tag:blogger.com,1999:blog-1681594099049233136.post5290443719113150029..comments2023-09-24T21:19:45.368+05:30Comments on ആരഭി: ആചാര്യൻ -സി രാധാകൃഷ്ണൻചന്തു നായർhttp://www.blogger.com/profile/04621175101089090334noreply@blogger.comBlogger38125tag:blogger.com,1999:blog-1681594099049233136.post-81304100849033800152014-05-29T10:35:30.638+05:302014-05-29T10:35:30.638+05:30 മേല്‍പ്പറഞ്ഞ എല്ലാ കൃതികളില്‍ ഏറിയപങ്കും വായിക്കു... മേല്‍പ്പറഞ്ഞ എല്ലാ കൃതികളില്‍ ഏറിയപങ്കും വായിക്കുക മാത്രമല്ല, ജോലി കിട്ടിയപ്പോള്‍ ആദ്യം സ്വന്തമാക്കുകയും ചെയ്ത ഓരാളാണേ...നല്ലെഴുത്ത്, ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-36304972979856206882014-05-18T00:26:01.628+05:302014-05-18T00:26:01.628+05:30എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരില്‍ ഒരാളാണ് ...എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരില്‍ ഒരാളാണ് സി. രാധാകൃഷ്ണന്! അദ്ദേഹത്തിന് ആയുരാരോഗ്യ സൌഖ്യം നേരുന്നു.സുഗതരാജ് പലേരിhttps://www.blogger.com/profile/03977975605703363753noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-3165804070885008252014-04-16T00:02:01.528+05:302014-04-16T00:02:01.528+05:30തീയതിയും വർഷവും ഇപ്പോൾ ഓർമ്മയില്ലാ.....കിട്ടുമ്പോൾ...തീയതിയും വർഷവും ഇപ്പോൾ ഓർമ്മയില്ലാ.....കിട്ടുമ്പോൾ അയച്ച് തരാംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-22196546480693726282014-04-15T22:42:34.734+05:302014-04-15T22:42:34.734+05:30മലയാളത്തിലെ ആദ്യത്തെ അബ്സേർഡ് നാടകമാണ് സി രാധാകൃഷ്...മലയാളത്തിലെ ആദ്യത്തെ അബ്സേർഡ് നാടകമാണ് സി രാധാകൃഷ്ണന്റെ ദ്വീപ്. അതു പുറത്തിറങ്ങിയ വർഷം ഏതാണെന്ന് പറഞ്ഞു തരാമോ?വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-43150364073314149712014-03-10T10:33:59.941+05:302014-03-10T10:33:59.941+05:30ആ കവിത വളരെ ഉചിതമായ ഒരു സമ്മാനം തന്നെ മാഷേ.
അദ്ദ...ആ കവിത വളരെ ഉചിതമായ ഒരു സമ്മാനം തന്നെ മാഷേ.

അദ്ദേഹത്തിന്റെ 'നോവല്‍ നവകങ്ങള്‍' മുഴുവനും വായിച്ചിട്ടുണ്ട്. ആ നോവലുകളിലെ "അപ്പു" വിനെ കുറിച്ച് 'അപ്പുവിന്റെ അന്വേഷണം' എന്ന പേരിലുള്ല ഡോ. എം ലീലാവതിയുടെ പുസ്തകം കൂടെ വായിയ്ക്കണം :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-16772913271446335102014-03-10T10:28:44.569+05:302014-03-10T10:28:44.569+05:30വളരെ നന്നായിരിയ്ക്കുന്നു, മാഷേ.
എന്റെ ഏറ്റവും പ്ര...വളരെ നന്നായിരിയ്ക്കുന്നു, മാഷേ.

എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരില്‍ ഒരാളാണ് സി. രാധാകൃഷ്ണന്! അദ്ദേഹത്തിന് ആയുരാരോഗ്യ സൌഖ്യം നേരുന്നു.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-64469523276008888652014-03-08T16:38:27.463+05:302014-03-08T16:38:27.463+05:30ബ്ലോഗിൽ ഞാൻ കാണാറുള്ള നല്ലൊരു വ്യക്തിത്വമാണ് പ്രദീ...ബ്ലോഗിൽ ഞാൻ കാണാറുള്ള നല്ലൊരു വ്യക്തിത്വമാണ് പ്രദീപ് കുമാറിനുള്ളത്, രചനകളെ മനസ്സിരുത്തി വായിക്കുന്ന നല്ലൊരു വായനക്കാരനും എഴുത്തുകാരനുമാണ് താങ്കൾ, സി.ആർ എഴുതിയിട്ടുള്ള മിക്ക പുസ്തകങ്ങളും അദ്ദേഹം എനിക്ക് അയച്ച് തരാറുണ്ട്. ഞങ്ങൾ തമ്മിൽ ഒരു പ്രത്യേക സ്നേഹവുമുണ്ട്.... വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി....ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-68813699647319120802014-03-08T16:32:42.337+05:302014-03-08T16:32:42.337+05:30വരവിനും വായനക്കും അഭിപ്രായത്തിനും നന്ദി...വരവിനും വായനക്കും അഭിപ്രായത്തിനും നന്ദി...ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-452389042299578772014-03-08T16:31:49.394+05:302014-03-08T16:31:49.394+05:30വളരെ സന്തോഷംവളരെ സന്തോഷംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-74281080292945116112014-03-08T16:31:04.109+05:302014-03-08T16:31:04.109+05:30വായനക്ക് വളരെ സന്തോഷം.വായനക്ക് വളരെ സന്തോഷം.ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-23012962574206100332014-03-08T16:29:16.503+05:302014-03-08T16:29:16.503+05:30വളരെ നന്ദി മിനി പി.സി.... എത്താൻ വൈകിയതിൽ പ്രയസവുമ...വളരെ നന്ദി മിനി പി.സി.... എത്താൻ വൈകിയതിൽ പ്രയസവുമുണ്ട്.ഇപ്പോൾ പല ബ്ലോഗുകൾ ആരും വായിക്കുന്നില്ലാ...എന്ന സങ്കടവും ഉണ്ട്. കഥാകാരൻ എന്നതിനേക്കാൾ ഉപരി ഞാനും അദ്ദേഹവുമായി നല്ല അടുത്ത ബദ്ധവുമുണ്ട്... തിരുവനന്തപുരത്ത് വരുപ്പോൾ ഞങ്ങൾ തമ്മിൽ കണാറുമുണ്ട്.... വായനക്കും അഭിപ്രായത്തിനും നന്ദി,
ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-38916019521730750742014-03-08T12:25:15.043+05:302014-03-08T12:25:15.043+05:30ഇവിടെയെത്താന്‍ ഞാന്‍ വളരെ വൈകിയെന്ന ഖേദത്തോടെ........ഇവിടെയെത്താന്‍ ഞാന്‍ വളരെ വൈകിയെന്ന ഖേദത്തോടെ..................
എഴുത്തില്‍ ഞാന്‍ ഗുരുസ്ഥാനത്ത് കാണുന്ന എഴുത്തുകാരന് ...എന്റെ ചെറുകഥാ സമാഹാരത്തിന്റെ അവതാരിക അദേഹത്തെകൊണ്ട് എഴുതിയ്ക്കണം എന്നാ മോഹം ഉണ്ടായിരുന്നു ..പക്ഷെ നടന്നില്ല ,എങ്കിലും പുസ്തകം ഇറങ്ങി ഉടനെതന്നെ അദേഹത്തിന് ഞാന്‍ അയച്ചുകൊടുത്തു ,അത് വായിച്ച് സര് അഭിപ്രായം അറിയിച്ചു ,എനിക്ക് ഒരുപാട് സന്തോഷം തോന്നി ...ഇന്ന് വെള്ളിനക്ഷത്രങ്ങളും പുള്ളിപുലികളും സമ്മാനിച്ച എഴുത്തുകാരനോട് .ഒരു ശിഷ്യയെ പോലെ സംവേദിക്കാന്‍ കഴിയുന്നതിന്റെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത അളവില്‍ സന്തോഷമുണ്ട് ...