയുടെയും കാമാനയുടെയും ഒപ്പം പുത്തൻ കാലത്തിന്റെ മൂല്യച്യുതിയുടെയും വ്യക്തമായൊരു ചിത്രം വരച്ചു കാട്ടുന്നു. എങ്കിലും തുടക്കത്തിൽ അല്പം കൂടിയൊരു ചിട്ടപ്പെടുത്തൽ ആകാമായിരുന്നു എന്ന് തോന്നി.sheeba.m.johnhttps://www.blogger.com/profile/03446951819044593310noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-58052167938411735892015-01-19T20:18:13.253+05:302015-01-19T20:18:13.253+05:30 സന്തോഷം വായനക്കും അഭിപ്രായത്തിനും ശ്രീ.അക്കാ കുക്... സന്തോഷം വായനക്കും അഭിപ്രായത്തിനും ശ്രീ.അക്കാ കുക്കചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-58827646117038600362015-01-19T20:13:20.824+05:302015-01-19T20:13:20.824+05:30എന്റെ വായനാഭിരുചിക്ക് ഇണങ്ങിയ കഥ.. !! ;)))
വിവാദ...എന്റെ വായനാഭിരുചിക്ക് ഇണങ്ങിയ കഥ.. !! ;)))

വിവാദങ്ങള്‍ക്ക് ചെവികൊടുക്കാതെ പ്രയാണം തുടരട്ടെ.......
അഭിവാദ്യങ്ങള്‍...Akakukkahttps://www.blogger.com/profile/16060480874493490526noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-12655579083705405712015-01-19T19:05:42.818+05:302015-01-19T19:05:42.818+05:30 വായനക്കും അഭിപ്രായത്തിനും നന്ദി .......വര്‍ഷിണി* ... വായനക്കും അഭിപ്രായത്തിനും നന്ദി .......വര്‍ഷിണി* വിനോദിനി .. വിമർശിക്കാനായി വിമർശിക്കുന്നവരോട് എന്ത് പറയാൻ,,, താങ്കളുടെ രചനകൾ ഇപ്പോൾ കാണാനില്ലല്ലോ... എഴുതുക,,, ഇനിയും... ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-13040957245799679542015-01-19T19:00:06.485+05:302015-01-19T19:00:06.485+05:30കഥയെ നയിയ്ക്കുന്ന കഥാകാരനു വായനക്കാരന്റെ വിമർശനമാക...കഥയെ നയിയ്ക്കുന്ന കഥാകാരനു വായനക്കാരന്റെ വിമർശനമാകാം...പരിഹാസമാകുന്നത് ഒരു എഴുത്തുകാരനെ എത്രത്തോളം ആക്ഷേപിയ്ക്കും തരത്തിലുള്ളതാണെന്ന് ഖേദകരം തന്നെ..
അത്തരത്തിലുള്ള അഭിപ്രായങ്ങൾ ഉന്നയിയ്ക്കുമ്പോൾ കാരണസഹിതം വ്യക്തമാക്കിയിരുന്നെങ്കിൽ അതെഴുത്തുകാരനെ തളർത്തുകയൊ, മറ്റു വായനക്കാരെ ആശയകുഴപ്പത്തിലാക്കുകയൊ ചെയ്യില്ലായിരുന്നു..

