tag:blogger.com,1999:blog-1681594099049233136.post521696249581013244..comments2023-09-24T21:19:45.368+05:30Comments on ആരഭി: അവതാരിക -2 നീർമിഴിപൂക്കൾചന്തു നായർhttp://www.blogger.com/profile/04621175101089090334noreply@blogger.comBlogger24125tag:blogger.com,1999:blog-1681594099049233136.post-64847257226811987592017-02-17T13:29:32.666+05:302017-02-17T13:29:32.666+05:30വായിച്ചുവായിച്ചുkharaaksharangal.comhttps://www.blogger.com/profile/03881506175979575918noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-31086552688583171922017-02-17T13:28:37.108+05:302017-02-17T13:28:37.108+05:30വായിച്ചുവായിച്ചുkharaaksharangal.comhttps://www.blogger.com/profile/03881506175979575918noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-72311699825983634002014-03-02T16:51:09.647+05:302014-03-02T16:51:09.647+05:30നല്ല പരിചയപ്പെടുത്തല്‍ നന്ദി ചേട്ടാ PRAVAAHINYനല്ല പരിചയപ്പെടുത്തല്‍ നന്ദി ചേട്ടാ PRAVAAHINYpravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-58305646986310557172014-02-19T20:19:25.777+05:302014-02-19T20:19:25.777+05:30അവലോകനം നന്നായിരിക്കുന്നു കുഞ്ഞൂസിന് ആശംസകൾ..അവലോകനം നന്നായിരിക്കുന്നു കുഞ്ഞൂസിന് ആശംസകൾ..Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-79412962410334664822014-02-15T22:02:20.319+05:302014-02-15T22:02:20.319+05:30നല്ല അവതാരിക. ആരേയും പുസ്തകത്തിലേക്ക് ആകര്‍ഷിക്കുന...നല്ല അവതാരിക. ആരേയും പുസ്തകത്തിലേക്ക് ആകര്‍ഷിക്കുന്ന രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-28897735904454921722014-02-12T12:39:38.513+05:302014-02-12T12:39:38.513+05:30കുഞ്ഞൂസ്സിന്റെ ഹൃദ്യമായ കുഞ്ഞുകഥകൾക്ക് ഒട്ടും കുഞ്...കുഞ്ഞൂസ്സിന്റെ ഹൃദ്യമായ കുഞ്ഞുകഥകൾക്ക് ഒട്ടും കുഞ്ഞല്ലാത്ത ഈ നല്ല അവതാരിക അതിലേറെ ഹൃദ്യം.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-56155393161610447972014-02-08T04:48:43.942+05:302014-02-08T04:48:43.942+05:30കുഞ്ഞൂസിന്റെ പലകഥകളും അവതാരികയിലൂടെയാണ് അറിഞ്ഞത്. ...കുഞ്ഞൂസിന്റെ പലകഥകളും അവതാരികയിലൂടെയാണ് അറിഞ്ഞത്. സി എല്‍ എസ് പബ്ലിഷ് ചെയ്ത ബ്ലോഗേഴ്സിന്റെ എല്ലാ പുസ്തകങ്ങളും വാങ്ങിക്കണം.ബ്ലോഗേഴ്സും എഴുത്തുകാരുടെ മുന്‍ നിരയില്‍ ശ്രദ്ധിക്കപ്പെടണം എന്ന സദുദ്ദേശപരമായ ചിന്തയില്‍ രൂപം കൊണ്ട ഈ അവതാരിക വളരെ അഭിനന്ദനമര്‍ഹിക്കുന്നു. കുഞ്ഞൂസിന്റെ എഴുത്തുകളെ അറിയാനും ഇടയാക്കി...തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-58948440071903295442014-01-29T19:27:27.816+05:302014-01-29T19:27:27.816+05:30ഈ ആസ്വാദനക്കുറിപ്പിലൂടെ എന്റെ ആദ്യ പുസ്തകത്തിന് ന...ഈ ആസ്വാദനക്കുറിപ്പിലൂടെ എന്റെ ആദ്യ പുസ്തകത്തിന് നൽകിയ സ്നേഹത്തിനു നന്ദി പറഞ്ഞാൽ അതൊരു അപരാധമായി മാറുമോ എന്നു ഭയക്കുന്നു... എന്റെ സ്നേഹം മാത്രം അറിയിക്കട്ടെ....