സാറിന്റെ ആഗ്രഹം പോലെ നൂറു വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ഭൂമിയും മനുഷ്യരെയും കുറിച്ചുള്ള നോവല്‍ എഴുതാന്‍ ദൈവം അദേഹത്തെ അനുഗ്രഹിക്കട്ടെ എന്ന ആശംസകളോടൊപ്പം എല്ലാ നന്മകളും ചന്തു സാറിനും നേരുന്നു.മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-66893510191518712092014-03-03T17:37:03.608+05:302014-03-03T17:37:03.608+05:30 സന്തോഷം റെജിൻ വായനക്കും അഭിപ്രായത്തിനും സന്തോഷം റെജിൻ വായനക്കും അഭിപ്രായത്തിനുംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-87875636196193766152014-03-01T21:21:12.685+05:302014-03-01T21:21:12.685+05:30"ആചാരിയൻ കൃതികളെ വാഴുതും ചന്തുഏട്ടാ
വരികളിൽ ..."ആചാരിയൻ കൃതികളെ വാഴുതും ചന്തുഏട്ടാ
വരികളിൽ തെളിയുന്നു കാലത്തിന്റെ കൈയൊപ്പുകൾ "
Anonymoushttps://www.blogger.com/profile/15388899342880222768noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-25689000119979332752014-02-26T03:58:37.728+05:302014-02-26T03:58:37.728+05:30 അടുത്തറിയാനും, അകമറിയാനും
അടിയന് കൈവല്ല്യമായ സൗഭ... അടുത്തറിയാനും, അകമറിയാനും
അടിയന് കൈവല്ല്യമായ സൗഭാഗ്യത്തെ
ജീവിതാന്ത്യം വരെയോർത്തിടും സോദാ......
ഓർമ്മയുടെ പുസ്തകത്താളിലൊരു പീലിയായ്..... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-39574082558058052352014-02-25T21:18:13.135+05:302014-02-25T21:18:13.135+05:30താങ്കളുടെ കവിത വായിച്ചപ്പോഴാണറിയുന്നത് ശ്രീ രാധാക...താങ്കളുടെ കവിത വായിച്ചപ്പോഴാണറിയുന്നത് ശ്രീ രാധാകൃഷ്ണന് ഇത്രയും നോവലുകളൊക്കെ എഴുതിയിട്ടുണ്ടെന്ന്. പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് കലാകൌമുദി വാരികയില്‍ അദ്ധേഹത്തിന്റെ നോവല്‍ വന്നിരുന്നത് ഓര്‍ക്കുന്നുണ്ട്...പിന്നെ പല കൃതികളും കണ്ടിട്ടുണ്ടെന്നല്ലാതെ ഒന്നും വായിക്കാന്‍ അവസരം കൈവന്നില്ല. വേണ്ടത്ര ശ്രദ്ധ കിട്ടാത്ത ഒരെഴുത്തുകാരനായി ഇദ്ദേഹവും മാറുന്നുണ്ടോ? ഇനി മുതല്‍ വായിക്കാന്‍ ശ്രമിക്കാം. നന്ദി.Anonymoushttps://www.blogger.com/profile/12846793193033935051noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-57166976098148807782014-02-25T15:45:21.396+05:302014-02-25T15:45:21.396+05:30ഇനിയുമിനിയും എഴുതാൻ അദ്ദേഹത്തിന് സർവ്വശക്തൻ അനുഗ്...ഇനിയുമിനിയും എഴുതാൻ അദ്ദേഹത്തിന് സർവ്വശക്തൻ അനുഗ്രഹിക്കട്ടെ,
ഇക്കഴിഞ്ഞ ഡിസംബറിൽ ട്രൈയിൻ യാത്രക്കിടയിലും തന്റെ ലാപ്ടോപ്പിൽ എഴുതിക്കൊണ്ടിരിക്കുന്നത് കണ്ണനിടയായി. Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-6413530253781788832014-02-24T23:09:16.082+05:302014-02-24T23:09:16.082+05:30കവിതകളിലൂടെയുള്ള ഈ പരിചയപ്പെടുത്തൽ നല്ലൊരു സ്നേഹ സ...കവിതകളിലൂടെയുള്ള ഈ പരിചയപ്പെടുത്തൽ നല്ലൊരു സ്നേഹ സമ്മാനം തന്നെ....കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-32896307321380473472014-02-24T23:05:00.879+05:302014-02-24T23:05:00.879+05:30നല്ല പോസ്റ്റ് . അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ അറിയ...നല്ല പോസ്റ്റ് . അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായകമായി. നന്ദി സര് ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-83926843121372549722014-02-24T21:47:11.879+05:302014-02-24T21:47:11.879+05:30സ്പന്ദമാപിനികളേ നന്ദി പുസ്തകമായി വായിച്ചിട്ടുണ്ട്