ആശംസകൾ ഏട്ടാ...അടുത്ത് പോസ്റ്റ് ന്നെ മെയിൽ വഴി അറിയിയ്ക്കുമല്ലോ..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-41384146357039192582015-01-08T16:59:43.948+05:302015-01-08T16:59:43.948+05:30 വിശദമായ വായനക്ക് വളരെ നന്ദി ആസിഫ് വിശദമായ വായനക്ക് വളരെ നന്ദി ആസിഫ്ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-88803293588650505422015-01-08T16:58:29.813+05:302015-01-08T16:58:29.813+05:30സന്തോഷം റഷീദ് തൊഴിയൂർസന്തോഷം റഷീദ് തൊഴിയൂർചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-68343055916852499592015-01-08T16:58:00.680+05:302015-01-08T16:58:00.680+05:30നല്ല വായനക്ക് നന്ദി റോസാപ്പൂക്കള്നല്ല വായനക്ക് നന്ദി റോസാപ്പൂക്കള്ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-33766293481295036702015-01-08T16:56:50.645+05:302015-01-08T16:56:50.645+05:30 വായനക്കും അഭിപ്രാായത്തിനും വളരെ നന്ദി Geetha Oma... വായനക്കും അഭിപ്രാായത്തിനും വളരെ നന്ദി Geetha Omanakuttanചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-53130950596777998032015-01-08T16:56:01.623+05:302015-01-08T16:56:01.623+05:30നന്ദി സ്നേഹം മിനി പി സിനന്ദി സ്നേഹം മിനി പി സിചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-31318173394435432952015-01-08T08:23:09.405+05:302015-01-08T08:23:09.405+05:30കഥ വായിച്ചു തീർത്തത് സ്വല്പം ആശങ്കയോടെയാണെന്നു പറയ...കഥ വായിച്ചു തീർത്തത് സ്വല്പം ആശങ്കയോടെയാണെന്നു പറയാതെയിരിക്കാൻ നിവൃത്തിയില്ല. എങ്കിലും സമൂഹത്തിൽ നടക്കുന്ന ചില യാഥാർത്യങ്ങൾ സാർ വായനക്കാർക്കു മുന്നിൽ തുറന്നുകാട്ടി . ആശംസകൾ Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-92092173516374768792015-01-06T11:16:28.201+05:302015-01-06T11:16:28.201+05:30കഥ വായിച്ചു ...ആശംസകള്‍ സര് !കഥ വായിച്ചു ...ആശംസകള്‍ സര് !മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-80718316531854587862015-01-04T23:17:23.286+05:302015-01-04T23:17:23.286+05:30കഥാബീജം നമ്മളിലേക്ക് വന്നുചേരുന്നത് സമൂഹത്തില്‍ നി...കഥാബീജം നമ്മളിലേക്ക് വന്നുചേരുന്നത് സമൂഹത്തില്‍ നിന്നു തന്നെയാണ് .ചില വാര്‍ത്തകളില്‍ നിന്നും .ഗ്രാമങ്ങളില്‍ നിന്നും ,സുഹൃത്തുക്കളില്‍ നിന്നും നമ്മുടെ നേര്കാഴ്ചകളില് നിന്നും അങ്ങിനെയങ്ങിനെ കഥാബീജം വന്നു ചേരുന്ന സന്ദര്‍ഭങ്ങള്‍ അനവധിയാണ് .കഥാബീജത്തെ വായനക്കാരുടെ അഭിരുചിക്കനുസരിച്ച് പൂര്‍ണ്ണതയിലേക്ക് എത്തിക്കുവാന്‍ കഴിയുന്നവര്‍ നല്ല കഥാകൃത്തുക്കളാവുന്നു .യാതാര്‍ത്ഥ്യങ്ങള്‍ ഇങ്ങിനെയൊന്നും അവാതെയിരുന്നെങ്കില് എന്ന് തോന്നിപ്പിക്കുന്ന കഥ .മനുഷ്യര്‍ മൃഗ തുല്ല്യരാകുന്ന കാലം കലികാലം .ആസ്വാദനം നല്കിയ കഥ .ആശംസകള്‍ ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-17949113274903822932015-01-03T15:27:44.022+05:302015-01-03T15:27:44.022+05:30കഥ നന്നായിരിക്കുന്നു മനുഷ്യ ജീവിതത്തില്‍ സംഭവിക...കഥ നന്നായിരിക്കുന്നു മനുഷ്യ ജീവിതത്തില്‍ സംഭവിക്കുന്ന ബലഹീനതകള്‍ പച്ചയായി അവതരിപ്പിച്ചു ,,ചില സന്ദര്‍ഭങ്ങള്‍ മനുഷ്യനെ ബാലഹീനന്‍ ആക്കും അത് മാത്രമാണ് കഥയിലും സംഭവിച്ചത് എന്നാണ് എനിക്ക് തോന്നിയത് ഒരു കഥാകാരന് തന്റെ തോന്നലുകളെ മനോഹരമായി കളവുകളാല് കോര്‍ത്തിണക്കി അവതരിപ്പിക്കുമ്പോള്‍ ആണ് അതൊരു കഥയാവുന്നത് ഏറ്റവും നന്നായി കളവു പറയുന്നവന് ആണ് നല്ലൊരു കഥാകാരന് എന്നത് ഇവിടെ യാഥാര്‍ത്ഥ്യം ആവുന്നു അഭിനന്ദനങ്ങള്‍ ചന്ദുവേട്ടാshameerasi.blogspot.comhttps://www.blogger.com/profile/15525168511578403593noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-3180206013629337832015-01-02T10:18:31.761+05:302015-01-02T10:18:31.761+05:30ഈ കഥയ്ക്ക് ഇത്ര വിവാദമുണ്ടാകുന്നതെങ്ങിനെയെന്നു ഇപ്...ഈ കഥയ്ക്ക് ഇത്ര വിവാദമുണ്ടാകുന്നതെങ്ങിനെയെന്നു ഇപ്പോഴും മനസ്സിലാകുന്നില്ല. :( :(
മാതൃഭൂമിലെ ഇന്ദു മേനോന്റെ നോവല്‍ വായിക്കുന്നതും നമ്മള് തന്നെയല്ലേ.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-58916693459270447342015-01-01T01:08:54.428+05:302015-01-01T01:08:54.428+05:30സത്യത്തിന്റെ മുഖം കറുപ്പാണെന്ന് പറഞ്ഞത് മഹാൻ. നമ്മ...സത്യത്തിന്റെ മുഖം കറുപ്പാണെന്ന് പറഞ്ഞത് മഹാൻ. നമ്മൾ സത്യം പറയുമ്പോൾ അതിനു വേറേ വിവക്ഷകൾ.താങ്കൾ ലണ്ടനിൽ താമസിക്കുന്ന വ്യക്തിയാ ലോക പരിചയവും ഉണ്ട്, നമ്മുടെ നാട്ടിലുള്ളവർക്ക് ഇതൊന്നും മനസ്സിലാകുന്നില്ലാ,മനസ്സിലാക്കാൻ ശ്രമിക്കുന്നുമില്ലാ. അത് പറയുന്നവനും എഴുതുന്നവനും തോന്ന്യാസിയാകുന്നു, താങ്കളുടെ ഒരു ഹാസ്യ ലേഖനം ഞാൻ ഇന്ന് വായിച്ചിരുന്നു. http://bilattipattanam.blogspot.in/ 2014 - ഇയർ ഓഫ് ദി റിയർ ... ! 2014 - The Year of the Rear ... ! ഹാസ്യത്തോടൊപ്പം താങ്കൾ പറഞ്ഞകാര്യങ്ങൾ ഇവിടേയും അനുകരിക്കാനാണ് പുതുമുറക്കാരുടെ ശ്രമം.വരവിനും,വായനക്കും,അഭിപ്രായത്തിനും വളരെ നന്ദി @ബിലാത്തിപട്ടണം Muralee Mukundan ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-51314460245560903142015-01-01T00:43:55.475+05:302015-01-01T00:43:55.475+05:30ഞാൻ ഇക്കഥ ഒരു മൊബൈൽ വായന നടത്തിയിരുന്നു...
ചന്തുവേ...ഞാൻ ഇക്കഥ ഒരു മൊബൈൽ വായന നടത്തിയിരുന്നു...
ചന്തുവേട്ടൻ തന്നെ കഥാപാത്രമായി നിറഞ്ഞാടി ..ഇന്നത്തെ
കൌമാര - കുമാരിമാരുടെ ലൈംഗികാവേശത്തിന്റെ അതിപ്രസരം
വ്യക്തമാക്കി തരുന്ന അസ്സലൊരു കഥയാണിത് ...!