അങ്ങയെപ്പോലൊരാൾ ആസ്വാദനക്കുറിപ്പ് എഴുതാൻ കാണിച്ച സന്മനസ്സു തന്നെ ഒരു വലിയ അംഗീകാരമായി ഞാൻ കാണുന്നു. തുടർന്നും പ്രോത്സാഹനങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് ....
സ്നേഹത്തോടെ
കുഞ്ഞൂസ് കുഞ്ഞൂസ്(Kunjuss)https://www.blogger.com/profile/17831650797889486420noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-89607774826561065572014-01-28T20:48:07.061+05:302014-01-28T20:48:07.061+05:30ഞാൻ സന്ദർശിക്കാറുള്ള സൈബർ കൂട്ടായ്മകളിൽ അധികമൊന്നു...ഞാൻ സന്ദർശിക്കാറുള്ള സൈബർ കൂട്ടായ്മകളിൽ അധികമൊന്നും കണ്ടിട്ടില്ലാത്ത എഴുത്തുകാരിയാണ് നീർമിഴിപ്പൂക്കളുടെ കഥാകാരി. അവരെ അധികമൊന്നും വായിച്ചിട്ടില്ല - ഈ അവതാരികയിലൂടെയാണ് അവരുടെ രചനാലോകം അറിയുന്നത്. ഈ വിലയിരുത്തലിന്റെ സ്വാധീനം പുസ്തകം വായിക്കുമ്പോൾ മനസ്സിലേക്ക് വരും എന്ന കാര്യം ഉറപ്പാണ്... താങ്കൾ അവതാരികയോട് പൂർണമായും സത്യസന്ധതപുലർത്തും എന്ന് ഉറപ്പുള്ളതുകൊണ്ട് ആ നല്ല കഥാലോകത്തെ കൂടുതൽ അടുത്തറിയാൻ താല്പര്യം തോന്നുന്നു....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-78856315429587683592014-01-27T23:04:34.701+05:302014-01-27T23:04:34.701+05:30അവതാരിക വായിച്ചു..
ഇനി പുസ്തകം കിട്ടണം...വായിക്കുവ...അവതാരിക വായിച്ചു..
ഇനി പുസ്തകം കിട്ടണം...വായിക്കുവാൻ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-60610778761623339902014-01-26T13:48:33.751+05:302014-01-26T13:48:33.751+05:30കുഞ്ഞുസിന്റെ ലളിതവും മനോഹരവും
ആയ എഴുത്തിന്റെ ശൈലി...കുഞ്ഞുസിന്റെ ലളിതവും മനോഹരവും
ആയ എഴുത്തിന്റെ ശൈലി അകർഷണീയം
ആണ്..ഇനിയും ആ യാത്ര തുടരട്ടെ അനസ്യൂതം ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-55830104120210952832014-01-26T11:19:35.365+05:302014-01-26T11:19:35.365+05:30അവതാരിക നന്നായിരിക്കുന്നു.
പുസ്തകം വാങ്ങണം, വായിക...അവതാരിക നന്നായിരിക്കുന്നു.
പുസ്തകം വാങ്ങണം, വായിക്കണം.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-11850102396328095042014-01-26T08:19:02.337+05:302014-01-26T08:19:02.337+05:30ആത്മാവിന്റെ ആന്തരാര്‍ത്ഥങ്ങളില്‍ നിന്നും കുഞ്ഞൂസിന...ആത്മാവിന്റെ ആന്തരാര്‍ത്ഥങ്ങളില്‍ നിന്നും കുഞ്ഞൂസിന്റെ ആഖ്യാനങ്ങളിലെക്കുള്ള മടക്കം ഏറെ ഹൃദ്യമായി. ആ കഥകളെ ഒരു സാധാരണക്കാരന്റെ വായനക്കണ്ണിലൂടെ നോക്കിക്കണ്ടത് അവതാരികയുടെ ഒരു പ്രത്യേകതയായി തോന്നുകയും ചെയ്തു. അറിവ് നേടുകയും അത് പകര്ന്നുനല്കാന് കഴിയുകയുമെന്നത് ഒരു ജന്മപുണ്യം തന്നെയാണ്. ഓരോ അവസരവും അതിനായി വിനിയോഗിക്കുവാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-48915295932086977532014-01-25T22:43:00.626+05:302014-01-25T22:43:00.626+05:30പുസ്തകം വായിച്ചിട്ടില്ല വാങ്ങിയട്ടുണ്ട്.....പരിപാട...പുസ്തകം വായിച്ചിട്ടില്ല വാങ്ങിയട്ടുണ്ട്.....പരിപാടിക്ക് പോയിരുന്നു ആളെ കണ്ടിരുന്നു :) മാഷ് വരേണ്ടതായിരുന്നു ഒരു മീറ്റ് ചാന്‍സ് പോയില്ലേ Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-58127782253723861222014-01-25T20:14:04.507+05:302014-01-25T20:14:04.507+05:30അവതാരിക മനോഹരം
പുസ്തകം വാങ്ങണം, വായിക്കണംഅവതാരിക മനോഹരം
പുസ്തകം വാങ്ങണം, വായിക്കണംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-90174715882723372522014-01-25T17:07:59.330+05:302014-01-25T17:07:59.330+05:30നന്നായി മാഷേ...
