tag:blogger.com,1999:blog-1681594099049233136.post1868717551803840698..comments2023-09-24T21:19:45.368+05:30Comments on ആരഭി: തെക്കേ തെയ്യംചന്തു നായർhttp://www.blogger.com/profile/04621175101089090334noreply@blogger.comBlogger47125tag:blogger.com,1999:blog-1681594099049233136.post-51564760474255933552012-04-04T16:40:57.249+05:302012-04-04T16:40:57.249+05:30നിശാസുരഭി said...
പിന്‍കുറിപ്പില്‍ പറഞ്ഞത് ശരിയാണ്...നിശാസുരഭി said...
പിന്‍കുറിപ്പില്‍ പറഞ്ഞത് ശരിയാണ്. വടക്ക് കണിയാനും തെയ്യവുമായ് വലിയ ബന്ധമൊന്നും ഇല്ല. കണിയാനെന്നത് വടക്കില്ലെന്നാണ് തോന്നുന്നത്. പഠിച്ചിട്ടില്ല, ചെറിയ അറിവ് വെച്ചെഴുതിയതാണിത്.

January 6, 2011 11:38 PM
ചന്തു നായർ said...
നന്ദി, വായിച്ചതിൽ സന്തോഷം........ ചന്തുനായർ

January 7, 2011 11:44 AM
കാടോടിക്കാറ്റ് said...
ചെണ്ടപ്പെരുക്കങ്ങളില് താളത്തിലാടി തുള്ളല്‍ പാട്ടിലേക്ക്...
ഒരു തെയ്യം തുള്ളല്‍ കണ്ട പ്രതീതി അങ്കിള്‍....
നേരിട്ട് കണ്ടിട്ടില്ല..
സിനിമയിലും മറ്റും കണ്ട വിവരവും വായിച്ചറിവും മാത്രം...
ഉറഞ്ഞാടിയിട്ടും...
'ചെരുവയറാറും, പിന്നെ പെരുവയര്‍ രണ്ടും നിറയാനുള്ളൊരു

പടിയും വാങ്ങി ,പടികള്‍ മെല്ല കയറിവരു ന്നൊരു തുള്ളല്‍ -

ക്കാരന് തന്നുടെ കൈയ്യിലെ തുന്നി സഞ്ചിയിലെ ചില്ലറ—

നാണൃം എണ്ണി തിട്ടം തീര്‍ക്കാന്‍ മാത്രം മങ്ങിയ വെട്ടം

ഉതിര്‍ക്കും ,ഇറയത്തേറിയിരിയ്ക്കും കുത്തുവിക്കിലെ

തിരിയും കെട്ടൂ..'
ഇഷ്ടമായ് കവിത, അങ്കിള്‍.

