tag:blogger.com,1999:blog-1681594099049233136.post4409574320438876017..comments2023-09-24T21:19:45.368+05:30Comments on ആരഭി: കല്ല്യാണക്കളി ചന്തു നായർhttp://www.blogger.com/profile/04621175101089090334noreply@blogger.comBlogger55125tag:blogger.com,1999:blog-1681594099049233136.post-52380193340142303252014-07-16T23:13:56.046+05:302014-07-16T23:13:56.046+05:30വള്അരെ സന്തോഷം Pradeep Kumarവള്അരെ സന്തോഷം Pradeep Kumarചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-71644533350726231942014-07-16T23:12:39.332+05:302014-07-16T23:12:39.332+05:30ഇത്തരം കമന്റുകൾ കാണൂമ്പോഴാണ് ഞാൻ ജീവിച്ചിരിക്കുന്ന...ഇത്തരം കമന്റുകൾ കാണൂമ്പോഴാണ് ഞാൻ ജീവിച്ചിരിക്കുന്നതിന്റെ അർത്ഥം എനിക്ക് തന്നെ മനസിലാകുന്നത് നന്ദി ajithചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-76279177038266245552014-07-16T23:11:08.441+05:302014-07-16T23:11:08.441+05:30വള്അരെ സന്തോഷം മുഹമ്മദ് ആറങ്ങോട്ടുകരവള്അരെ സന്തോഷം മുഹമ്മദ് ആറങ്ങോട്ടുകരചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-84785817730651411932014-07-16T23:10:20.189+05:302014-07-16T23:10:20.189+05:30താങ്കളെപ്പോലെയുള്ളവരുടെ പ്രാർത്ഥനകൾ ........ അതിനു...താങ്കളെപ്പോലെയുള്ളവരുടെ പ്രാർത്ഥനകൾ ........ അതിനു കഴിയട്ടെ ഇനിയും ഒരുപാട് അൻഭവങ്ങൾ പങ്കിടാൻ സാധിക്കട്ടെ ഞാനും പ്രാർത്ഥിക്കുന്നൂചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-43939604909881503182014-07-16T23:08:13.381+05:302014-07-16T23:08:13.381+05:30 വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.asif shameer... വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.asif shameerചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-84165531661316704802014-07-16T23:05:16.570+05:302014-07-16T23:05:16.570+05:30ശ്രമിക്കണം കുഞ്ഞെ.വളരെ സന്തോഷം ഈ വായനക്ക്ശ്രമിക്കണം കുഞ്ഞെ.വളരെ സന്തോഷം ഈ വായനക്ക്ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-78970266709047495262014-07-16T23:04:32.877+05:302014-07-16T23:04:32.877+05:30സന്തോഷം ശ്രീ വായനക്കും അഭിപ്രായത്തിനുംസന്തോഷം ശ്രീ വായനക്കും അഭിപ്രായത്തിനുംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-15993862315085044752014-07-16T23:03:49.114+05:302014-07-16T23:03:49.114+05:30അഭിനന്ദനങ്ങൾക്ക് നന്ദി Joselet Mamprayilഅഭിനന്ദനങ്ങൾക്ക് നന്ദി Joselet Mamprayilചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-51585589158811865892014-07-16T23:02:57.977+05:302014-07-16T23:02:57.977+05:30കല വിജയിക്കട്ടെ....... എല്ലാവരും വായിക്കട്ടെ എന്നു...കല വിജയിക്കട്ടെ....... എല്ലാവരും വായിക്കട്ടെ എന്നുതന്നെയാണ് എന്റേയും ആഗ്രഹംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-10695712712606430272014-07-16T23:01:53.961+05:302014-07-16T23:01:53.961+05:30വളരെ സന്തോഷം അശ്വതി.കൂടുതൽ വിശേഷങ്ങൾ ഉടനെ എഴുതാം.വളരെ സന്തോഷം അശ്വതി.കൂടുതൽ വിശേഷങ്ങൾ ഉടനെ എഴുതാം.ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-561555177548463392014-07-16T22:52:04.774+05:302014-07-16T22:52:04.774+05:30 എഴുതുവാനുള്ള കരുത്ത് കിട്ടിത്തുടങ്ങി സർ . ഇനിയും ... എഴുതുവാനുള്ള കരുത്ത് കിട്ടിത്തുടങ്ങി സർ . ഇനിയും ഒരുപാടുണ്ട് ഓർമ്മകളിൽ... ഞാൻ അത് കുറിക്കാംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-69631150289817470922013-12-29T02:44:37.505+05:302013-12-29T02:44:37.505+05:30ഓര്‍മ്മ കുറിപ്പ് വായിച്ചപ്പോള്‍ അങ്ങയെ പറ്റി ഒരുപാ...ഓര്‍മ്മ കുറിപ്പ് വായിച്ചപ്പോള്‍ അങ്ങയെ പറ്റി ഒരുപാട് കാര്യങ്ങള്‍ അറിയുവാന്‍ കഴിഞ്ഞു .അങ്ങയെപ്പോലെ സഹോദരങ്ങളും കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് എന്ന് അറിഞ്ഞതില്‍ സന്തോഷം .കഴിഞ്ഞു പോയ ഈ ഓര്‍മ്മകള്‍ വീണ്ടും ലഭിക്കുകയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഈ ഓര്‍മ്മകള്‍ എന്നിലും നോവുര്മ്മകളായി എന്നിലും അവശേഷിക്കുന്നു . ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-63594188078055178402013-11-16T12:08:08.492+05:302013-11-16T12:08:08.492+05:30സര് ,കല്യാണക്കളി വളരെ ഇഷ്ടപ്പെട്ടു .സര് ,കല്യാണക്കളി വളരെ ഇഷ്ടപ്പെട്ടു .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-27169804397113724642013-11-05T18:27:36.101+05:302013-11-05T18:27:36.101+05:30താങ്കളെ പറ്റി വളരെ കൂടൂതൽ അറിയാൻ സാധിച്ച ഒരു പോസ്റ...താങ്കളെ പറ്റി വളരെ കൂടൂതൽ അറിയാൻ സാധിച്ച ഒരു പോസ്റ്റ്
സന്തോഷം നന്ദിഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-79507170754036764802013-11-02T04:04:14.057+05:302013-11-02T04:04:14.057+05:30നമുക്കൊക്കെ അറിയാതെ ഇങ്ങനെ എത്രയെത്ര കലാരൂപങ്ങള്‍!...നമുക്കൊക്കെ അറിയാതെ ഇങ്ങനെ എത്രയെത്ര കലാരൂപങ്ങള്‍!! അങ്ങയുടെ അറിവ് പങ്കു വെച്ചതിലൂടെ ഇതിനെയൊക്കെ കുറിച്ച് കേട്ടുകേള്‍വി പോലും ഇല്ലാതിരുന്ന ഒരു തലമുറയുടെ ഗുരുവായി :) . നന്ദി സര്. നാടോടിനൃത്തം കുറെ കളിച്ചിട്ടുണ്ട് സ്കൂള്‍ സമയത്ത് -പക്ഷെ അതിനു പിന്നില്‍ ഇങ്ങനെ ചിലരുണ്ടെന്നു ഇപ്പോഴാ അറിഞ്ഞത് :). Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-86638497278003542032013-10-26T23:13:05.761+05:302013-10-26T23:13:05.761+05:30മൺമറഞ്ഞുകൊണ്ടിരിക്കുന്ന ഒരു നാടൻ സമ്പ്രദായത്തെ നൃത...മൺമറഞ്ഞുകൊണ്ടിരിക്കുന്ന ഒരു നാടൻ സമ്പ്രദായത്തെ നൃത്തത്തിലേക്ക് സന്നിവേശിപ്പിച്ച് ഒരു കലാരൂപമാക്കി മാറ്റിയ പേറ്റുനോവിനിടയിലെ അതിരില്ലാത്ത ആഹ്ലാദം എഴുത്തിലും നിഴലിക്കുന്നുണ്ട്. ഇതൊരു ചരിത്രമാണ്. അതെ, ഒരു തെക്കൻ വീരഗാഥ തന്നെ...ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-79696630341934928322013-10-16T14:30:20.069+05:302013-10-16T14:30:20.069+05:30ചന്തുമാഷേ,
മുഴുവനും വിശദമായി വായിച്ചു.കൊള്ളാം. പണ്...ചന്തുമാഷേ,
മുഴുവനും വിശദമായി വായിച്ചു.കൊള്ളാം. പണ്ടൊക്കെ പ്രസവം മരണം തുടങ്ങിയവ അറിയിയ്ക്കാനും ഞങ്ങളുടെ നാട്ടില്‍ ഒരു പ്രത്യേക വിഭാഗത്തിനെ നിയോഗിച്ചിരുന്നു എന്ന് അമ്മ പറഞ്ഞ് അറിയാം.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-55320451949473830262013-10-11T13:01:09.454+05:302013-10-11T13:01:09.454+05:30ഞാനൊക്കെ ഭൂമിയില്‍ അവതരിക്കുന്നതിനു മുന്‍പേയുള്ള ഈ...ഞാനൊക്കെ ഭൂമിയില്‍ അവതരിക്കുന്നതിനു മുന്‍പേയുള്ള ഈ ഓര്‍മ്മയ്ക്ക് മുപില്‍ പ്രണാമം.