എന്റെ ബ്ലോഗിന്റെ പേരു തന്നെയാണല്ല...നന്നായി മാഷേ...

എന്റെ ബ്ലോഗിന്റെ പേരു തന്നെയാണല്ലോ പുസ്തകത്തിന് :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-26118572275650309732014-01-25T16:44:24.694+05:302014-01-25T16:44:24.694+05:30സാധാരണ അവതാരികയില്‍ നിന്നും വേറിട്ടൊരു അവതരണം ആയി ...സാധാരണ അവതാരികയില്‍ നിന്നും വേറിട്ടൊരു അവതരണം ആയി തോന്നി ഇത് . പുസ്തകത്തെ ആഴത്തില്‍ പഠിച്ചു അവതാരികക്കൊപ്പം അതിലെ രചനകളെ കൂടി പരിചയപ്പെടുത്തിയത് ,ഏറെ ഇഷ്ടായി. ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-85802484111890350412014-01-25T15:57:21.958+05:302014-01-25T15:57:21.958+05:30 വളരെ നന്ദി ശ്രീ തങ്കപ്പൻ സാർ...മറ്റ് മുഖ്യാധാരാ മ... വളരെ നന്ദി ശ്രീ തങ്കപ്പൻ സാർ...മറ്റ് മുഖ്യാധാരാ മാദ്ധ്യമങ്ങൾക്കൊപ്പം നിൽക്കുന്ന കഥകളും കവിതകളും നമ്മുടെ ബ്ലോഗർമാർ എഴുതുന്നുണ്ട്.അതു ‘ചിലർ’ തുറന്നു പറയുന്നില്ലാ...അത് എനിക്കും വിഷമമുണ്ടാക്കുന്നൂ അതു കൊണ്ടാണ് തിരക്കുകൾക്കിടയിലും ഞാൻ ഈ പുസ്തകങ്ങൾക്ക് ആസ്വാദനം എഴുതിയതും.നമുക്കൊക്കെ മുകളിൽ ചിരകടിച്ച് പറക്കാൻ നമ്മുടെ പിൻ തലമുറക്കാർക്ക് ആകും എന്നു അവരുടെ രചനകൾ.വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി.....ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-6679904595230566832014-01-25T14:26:31.219+05:302014-01-25T14:26:31.219+05:30പുസ്തകപ്രകാശനച്ചടങ്ങിന് ഞാനും പോയിരുന്നു.
ചടങ്ങ് ക...പുസ്തകപ്രകാശനച്ചടങ്ങിന് ഞാനും പോയിരുന്നു.
ചടങ്ങ് കഴിയാതെ പെട്ടെന്ന് പോരേണ്ട തിരക്കിനിടയില്‍
മടങ്ങുമ്പോള്‍ സീയെല്ലെസ്സില്നിന്ന് അന്ന് പ്രകാശനം ചെയ്ത അമ്മീമ്മക്കഥകള്‍(എച്ച്മുക്കുട്ടി) നീര്‍മിഴിപ്പൂക്കള്‍(കുഞ്ഞൂസ്)
അഗ്നിച്ചിറകുകള്‍(ഗഫൂര്‍ എടക്കര)ഭാവാന്തരങ്ങള്‍(ബ്ലോഗ് കഥകള്‍) ചിരുകകള്‍ ചിലയ്ക്കുമ്പോള്‍(ബ്ലോഗ് കവിതകള്‍)
എന്നിവയ്ക്കുപുറമേ മറ്റു പുസ്തകങ്ങളും വാങ്ങി....