March 19, 2012 12:23 AMചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-56527472791663873992012-02-04T11:56:53.259+05:302012-02-04T11:56:53.259+05:30ഇതുവരെ തെയ്യം കണ്ടിട്ടില്ല.. ഘോഷയത്രയില്‍ നടന്നു ...ഇതുവരെ തെയ്യം കണ്ടിട്ടില്ല.. ഘോഷയത്രയില്‍ നടന്നു നീങ്ങുന്ന തെയ്യം ഒഴിച്ച്,, പക്ഷെ ഇപ്പോള്‍ അറിഞ്ഞു.. വളര വ്യക്തമായിanamikahttps://www.blogger.com/profile/09007778268002935908noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-30388892246108785332011-08-06T19:49:11.127+05:302011-08-06T19:49:11.127+05:30വായിക്കുമ്പോള്‍ മേളപ്പെരുക്കം മനസ്സില്‍ നിന്ന് കൈക...വായിക്കുമ്പോള്‍ മേളപ്പെരുക്കം മനസ്സില്‍ നിന്ന് കൈകാലുകളിലേയ്ക്ക് പടര്‍ത്തുവാന്‍ ശക്തിയുള്ള രചന. വാക്കുകളുടെ വിന്യാസം വെളിപ്പെടുത്തുന്നു നൈപുണ്യംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-52873160655256416882011-05-20T06:53:21.204+05:302011-05-20T06:53:21.204+05:30താളം മുറുകിയൊരു മേളപ്പദം കാതുകളിൽ ഇരച്ചെത്തിയതുപോല...താളം മുറുകിയൊരു മേളപ്പദം കാതുകളിൽ ഇരച്ചെത്തിയതുപോലെ തോന്നി ഇത് വായിച്ചപ്പോൾ.
കോമരങ്ങൾ ഇപ്പോഴും തല വെട്ടിമുറിക്കാറുണ്ടോ? (കഴിഞ്ഞ വർഷം കർണ്ണാടകത്തിലൊരാൾ സ്വന്തം കണ്ണുകൾ ചൂഴ്ന്നെടുത്ത് 'ദേവിക്ക് നിവേദ്യം' ചെയ്തത് ഓർത്തുപോയി അവസാന വരികളിലെ ഭീകരത അനുഭവിച്ചപ്പോൾ)
അന്യം നിന്നുപോകുന്ന പരമ്പരാഗത കലാരൂപങ്ങൾ എന്നതിനപ്പുറം അന്ധമായ വിശ്വാസസംഹിതകളുടെ കെട്ടുമാറാപ്പുകൾ ഇത്തരം ആചാരങ്ങളെ വിഷമയമാക്കാതിരിക്കട്ടെ.