തെയ്യം എന്ന കലാരൂപം വന്നത് കണ്ണൂരില്‍ നിന്നാണ് കേട്ടോ. അത് മറക്കണ്ട ആരും!!K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-30038620407077017582013-10-08T15:48:05.791+05:302013-10-08T15:48:05.791+05:30ചന്തുവേട്ടന്റെ ആ പഴയ ഓർമ്മകൾ പങ്കു വച്ചു എന്നതിലുപ...ചന്തുവേട്ടന്റെ ആ പഴയ ഓർമ്മകൾ പങ്കു വച്ചു എന്നതിലുപരി ഈ പോസ്റ്റിൽ എനിക്കൊന്നും കേട്ട് പരിചയമില്ലാതെ കുറെ പുതിയ അറിവുകൾ കിട്ടിയതിലാണ് എനിക്ക് സന്തോഷം .. ഇനിയും ഇത് പോലുള്ള ഓർമ്മകൾ പങ്കു വക്കുക ,,, ആശംസകളോടെ .. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-47633773718257132622013-10-08T15:04:42.891+05:302013-10-08T15:04:42.891+05:30എന്തെല്ലാം നാടൻ കലാരൂപങ്ങളാണ് നമുക്കുള്ളത്.ശ്രദ്ധി...എന്തെല്ലാം നാടൻ കലാരൂപങ്ങളാണ് നമുക്കുള്ളത്.ശ്രദ്ധിക്കാതിരുന്നാൽ അവയെ കാലം ഇല്ലാതാക്കും. ഇത്തരം പോസ്റ്റ്കൾ അവയുടെ നിലനിൽപ്പിന്ന് അത്യാവശ്യമാണ്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-26024075055050208772013-10-08T08:09:49.089+05:302013-10-08T08:09:49.089+05:30arivu nalkunna itharam lekhanangal vaayikkunnathu ...arivu nalkunna itharam lekhanangal vaayikkunnathu ethra santhoshapradamaanu....!മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-81899739643709294502013-10-04T05:19:50.262+05:302013-10-04T05:19:50.262+05:30പോസ്റ്റ് വിശദമായി വായിക്കാം. വീണ്ടും വരാംപോസ്റ്റ് വിശദമായി വായിക്കാം. വീണ്ടും വരാംകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-20899614454411961112013-10-03T16:41:34.227+05:302013-10-03T16:41:34.227+05:30പുതിയ അറിവുകള്‍ തരുന്ന പോസ്റ്റുകള്‍ തുടരുമല്ലോ? ആശ...പുതിയ അറിവുകള്‍ തരുന്ന പോസ്റ്റുകള്‍ തുടരുമല്ലോ? ആശംസകള്‍!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-74677133687703935722013-10-03T15:22:11.580+05:302013-10-03T15:22:11.580+05:30ബാവുൾ സംഗീതം പോലെ ഒന്ന് കേരളത്തിലും ഉണ്ടായിരുന്നു ...ബാവുൾ സംഗീതം പോലെ ഒന്ന് കേരളത്തിലും ഉണ്ടായിരുന്നു അല്ലെ ?
നല്ല ശ്രമവും പരിണതിയും .

ആശംസകൾ the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-71591455937341131542013-10-03T12:18:01.701+05:302013-10-03T12:18:01.701+05:30വേലച്ചെറുക്കന് കല്യാണം വിളിക്കാനും പെണ്‍കുട്ടികള്‍...വേലച്ചെറുക്കന് കല്യാണം വിളിക്കാനും പെണ്‍കുട്ടികള്‍ പ്രായമായത് അറിയിക്കാനും മറ്റ് വീട്ട് വിവരങ്ങള്‍ അറിയിക്കാനും പോകല്‍ പതിവുള്ളതാണ്. അവര്‍ക്ക് ഒരുപാട് സമ്മാനങ്ങള്‍ അതത് വീട്ടുകാര്‍ കൊടുക്കുന്നതും വാര്‍ത്ത കേള്‍ക്കുന്ന അടുത്ത ബന്ധുക്കള്‍ ഊണും മുറുക്കാനും മുണ്ടും കൊടുക്കുന്നതും ആചാരമാണ്... ആയിരുന്നു. ഞാന്‍ നന്നെ കുട്ടിയായിരുന്നപ്പോള്‍ ഇതെല്ലാം ചെയ്തിരുന്ന വേലന്‍ പാച്ചുവെന്ന ഒരു അപ്പൂപ്പന് ഉണ്ടായിരുന്നു. സന്ദര്‍ഭത്തിനൊത്ത് അതിമനോഹരമായ ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിരുന്നു..
ഈ പോസ്റ്റ് ഗംഭീരമായി ചന്തുവേട്ടാ.. അഭിനന്ദനങ്ങള്‍.
Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.com