...സ്പന്ദമാപിനികളേ നന്ദി പുസ്തകമായി വായിച്ചിട്ടുണ്ട്
തീക്കടല്‍ കടഞ്ഞ് തിരുമധുരം ഓരോ ആഴ്ചയും മാതൃഭൂമി നോക്കിയിരുന്ന് വായിച്ചിട്ടുണ്ട്.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-49517189968939509502014-02-24T19:37:18.826+05:302014-02-24T19:37:18.826+05:30മിക്കവാറും എല്ലാം വായിച്ചിട്ടുണ്ട്.. ആശ എന്നു പേരു...മിക്കവാറും എല്ലാം വായിച്ചിട്ടുണ്ട്.. ആശ എന്നു പേരുള്ള ഒരു നോവല്‍ ഉണ്ടായിരുന്നു.. പിന്നെ കത്തുകളിലൂടെ മാത്രം കഥപറഞ്ഞ ഒരു നോവലും മറ്റൊരു ചെറു നോവലും ചേര്‍ത്ത് ഡി സി ബുക്സ് പണ്ട് ഒരു ബുക്ക് ഇറക്കിയിരുന്നു.. അതാണ് ഞാന്‍ ആദ്യം വായിച്ചത്.. കൊച്ചുകുട്ടിയായിരുന്ന കാലത്ത്.. പിന്നീട് എല്ലാം തേടിപ്പിടിച്ച് വായിച്ചിട്ടുണ്ട്.. ചന്തുവേട്ടന് ഭംഗിയായി എഴുതീട്ടുണ്ട് ഈ പോസ്റ്റ്.. കവിതയും കൊള്ളാം.. അഭിനന്ദനങ്ങള്‍.. ചന്തുവേട്ടാ.. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-44297239214957177872014-02-24T17:24:22.316+05:302014-02-24T17:24:22.316+05:30പ്രിയ എഴുത്തുകാരന് എല്ലാ ആശംസകളും....പ്രിയ എഴുത്തുകാരന് എല്ലാ ആശംസകളും....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-61239108453039073122014-02-24T14:49:02.616+05:302014-02-24T14:49:02.616+05:30kettitundu..vayichittundu..ella shamsakalum....kettitundu..vayichittundu..ella shamsakalum....ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-68040774637445064302014-02-24T13:33:50.419+05:302014-02-24T13:33:50.419+05:30അന്നൊക്കെ ലൈബ്രറിക്ക് ഗ്രന്ഥശാലാസംഘത്തില്നിന്ന് ഗ...അന്നൊക്കെ ലൈബ്രറിക്ക് ഗ്രന്ഥശാലാസംഘത്തില്നിന്ന് ഗ്രാന്റ്
കിട്ടുമ്പോള്‍ പുസ്തകശാലയില്‍ ചെന്ന് ആദ്യം ശേഖരിക്കുക
ശ്രീ.സി.രാധാകൃഷ്ണന്റെ പുതിയതായി ഇറങ്ങിയ പുസ്തകങ്ങളാണ്.പിന്നെ വായനശാലയിലെത്തി വീട്ടില്‍ കൊണ്ടുപോയി ആര്‍ത്തിപിടിച്ച വായനയാണ്.ഓരോ പുസ്തകവും വായിച്ചുതീര്ക്കാന്വേണ്ടി ഉറക്കം നഷ്ടപ്പെടുത്തുന്ന രാവുകള്‍.... മറ്റുള്ളവരേയും വായിപ്പിക്കാനുള്ള ഉത്സാഹം...
മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന് ആയുരാരോഗ്യസൌഖ്യം നേരുന്നു അതോടൊപ്പം കൃതികളെ
സുഗന്ധസുരഭിലമായ പുഷ്പങ്ങളാക്കി മാലകോര്‍ത്ത് സമര്‍പ്പിച്ച ചന്തു സാറിനും......
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-16000092509741154612014-02-24T12:31:22.067+05:302014-02-24T12:31:22.067+05:30കൊള്ളാം നായരെ.... നന്നായിട്ടുണ്ട്കൊള്ളാം നായരെ.... നന്നായിട്ടുണ്ട്Anonymousnoreply@blogger.com