satheeshharipad.blogspot.com Satheesh Haripadhttps://www.blogger.com/profile/12834743265516867198noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-981533094577675762011-05-19T17:54:55.063+05:302011-05-19T17:54:55.063+05:30@ moideen angadimugar...നന്ദി.. @ സീത.. ആഴത്തിലുള്...@ moideen angadimugar...നന്ദി.. @ സീത.. ആഴത്തിലുള്ള വായനക്ക് ഭാവുകങ്ങൾ @ സിദ്ധിക്ക്... കാണാം.. പ്റ്റുമെങ്കിൽ ഒരുമിച്ചിരുന്ന് പാടാം @ ഗൌരീനന്ദൻ, @ കൊമിക്കോളാ... വരവിനും വായനക്കും വളരെ നന്ദി...ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-67752527696373000702011-05-17T21:25:15.715+05:302011-05-17T21:25:15.715+05:30സഹോദരാ:കവിത ഇത്തിരി നീളംകൂടിയെങ്കിലും എനിക്കിഷ്ടപ്...സഹോദരാ:കവിത ഇത്തിരി നീളംകൂടിയെങ്കിലും എനിക്കിഷ്ടപ്പെട്ടു ...ഇത്രയും കാര്യം ഉള്‍പ്പെടുത്തണമെങ്കില്‍ ...കവിതയ്ക്ക് അതിന്റെതായ നിലവാരം(കവിത്വം) നിലനിര്‍ത്തണമെങ്കില്‍ നീളംകൂട്ടിയെപറ്റു.പിന്നെ എന്റെ നാട്ടിലെ (വടക്കന്‍കേരളത്തില്‍) ഉത്സവ പറമ്പിലെ തിറയാട്ട മഹോല്‍സവം മനസ്സിലൂടെ കടന്നുപോയി .നല്ലോരനുഭവം ...വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-24886525028656498882011-05-17T14:29:00.554+05:302011-05-17T14:29:00.554+05:30ആശംസകള്‍!ആശംസകള്‍!വി കെ ബാലകൃഷ്ണന്https://www.blogger.com/profile/03968357752117677090noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-11902652911322193442011-05-17T14:09:57.895+05:302011-05-17T14:09:57.895+05:30@ കുഞ്ഞേ,കുഞ്ഞൂസ്..തെയ്യം,തിറ,പടയണി,കോൽക്കളി,കുംഭക...@ കുഞ്ഞേ,കുഞ്ഞൂസ്..തെയ്യം,തിറ,പടയണി,കോൽക്കളി,കുംഭക്കളി. കുമ്മാട്ടിക്കളി,ഊട്ടും പാട്ടും, കളമെഴുത്തും പാട്ടും,കഥകളി,ഓട്ടം തുള്ളൽ, ശിതങ്കൻ തുള്ളൽ, ഇനിയും ഉണ്ട് ഏറെ.. ഇതിൽ പലതും വംശ നാശം സംഭവിച്ച് കൊണ്ടിരിക്കുന്നൂ.. നാട്ടിൽ വരുമ്പോൾ കാണാൻ ശ്രമിക്കുക.. വരവിനും വായനക്കും ഭാവുകങ്ങൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-32365827838997793712011-05-17T14:01:01.396+05:302011-05-17T14:01:01.396+05:30@ ശ്രീ.മുരളീമുകുന്ദൻ.. തെക്ക് തെയ്യം ഇല്ലാ. പക്ഷേ ...@ ശ്രീ.മുരളീമുകുന്ദൻ.. തെക്ക് തെയ്യം ഇല്ലാ. പക്ഷേ അതുപോലുള്ളൊരു അനുഷ്ടാന കലയാണ് “ഊട്ട്” വയ്ത്താരികൾക്ക് നല്ല സാമ്യം ഉണ്ട്. അതുകൊണ്ട് തന്നെയാണ് ഞാൻ ഇങ്ങനെയൊരു തലവാചകം ഇട്ടതും. @ ലിപിമോൾ, @ ചാണ്ടിക്കുഞ്ഞ്...ഇതു ഈണം കൊടുത്തിട്ടുണ്ട്..കവിതപോലെ ഒരു പാട്ടായിട്ട്.ഗീത,വാദ്യങ്ങൾ കുറേയേറെപടിച്ചത് ഭാഗ്യമായി ..വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി..... @ ശ്രീ.ജയിംസ് സണ്ണി പാറ്റൂർ കവിതക്ക് മറുപടിയായിട്ട് നല്ലൊരു കവിത “കോട്ട്” ചെയ്തതിന് വളരെ നന്ദി.. നൊക്കൂ ഒരേ ആശയം രണ്ടിലും.. താങ്കളൂടെ വായനക്കും അറുവിനും മുമ്പിൽ ഞാൻ നമ്രശിരസ്കനാകുന്നൂ..ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-89782291106603195012011-05-17T13:12:26.173+05:302011-05-17T13:12:26.173+05:30@ പാട്ടേപ്പാടം.. വരവിനും വായനക്കും നന്ദി.. ആ ഓർമ്മ...@ പാട്ടേപ്പാടം.. വരവിനും വായനക്കും നന്ദി.. ആ ഓർമ്മക്ക് അവസരം ഒരുക്കാൻ കഴിഞ്ഞതിൽ സന്തോഷം..കലയിലും, കളിയിലും കള്ള നാണയങ്ങളൂണ്ട് @ മഞ്ഞുതുള്ളി.. കടുപ്പമേറിയതും വായിച്ച്മനസ്സിലാക്കണം..പിന്നെ ബ്ലോഗ് വായനക്കാർക്ക് സമയം കുറവാണല്ലോ...അതുകൊണ്ട് തന്നെ ഈ കവിത ഞാൻ വളരെ ലളിതമാക്കാൻ ശ്രമിച്ചത്.. വായനക്ക് ഒരുപാട് നന്ദി... @ സലാം... സലാം! വായനക്ക് ഭാവുകങ്ങൾ നിരീശ്വരചിന്തകൻ മറ്റൊരു കഥക്ക് വിഷയമായിട്ടുണ്ട് അത് പിന്നെ എഴുതാം..അയ്യാൾ ഇന്ന് ജീവിച്ചിരിപ്പില്ലാ..ഒരു അപകടമരണം അയ്യാളെയും യമലോകത്തെത്തിച്ചൂ.. നാട്ടുകാർ പറയുന്നത് ഈശ്വരകോപം എന്നാണ്... ഞാൻ വിധി എന്ന് മാത്രം പറയുന്നൂ.. ഒരിക്കൾക്കൂടിനന്ദി. @junaith, വായനക്ക് നന്ദി. @ ചെറുവാടി, വരവിനും വായനക്കും നന്ദി. @ ഷമീർ, വായനക്ക് ഭാവുകങ്ങൾ. @ കെ.എം.റഷീദ്, താങ്കൾ എന്നും എനിക്ക് പ്രോസ്ലാഹനം നൽകുന്നൂ.. നല്ലവായനക്ക് കൂപുകൈചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-86652903268629793982011-05-16T19:29:30.898+05:302011-05-16T19:29:30.898+05:30ഇത് നല്ല ഈണത്തില്‍ ചൊല്ലിയാല്‍ രസകരമാവും എന്ന് തോന...ഇത് നല്ല ഈണത്തില്‍ ചൊല്ലിയാല്‍ രസകരമാവും എന്ന് തോന്നുന്നു. തെയ്യത്തെ കുറിച്ച് അല്പം ഡീറ്റേയ്തായി അറിയണമെന്നുണ്ട്. എവിടെ നിന്നും വിവരങ്ങള്‍ ലഭിക്കും.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-89325767855119028452011-05-14T14:01:52.616+05:302011-05-14T14:01:52.616+05:30വളരെ നന്നായി ...ആശംസകള്‍ ...വളരെ നന്നായി ...ആശംസകള്‍ ...റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-22951886381871851692011-05-12T21:45:18.067+05:302011-05-12T21:45:18.067+05:30നമ്മള് മലബാറിയാണെങ്കിലും തെയ്യം കാണുക എന്നതേയുള്ള...നമ്മള് മലബാറിയാണെങ്കിലും തെയ്യം കാണുക എന്നതേയുള്ളു. ഇത്ര സൂക്ഷ്മതയോടെ നോക്കിക്കാണാന്‍ അവസരം കിട്ടിയിട്ടില്ല.
ആശംസകള്‍.Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-48774077303226907262011-05-11T18:48:29.899+05:302011-05-11T18:48:29.899+05:30nerittu anubhavichathu pole....... abhina...nerittu anubhavichathu pole....... abhinandanagal......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-51947839122374923692011-05-09T16:34:46.337+05:302011-05-09T16:34:46.337+05:30ചുണ്ടിൽ ചെറുചിരി വിറയാര്‍ന്നരമണി ,
ദേഹം തുള്ളി വിറ...ചുണ്ടിൽ ചെറുചിരി വിറയാര്‍ന്നരമണി ,
ദേഹം തുള്ളി വിറച്ചിട്ടമ്പല മകമതിലോടി നടന്നു് –
വെളിച്ചപ്പാടാ പൂപ്പട തന്നുടെ പിന്നിലിരുന്നിട്ടോരോ ചെരുപിടി ,
പിന്നെ പെരുകിയ പിടിയോരോന്നും ,തലയ്ക്കു് മുകളിൽ,മച്ചിൽ
തട്ടും തക്ക വിധത്തില്‍ വാരിയെറിഞ്ഞു കളിച്ചു രസിച്ചു ......