പിന്നെ ദേ ഇത്തരം ഒരു ഒറിജിനൽ വേർഷൻ :-

കഴിഞ്ഞ മാർച്ച് മാസം കോളേജ് അദ്ധ്യാപകരായ
ദമ്പതികളുടെ ഏക മകൾ , അവളുടെ പ്ലസ്സ് ടു വെക്കേഷൻ
കാലത്ത് വീട്ടിലെ വേലക്കാരിയാണെന്ന് നടിച്ച് , കൂലി പണിക്ക്
വന്ന ഒരു തമിഴനെ വശീകരിച്ച് , ഒഴിഞ്ഞുകിടന്ന കാർ ഷെഡിൽ കിടന്ന
സംഗതി ഞങ്ങളുടെ നാട്ടിൽ പാട്ടാണ് ...!

എഴുത്തുകാരയോ , നടീ നടന്മാരേയൊ
(ഒരാൾ ഇന്ന മാതിരി എഴുതണം / അഭിനയിക്കണം)
ഒരേ റോൾ മോഡലിൽ കാണുന്ന പ്രവണത നമ്മൾ മലയാളികളൂടെ
ഒരു കൂട പിറപ്പാണല്ലോ അല്ലേ ..!

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-53706675761916618422015-01-01T00:39:19.155+05:302015-01-01T00:39:19.155+05:30This comment has been removed by the author. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-78981904942605926252014-12-31T12:32:35.116+05:302014-12-31T12:32:35.116+05:30പുതിയ ചാലുകളിലൂടെ കഥകളുടെ അണ മുറിഞ്ഞ് ആരഭി നിറയട്ട...പുതിയ ചാലുകളിലൂടെ കഥകളുടെ അണ മുറിഞ്ഞ് ആരഭി നിറയട്ടെ. ?ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-12187202924079243552014-12-31T11:52:58.359+05:302014-12-31T11:52:58.359+05:30@സിയാഫ് അബ്ദുള്‍ഖാദര്‍ ഒരു തർക്കത്തിനു ഞാൻ ഇല്ല. ത...@സിയാഫ് അബ്ദുള്‍ഖാദര്‍ ഒരു തർക്കത്തിനു ഞാൻ ഇല്ല. താങ്കളെപ്പോലെ കഥകൾ എശുതുവാനുള്ള കഴിവോ ആശയങ്ങളോ ഒന്നും എനിക്കില്ലാ.ഞാൻ വെറുമൊരു വായനക്കാരൻ മാത്രം. പുതു വർഷം താങ്കളിലെ കഥാകാരൻ ഇനിയും ഔന്ന്യത്തിലെത്തട്ടെ....എല്ലാ നന്മകളും പ്രാർത്ഥനകളും..ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-82914539010459552282014-12-31T11:49:07.924+05:302014-12-31T11:49:07.924+05:30 @ഉസ്മാൻ കിളിയമണ്ണിൽ ................. വായനക്കും അ... @ഉസ്മാൻ കിളിയമണ്ണിൽ ................. വായനക്കും അഭിപ്രായത്തിനും നന്ദി, സന്തോഷം...പുതിയ ചാലുകളിലൂടെ കഥകളുടെ അണ മുറിഞ്ഞ് ആരഭി നിറയട്ടെ. .(ആരഭിയിൽ കഥകൾ വളരെ കുറവാ അനിയാ....ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.com