അമാന്തിക്കാതെ വേഗംതന്നെ പുസ്തകങ്ങള്‍ വായിച്ചുതീര്‍ത്തപ്പോള്‍ മനസ്സില്‍ സംതൃപ്തിയാണുണ്ടായത്.ഉദ്ദേശിച്ചതിനേക്കാള്‍ വളരെ ഉന്നതനിലവാരം പുലര്‍ത്തിയിരിക്കുന്നു രചനകള്‍.
വിത്യസ്തമായ ശൈലിയില്‍..
ആകര്‍ഷകമായ രചനാവൈഭവം...
ഇനിയും മടികൂടാതെ എഴുതുവാന്‍ കഴിയുമാറാകട്ടെ!
അമ്മീമ്മക്കഥകള്‍,നീര്‍മിഴിപ്പൂക്കള്‍ എന്നീകൃതികള്‍ക്ക് ശ്രീ.ചന്തു സാറും,അഗ്നിച്ചിറകുകള്‍ എന്ന കൃതിക്ക് ശ്രീ.രമേശ് സാറും എഴുതിയ മനോഹരമായ ആസ്വാദനം അനുവാചകനെ പുസ്തകതാളുകള്‍ക്കിടയിലൂടെ അനായാസം പ്രവേശിക്കാന്‍ ഉതകുന്ന പൊന്‍പ്രകാശമായി
മാറുന്നുണ്ട്....
ഇനി സീയെല്ലെസ്സ് ബുക്ക്സിലെ ലീല എം ചന്ദ്രന്റെയും മറ്റും പുസ്തകങ്ങള്‍ വായിക്കേണ്ടതുണ്ട്..................
ആശംസകളോടെCv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-61952714347670451872014-01-25T14:18:34.870+05:302014-01-25T14:18:34.870+05:30കവിതാ സമാഹാരത്തിൽ ഞാൻ വളരെ കുറച്ചേ എഴുതിയിട്ടുള്ളൂ...കവിതാ സമാഹാരത്തിൽ ഞാൻ വളരെ കുറച്ചേ എഴുതിയിട്ടുള്ളൂ..അനിയാ...വായനക്കും അഭിപ്രായത്തിനും വളരെ നന്ദിചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-24173762593121023862014-01-25T14:15:28.858+05:302014-01-25T14:15:28.858+05:30വായനക്കാർക്ക് വാഴികാട്ടലും കുഞ്ഞൂസിനൊരു
നല്ല പ്രച...വായനക്കാർക്ക് വാഴികാട്ടലും കുഞ്ഞൂസിനൊരു
നല്ല പ്രചോദനവും ഈ അവതാരിക .
കവിതാ സമാഹാരത്തിന്റെ അവതാരികയും
ഈ സർഗ്ഗ കരങ്ങളാലാണോ?ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-53397526711141783332014-01-25T12:14:34.868+05:302014-01-25T12:14:34.868+05:30ആസ്വാദനം പോലെ അവതാരിക നന്നായിരിക്കുന്നു. ഇവിടെ പറഞ...ആസ്വാദനം പോലെ അവതാരിക നന്നായിരിക്കുന്നു. ഇവിടെ പറഞ്ഞതുപോലെ നമ്മുടെ അനുഭവങ്ങളെന്നു തോന്നിപ്പിക്കുന്ന അവതരണ രീതിയാണ് കുഞ്ഞൂസിന്റേത്. അറിയാതെ വായിച്ചു പോകാവുന്ന ശൈലിയിലുള്ള അവതരണത്തില്‍ സ്നേഹത്തേയും ദുഖത്തെയും എല്ലാം അനുഭവിക്കുന്നതായി അനുഭവപ്പെടുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-76184073030037569832014-01-25T07:48:44.248+05:302014-01-25T07:48:44.248+05:30പുസ്തകം കുഞ്ഞൂസ്സിൽ നിന്ന് നേരിട്ട് വാങ്ങുന്നതായി...പുസ്തകം കുഞ്ഞൂസ്സിൽ നിന്ന് നേരിട്ട് വാങ്ങുന്നതായിരിക്കും...
അവലോകനം നന്നായിരിക്കുന്നു..
കൂട്ടുകാരിയ്ക്ക് ആശംസകൾവര്ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-78744852429063947862014-01-25T00:19:22.962+05:302014-01-25T00:19:22.962+05:30പുസ്തകം ലഭിക്കുവാൻ ...പുസ്തകം ലഭിക്കുവാൻ The maneger,
CLS BOOKS,
Taliparamba,
Kannur,
670141.

clsbuks@gmail.com

leelamchandran@gmail.com
ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.com