ആഹാ...!!
കിടിലന്‍..!!
വായിച്ചു തീര്‍ന്നപ്പോള്‍..ശിങ്കാരിമേളം നിലച്ച പ്രതീതി...

‘ ലിപി’ പറഞ്ഞ പോലെ ഇത് ഒന്നു ചിട്ടപ്പെടുത്തിയാല്‍ സൂപ്പറാകുംട്ടോ..!!
ഒത്തിരിയൊത്തിരി ആശംസകള്‍...!!!Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-46238275052941029762011-05-09T15:43:13.469+05:302011-05-09T15:43:13.469+05:30ഗംഭീരമായിട്ടുണ്ട്. പല തവണ വായിച്ചു, കുറച്ചുറക്കെ ച...ഗംഭീരമായിട്ടുണ്ട്. പല തവണ വായിച്ചു, കുറച്ചുറക്കെ ചൊല്ലി നോക്കി.
ഈ സന്തോഷം നൽകിയതിന് ഒത്തിരി അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-10138273607888751752011-05-07T18:47:09.379+05:302011-05-07T18:47:09.379+05:30aashamsakalaashamsakalSUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-65557551564128311782011-05-07T01:07:24.961+05:302011-05-07T01:07:24.961+05:30തെക്കൻ കേരളത്തിൽ പണ്ടുണ്ടായിരുന്ന പല കലാരൂപങ്ങളും ...തെക്കൻ കേരളത്തിൽ പണ്ടുണ്ടായിരുന്ന പല കലാരൂപങ്ങളും കാലാന്തരേ മറയുന്ന ഇക്കാലത്ത്, ഈ തെയ്യത്തിലെ കോമരത്തുള്ളൽ അവതരിപ്പിച്ചത് അവസരോചിതവും ശ്രദ്ധേയവുമായി. ഭൈരവനാട്ടം,കാവുതീണ്ടൽത്തോറ്റം,വള്ളോനും അമ്മനും ചേർന്ന പടയണിയാട്ടം,മർമ്മരം പാട്ട്...ഈ കലാ പ്രസ്ഥാനങ്ങളൊക്കെ തീരുവോളം കണ്ടും കേട്ടും ലയിച്ചും എല്ലാവരും പിരിഞ്ഞുപോകും. ശേഷം തുള്ളൽക്കാരന്റെ ഹൃദയവേദനയും കുടുംബസ്ഥിതിയും ആരും നോക്കാറില്ലാത്തതിനാൽ, പിൻ തലമുറ ഈ രംഗത്തേയ്ക്ക് വരാതെയും കോലങ്ങളും മറ്റും അകലുകയും ചെയ്യുന്നു. ഇതേ പശ്ചാത്തലം കാണിച്ച് വ്യത്യസ്ഥമായ ഒരു തിരക്കഥ താങ്കൾ എഴുതി അവതരിപ്പിച്ചാൽ വളരെ മഹത്തരമാകും. (പി.ജെ.ആന്റണി ഭാവരൂപം കൊടുത്ത ‘വെളിച്ചപ്പാടി’ന്റെ മറ്റൊരു കലാസൃഷ്ടി) അഭിനന്ദനങ്ങൾ.........വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-13221131677387895092011-05-06T21:23:50.030+05:302011-05-06T21:23:50.030+05:30ആഹാ ഞങ്ങടെ തെയ്യത്തെ ക്കേറി പ്പിടിച്ചു അല്ലേ ഇത്...ആഹാ ഞങ്ങടെ തെയ്യത്തെ ക്കേറി പ്പിടിച്ചു അല്ലേ ഇത്തവണ.
നന്നായി കേട്ടോ.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-14104053067030806642011-05-06T16:30:32.131+05:302011-05-06T16:30:32.131+05:30അയ്യടാ ചെമ്പട ത്രിപ്ട ത്രിമ്രത ത്രിമിത തയ്യേ
അടിച്...അയ്യടാ ചെമ്പട ത്രിപ്ട ത്രിമ്രത ത്രിമിത തയ്യേ
അടിച്ചു പൊളിച്ചു ഒരു കൊട്ട്
ആശയം പുതുമയില്‍ ഒരു നല്ല പൂര കുടമാറ്റം പോലെ
ഒത്തിരി ഇഷ്ടമായി ഈ കവിതgrkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-90611637203245020972011-05-06T01:54:43.793+05:302011-05-06T01:54:43.793+05:30അതെ, ലളിതം.അതെ, ലളിതം.ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-11472237552667741742011-05-04T22:13:37.710+05:302011-05-04T22:13:37.710+05:30ഉത്സവപ്പറമ്പിലെത്തിയ പ്രതീതി..ഉത്സവപ്പറമ്പിലെത്തിയ പ്രതീതി..rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-52273341378363388992011-05-02T20:31:44.967+05:302011-05-02T20:31:44.967+05:30രണ്ടു മാസം നാട്ടിലായിരുന്നു ഞാന്‍. ആ ദിവസങ്ങളിലൊന്...രണ്ടു മാസം നാട്ടിലായിരുന്നു ഞാന്‍. ആ ദിവസങ്ങളിലൊന്നും തന്നെ ബ്ലോഗ് വായനക്ക് സമയം കിട്ടിയിരുന്നില്ല. നാമൂസിനെ മറന്നു പോകാതിരിക്കാന്‍ വേണ്ടി മാത്രം ചിലതിനെ കുറിച്ചുവെച്ചു. ഇന്നാണ് ബൂലോകം വഴി കുറെ നാളുകള്‍ക്ക് ശേഷം ഒന്നെത്തി നോക്കുന്നത്. ഒട്ടും മോശമായില്ല എന്ന് തന്നെ വേണം പറയാന്‍. ചന്തുവേട്ടന് നന്ദി.

കവിത ഉഗ്രനായി. ശരിക്കും അനുഭവിക്കുകയായിരുന്നു ഓരോ വാക്കും വരികളും.
കൂടുതല്‍ പറയുന്നത് തന്നെ അഭംഗിയായി തോന്നുന്നു.

തെയ്യം നമ്മോട് പലതും പറയുന്നു..
ഇന്നലെകളിലെ അടിയാളന്മാര് മനുഷ്യരാകുന്ന ഒരു ദിവസം, സ്വതന്ത്രാകുന്ന ഒരു സമയം, ദൈവികത കല്പിച്ചരുളുന്ന വാഴ്ത്തപ്പെടുന്ന മുഹൂര്‍ത്തം....
ആ ഒരു പരിസരത്തു നിന്നും അവരുടെ ബോധത്തില്‍ പാരതന്ത്ര്യത്തിന്റെ കാരണത്തെ അറിയുന്നു.. കാരണക്കാരെ തേടുന്നു, തനിക്ക് മുഖം നല്‍കാതെ തന്റെ മുഖത്തെ ഇകഴ്ത്തിയ തമ്പുരാക്കന്മാരോട് 'തന്നെ പറയാന്‍' ഒരവസരം... തെയ്യത്തിന്റെ ജാതീയ പരിസരം ഇവിടം അനാവരണം ചെയ്യപ്പെടുന്നു.

ഒരു അനുഷ്ടാന കലയെ പരിചയപ്പെടുത്താന്‍ ശ്രമിച്ച ചന്തുവേട്ടന് അഭിനന്ദനം..!!!നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-68380462699623155242011-05-02T10:54:06.770+05:302011-05-02T10:54:06.770+05:30വന്നെത്തിയവർക്കും വായിച്ചവർക്കും. അഭിപ്രായം പറഞ്ഞവ...വന്നെത്തിയവർക്കും വായിച്ചവർക്കും. അഭിപ്രായം പറഞ്ഞവർക്കും കടപ്പാടാൽ നന്ദി.. ഇപ്പോൾ ആരുടേയും പേരെടുത്ത് പറഞ്ഞ് അനുമോദനം പറയുന്നില്ലാ.. അതു ഉടനേ..ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1681594099049233136.post-41854148316829751692011-05-02T00:03:53.235+05:302011-05-02T00:03:53.235+05:30ഒരു തെയ്യം കണ്ടതുപോലെ...
വളരെ നന്നായി
ആശംസകള്‍......ഒരു തെയ്യം കണ്ടതുപോലെ...
വളരെ നന്നായി
ആശംസകള്‍....comiccola / കോമിക്കോളhttps://www.blogger.com/profile/15774068878687171247noreply@blogger.com